1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി
കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി
ഇറ്റലിയിലെ ഒരു കത്തോലിക്ക കന്യാസ്ത്രീ മഠത്തിലാണ് കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുവർഷമായി പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ മഠത്തിൽ കഴിയുകയായിരുന്നു കന്യാസ്ത്രീ. ഗർഭിണിയണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന് പേരു വെളിപ്പെടുത്താത്ത 31 വയസുകാരിയായ കന്യാസ്ത്രീ പറഞ്ഞു. പ്രസവ വേദന ആരംഭിച്ചപ്പോൾ അത് വയറുവേദന ആണെന്നാണ് കരുതിയത്. വേദനകൊണ്ട് കന്യാസ്ത്രീ കുഴഞ്ഞു വീണതോടെ മഠാധികാരികൾ ഒരു ആംബുലൻസ് വിളിച്ചു …
വീഞ്ഞു കള്ളനെത്തിരഞ്ഞ് പോലീസ് വലയുന്നു
വീഞ്ഞു കള്ളനെത്തിരഞ്ഞ് പോലീസ് വലയുന്നു
ഒന്നും രണ്ടുമല്ല, മൂന്നു ലക്ഷം ഡോളറിന്റെ വീഞ്ഞാണ് കള്ളൻ ഒരൊറ്റ രാത്രി കൊണ്ട് അടിച്ചുമാറ്റിയത്. തുടർന്ന് കള്ളനെ കിട്ടിയില്ലെങ്കിലും വീഞ്ഞ് മറ്റൊരിടത്ത് ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. സാൻ ഫ്രാൻസിസ്കോയിലുള്ള നാപാ താഴ്വരയിലെ ലോകപ്രശസ്ത റസ്റ്റോറന്റായ ഫ്രെഞ്ച് ലോണ്ട്രിയിൽനിന്നാണ് വീഞ്ഞു മോഷണം പോയത്. ക്രിസ്മസ് ദിവസമാണ് 76 കുപ്പി വീഞ്ഞ് കാണാതായത്. റസ്റ്റോറന്റ് അറ്റകുറ്റപ്പണികൾക്കായി ഏതാനും …
_o¨pIfnð amdv adbv¡msX \S¡m\pÅ AhImi¯n\mbn bphXnIfpsS AÀ²\Kv\X {]Xn-tj[w
_o¨pIfnð amdv adbv¡msX \S¡m\pÅ AhImi¯n\mbn bphXnIfpsS AÀ²\Kv\X {]Xn-tj[w
dntbm Un P\otdm: _o¨pIfnð amdv adbv¡msX \S¡m\pÅ AhImiw t\SpóXn\mbn s]mXpthZnbnð bphXnIÄ amdnSw ]qÀWambpw Xpdóp Im«n {]Xntj[n¨p. {_koensâ Xekv-Ym\amb dntbm Un P\otdmbnemWv Cu A]qÀh kacw \SóXv.   {_koense _o¨pIfnð amdpadbv¡msX \S¡m\pÅ A\paXn kÀ¡mÀ \ðInbncpónñ. AXns\ XpSÀóv X§Ä¡v amdv adbv¡msX _o¨pIfnð \S¡m\pÅ …
kp\µ tIkv: \fn\n kn§ns\bpw cmlpð I³hens\bpw tNmZyw sNbvXp
kp\µ tIkv: \fn\n kn§ns\bpw cmlpð I³hens\bpw tNmZyw sNbvXp
\yqUðln : ap³tI{µa{´n iin Xcqcnsâ `mcy kp\µ ]pjvIdnsâ Zpcql acWs¯¡pdn¨v At\zjn¡pó {]tXyI kwLw ]{X{]hÀ¯Icmb \fn\n kn§ns\bpw cmlpð I³hens\bpw tNmZyw sNbv-Xp. iin Xcqcpambn ]mIv- Fgp¯pImcn salÀ Xcmdn\pÅ _Ôs¯¡pdn¨v- acn¡póXn\v- Bdpamkw apt¼ kp\µ ]pjv-IÀ Adnªncpópshóv- am[ya{]hÀ¯Ibpw kp\µbpsS kplr¯pambncpó \fn\n knMv-. kp\µbpsS ZpcqlacWw …
എലിസബത്ത് രാജ്ഞി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി
എലിസബത്ത് രാജ്ഞി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി
സൗദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ മരണത്തോടെ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായി. അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അൽ സൗദ് ശ്വാസകോശ രോഗം കാരണം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 90 വയസായിരുന്നു. 1952 ൽ പിതാവ് ജോർജ് ആറാമന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറുന്നത്. ഈ ഏപ്രിലിൽ രാജ്ഞിക്ക് 89 വയസാകും. …
പൂക്കുട്ടി ഗോൾഡൻ റീലാകുമോ?
പൂക്കുട്ടി ഗോൾഡൻ റീലാകുമോ?
റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള ഗോൾഡൻ റീൽ നാമനിർദേശം. കമൽ സാധനാ സംവിധാനം ചെയ്ത റോർ: സുന്ദർബൻസിലെ കടുവകൾ എന്ന ഹിന്ദി ചിത്രത്തിനാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്. ഇഫക്ട്സ്, ഫോളി, ഡയലോഗ് എന്നീ വിഭാഗങ്ങളിലാണ് റോർ മത്സരിക്കുക. ഇറ്റാലിയൻ ചിത്രമായ ഹ്യൂമൻ ക്യാപിറ്റൽ, വെനിസ്വേലയിൽ നിന്നുള്ള ദി ലിബറേറ്റർ, ഇന്തോനേഷ്യൻ ചിത്രമായ റെയ്ഡ് 2, ജപ്പാൻ ചിത്രമായ ഉസുമാസ …
vലാദനെ പിടിച്ച കിടുവ യു. എസ്. സംഘത്തിൽ
vലാദനെ പിടിച്ച കിടുവ യു. എസ്. സംഘത്തിൽ
പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ബിൻ ലാദനെ മണത്തു പിടിച്ച ഓഫീസറും ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ ഒബാമയുടെ സുരക്ഷാ സംഘത്തോടൊപ്പമാണ് അദ്ദേഹം എത്തുന്നത്. ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നായയാണ് കഥാപാത്രം. മൊത്തം ഏഴ് നായ്ക്കളാണ് പരിപാടികളിൽ പ്രസിഡന്റ് ഒബാമയുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെടുക. ഡൽഹിയിൽ ഒബാമ താമസിക്കുന്ന മൗര്യ ഹോട്ടൽ, സന്ദർശനം നടത്തുന്ന താജ്മഹൽ, …
ഹോളിവുഡിൽ അമേരിക്കൻ സ്നൈപ്പർ തരംഗം
ഹോളിവുഡിൽ അമേരിക്കൻ സ്നൈപ്പർ തരംഗം
ഹോളിവുഡ് ഒരിക്കൽകൂടി ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്ദ്രജാലത്തിൽ മയങ്ങുകയാണ്. ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത യുദ്ധചിത്രം അമേരിക്കൻ സ്നൈപ്പർ ഈ വർഷത്തെ പണംവാരിപ്പടമായി മാറുന്നുവെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അമേരിക്കൻ നേവി സീൽ അംഗമായിരുന്ന ക്രിസ് കൈലിന്റെ ആത്മകഥയായ അമേരിക്കൻ സ്നൈപ്പറിന്റെ ചലച്ചിത്രാവിഷ്കാരമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിനിമ. ഈസ്റ്റ്‌വുഡ് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വരവേൽപ്പാണ് സ്നൈപ്പർക്ക് ലഭിക്കുന്നത്. …
ആറ്റുനോറ്റുണ്ടായ ഉണ്ണിക്ക് തുമ്പിക്കൈ: വ്യാജ വാർത്ത
ആറ്റുനോറ്റുണ്ടായ ഉണ്ണിക്ക് തുമ്പിക്കൈ: വ്യാജ വാർത്ത
നോർവേയിൽ ഗണപതി പിറന്നു എന്ന വാർത്തകേട്ടാൽ ആരുമൊന്നും ഞെട്ടും. നോർവേജിയൻ ദമ്പതികളായ അലക്സാണ്ടർക്കും ലോലക്കുമാണ് പാതി മനുഷ്യനും പാതി ആനയുമായ കുഞ്ഞ് ജനിച്ചെന്ന വാർത്ത പുറത്തുവന്നത്. കുട്ടിയുടേതെന്നു പറഞ്ഞ് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. കേട്ടപാതി കേൾക്കാത്തപാതി അലക്സാണ്ടർ ദമ്പതികളുടെ വീട്ടിലേക്ക് ഹിന്ദു വിശ്വാസികളുടെ തീർഥാടനം തുടങ്ങിയെന്നും വാർത്തകൾ വന്നു. ചിലർ ഇന്ത്യയിൽനിന്നുപോലും …
ബങ്കുളുരു ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് നഗരം
ബങ്കുളുരു ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് നഗരം
ഏറ്റവും കൂടുതൽ ജീവിക്കാൻ കൊള്ളാവുന്ന ഇന്ത്യൻ നഗരമായി ബങ്കുളുരുവിനെ തെരെഞ്ഞെടുത്തു. മുബൈയും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒരു അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയാണ് പഠനം നടത്തിയത്. ആഗോള റാങ്കിംഗിൽ 171 മതാണെങ്കിലും ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബങ്കുളുരു. ന്യൂഡൽഹിയിലാണ് ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മോശപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ളത്. വായു മലിനീകരണമാണ് …