ജനുവരി 27 ന് മോഡിയും അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും മൻ കി ബാത് പറയും. ആകാശവാണിയുടെ “മൻ കി ബാത്” പരിപാടിയിലാണ് ഇരുനേതാക്കളും മനസിലെ കാര്യങ്ങൾ പങ്കുവക്കുക. ഈ മാസത്തെ മൻ കി ബാത് പരിപാടി ഏറെ പ്രത്യേകതയുള്ളതാണ്. കാരണം റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ നമ്മുടെ മുഖ്യാതിഥി ബാരക് ഒബാമ തന്നോടൊപ്പം അദ്ദേഹത്തിന്റെ ചിന്തകൾ പങ്കുവക്കുമെന്ന് …
സ്കോട്‌ലൻഡിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിക്ക് വയസ് 108. എന്താണ് ദീർഘായുസിന്റെ രഹസ്യം എന്നുചോദിച്ചാൽ മുത്തശ്ശിക്കു പറയാൻ രണ്ടു കാര്യങ്ങളേയുള്ളു. ഒന്ന്, ധാരാളം കഞ്ഞി കുടിക്കുക. രണ്ട്, പുരുഷന്മാരെ അടുപ്പിക്കരുത്. സ്കോട്‌ലൻഡുകാരിയായ ജെസി ഗാലനാണ് നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിത. നേരത്തെ പാൽകച്ചവടക്കാരിയായിരുന്ന ഗാലൻ വിവാഹം കഴിച്ചിട്ടില്ല. തന്റെ ആരോഗ്യ രഹസ്യങ്ങൾ ഗാലൻ …
ImkÀtImSv: tZiobsKbnwkn\pÅ Zo]inJm {]bmWw shÅnbmgvN 9.30-\v ImkÀtIm«p\nómcw`n¡pw. ImkÀtImSv tImtfPv {Kuïnð X¿mdm¡nb thZnbnð apJya{´n D½³Nmïn Zo]inJ ]n.Sn. Djbv¡v ssIamdpw. AXv-eäpIÄ Gäphm§n Zo]inJ 28-\v Xncph\´]pcs¯ tZiob sKbnwknsâ {][m\ thZnbnse¯n¡pw. Pnñbnð sNÀ¡f, N«ômð, s]cnb _kmÀ, Imª§mSv , \oteizcw, sNdph¯qÀ, Imen¡Shv FónhnS§fnð kzoIcWw …
Xncph\´]pcw: i¼f]cnjvIcW¯nsâ t]cnð Cóv {]Jym]n¨ ]WnapS¡nð \nóv kÀ¡mÀ Poh\¡mcpw A²ym]Icpw ]nòmdWsaóv apJya{´n D½³ Nmïn Bhiys¸«p. ]WnapS¡pó Poh\¡mÀs¡Xnsc {]Jym]n¨ncn¡pó Ubkv-t\m¬ \S]Sn ]nóoSv ]n³hen¡nsñópw apJya{´n hmÀ¯mkt½f\¯nð hyàam¡n. ]WnapS¡v cm{ãob t{]cnXamWv. i¼f]cnjvIcWw \S¸mt¡ï XobXn¡v Ggv amkw ap¼mWv Cu kÀ¡mÀ ]pXnb I½njs\ \ntbmKn¨Xv. …
പന്ത്രണ്ടാം വയസിൽ വൃക്കകൾക്ക് രോഗം ബാധിക്കുമ്പോൾ റിസക്ക് അറിയുമായിരുന്നില്ല വരാനിരിക്കുന്നത് ഡയാലിസിസിന്റേയും വേദനയുടേയും രണ്ടു വർഷങ്ങളാണെന്ന്. ഒടുവിൽ മറ്റൊരു മലയാളി മനസിന്റെ സ്നേഹ സ്പർശംകൊണ്ട് റിസ രണ്ടാം ജന്മത്തിലേക്ക് നടന്നുകയറി. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി റോമിയുടേയും സൂസന്റേയും മകളാണ് റിസ. വൃക്കകളുടെ പ്രവർത്തനം ദുർബലമായപ്പോൾ തന്നെ സതാംപ്ടണിലുള്ള ആശുപത്രിയിൽ ചികിൽസ തുടങ്ങി. എന്നാൽ …
സ്വന്തം ഭാര്യ നിങ്ങളേക്കാൾ വൈകാരിക പക്വത കാണിക്കുന്നു എന്ന തോന്നലുണ്ടോ? നിങ്ങൾ മറന്നുപോകുന്ന കാര്യങ്ങൾ അവർ അനായാസം ഓർത്തെടുക്കാറുണ്ടോ? അത്ഭുതപ്പെടേണ്ട, സ്ത്രീകൾ പുരുഷന്മാരേക്കാൾ നന്നായി ഓർമ്മകളുടേയും വികാരങ്ങളുടേയും മേൽ നിയന്ത്രണമുള്ളവരാണെന്ന് പുതിയ വെളിപ്പെടുത്തൽ. സ്വിറ്റ്സർലന്റിലെ ബാസൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിലാണ് സ്ത്രീകൾ വികാരങ്ങളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടത്. തീവ്രമായ വൈകാരിക മുഹൂർത്തങ്ങളെ …
മൂത്രംകൊണ്ട് മസാജ് ചെയ്യുന്നത് ചർമ്മസൗന്ദര്യം നിലനിർത്താനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളെ അകറ്റിനിർത്താനും സഹായിക്കുമെന്നു കണ്ടെത്തൽ. മൂത്രത്തിന്റെ ബാക്ടീരിയ, ഫംഗസ് നശീകരണശേഷി ചർമ്മത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇൻ യുവർ ഓൺ പെർഫെക്ട് മെഡിസിൻ എന്ന പുസ്തകത്തിന്റെ രചയിതാവ് മാർത്ത ക്രിസ്റ്റി പറയുന്നു. ധാതുസമ്പന്നമായ മഞ്ഞ നിറമുള്ള മൂത്രത്തിനു മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനാകും. ഏതാനും തുള്ളികൾ …
88 കിലോ ഭാരമുള്ള അവസ്ഥയിൽനിന്ന് ഒരു സുന്ദരിപ്പട്ടത്തിലേക്ക് അധികദൂരമില്ലെന്ന് പറയുകയാണ് സാറാ ജെയിൻ മേയർ. നഴ്സ് ആയി ജോലിനോക്കുന്ന സാറയുടെ സുന്ദരിപ്പട്ടത്തിലേക്കുള്ള യാത്ര കൗതുകമുണർത്തുന്നതാണ്. തന്റെ പതിനെട്ടാം വയസിൽ ഉറ്റ സുഹൃത്തിന്റെ മരണമാണ് സാറയെ വിഷാദത്തിലേക്കും നിയന്ത്രണം വിട്ട ജീവിതത്തിലേക്കും നയിച്ചത്. കിട്ടിയതെല്ലാം വാരിവലിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തു. കഴിക്കുന്ന ഭക്ഷണമാവട്ടെ കൊഴുപ്പിന്റെ അംശം കൂടുതലുള്ളതും …
AanXm`v _¨\pw [\pjpw BZyambn Hón¡pó lnµn Nn{Xw janXm`nsâ s{SbneÀ bpäyq_nð h³ lnäv. BÀ. _mðInbmWv Nn{X¯nsâ kwhn[mbI³. AanXm`ntâbpw [\pjntâbpw t]cpIÄ tNÀóXmWv Nn{X¯nsâ t]scó IuXpIhpapïv. IqSmsX Iaelmksâ aIÄ A£c lmksâ BZy Nn{XhpamWv janXm`v. Nn{Xs¯¡pdn¨v IqSpXð hnhc§Ä AWnbd{]hÀ¯IÀ ]pd¯phn«n«nñ. CfbcmP kwKoX hn`mKw ssIImcyw …
\hPmXinip {_n«\nse Gähpw {]mbw Ipdª AhbhZmXmhmbn. Icfpw hr¡IfpamWv ikv{X{InbbneqsS aäp cïp tcmKnIfpsS icoc¯nte¡v hnPbIcambn amän h¨Xv. ]Snªmd³ eï\nse lmaÀkvan¯v Bip]{XnbnemWv kntkdnb\neqsS s]¬Ipªp ]ndóXv. Fómð KÀ`Ime¯v Xet¨mdnte¡v thï{X HmIvknP³ e`n¡m¯Xn\mð KpcpXcmhØbnembncpóp Ipªv. Pohn¨ncn¡m\pÅ km[yX hncfamsWóv Dd¸mbtXmsS Ipªnsâ amXm]nXm¡fpw Bip]{Xn A[nIrXcpw AbhhZm\¯n\pÅ …