സ്വന്തം ലേഖകൻ: ലോകത്താദ്യമായി മനുഷ്യൻ്റെ ശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച ശസ്ത്രക്രിയ നടന്നു. യുഎസിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ ഒരു രോഗിയുടെ ശരീരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. പരീക്ഷണം വിജയിച്ചാൽ അവയവമാറ്റത്തിനുള്ള കാത്തിരിപ്പും ലഭ്യതയും വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേര്‍ത്തിട്ടും അവയവത്തെ ഉടൻ തന്നെ ശരീരം നിരാകരിക്കുന്ന …
സ്വന്തം ലേഖകൻ: പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഇരുന്നൂറു പേരെ പൂർണ്ണ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്റെ പുതിയ ഇൻസ്റ്റലേഷൻ. ശരീരത്തിൽ വെളുത്ത ചായം മാത്രം പൂശിയാണ് ഇവർ ചാവുകടലിനരികിലൂടെ നടന്ന് നീങ്ങുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റലേഷൻ ഒരുക്കിയത് എന്ന് സ്പെൻസർ …
സ്വന്തം ലേഖകൻ: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. 10 സ്ഥാനങ്ങൾ കയറിയാണ് ഇൗ നേട്ടം. ജിസിസിയിൽ ബഹ്റൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ്. സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എച്ച്എസ്ബിസിയുടെ 14 -ാമതു വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ വിദേശത്തു താമസിക്കുകയും ജോലി …
സ്വന്തം ലേഖകൻ: യൂണിഫോമം പരിഷ്കരിച്ചതിന്റെ പേരിലുള്ള വിമർശനങ്ങളെ തുടർന്ന് തീരുമാനം പിൻവലിച്ച് പ്രമുഖ റസ്റ്റോറന്റ് ശൃംഘലയായ ഹൂട്ടേഴ്സ്. അടിവസ്ത്രത്തിന് സമാനമായ വസ്ത്രമാണ് കമ്പനി വെയ്റ്റ്രസുമാര്‍ക്ക് നൽകിയത്. ഇതിനേത്തുടര്‍ന്ന്, പല ജീവനക്കാരിൽ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കമ്പനി തയ്യാറായത്. ഹൂട്ടേഴ്സ് റെസ്റ്റോറന്റ് ശൃംഖലയിൽ ജോലി ചെയ്യുന്ന ഒരു വേറ്റ്റസിനെയാണ് ഹൂട്ടേഴ്സ് …
സ്വന്തം ലേഖകൻ: ജനന സർട്ടിഫിക്കറ്റും കാർ പാർക്കിങ് പേമെൻറും വാട്സ്ആപിലൂടെ ലഭ്യമാക്കുന്ന സംവിധാനം ഒരുങ്ങുന്നു. വിവിധ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ജൈടെക്സ് മേളയിലെ പ്രദർശനത്തിലാണ് വാട്സ്ആപ് വഴിയുള്ള ജനന സർട്ടിഫിക്കറ്റ് പരിചയെപടുത്തുന്നത്. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സർവിസുകൾ ഉറപ്പുവരുത്തുകയും ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പമുള്ള വഴിയിലൂടെ സംതൃപ്തമായ സേവനങ്ങൾ ലഭിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ചിദംബരത്ത് സ്‌കൂൾ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. നന്തനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. ആറ് കുട്ടികളാണ് ഇയാളുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായത്. …
സ്വന്തം ലേഖകൻ: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളെ വിമര്‍ശിച്ച് വില്യം രാജകുമാരന്‍. ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവര്‍ സമയവും പണവും നിക്ഷേപിക്കേണ്ടത് എന്ന് വില്യം പറഞ്ഞു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. “ഈ ഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് …
സ്വന്തം ലേഖകൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഹോളണ്ടിൽ കിരീടാവകാശിയായ കാതറീന അമാലിയ രാജകുമാരിയ്ക്ക് സ്ത്രീയെയോ പുരുഷനെയോ വിവാഹം ചെയ്യാമെന്ന് ഡച്ച് പ്രധാനമന്ത്രി. രാജകുമാരി സ്വവർഗ വിവാഹം ചെയ്താലും അധികാരം നഷ്ടമാകില്ലെന്നും പ്രഛാമന്ത്രി മാർക്ക് റുട്ട് വ്യക്തമാക്കി. 2001 മുതൽ ഹോളണ്ടിൽ സ്വവർഗവിവാഹം നിയമവിധേയമാണ്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ 17കാരിയായ കാതറീന അമാലിയ തയ്യാറായിട്ടില്ല. ഇവരുടെ …
സ്വന്തം ലേഖകൻ: ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. വിരാട് കോഹ്ലി , രോഹിത് ശർമ , കെ.എൽ രാഹുൽ ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ തുടങ്ങിയവർ ജഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ‘ആദ്യമായി ഇന്ത്യൻ ടീമിന്‍റെ …
സ്വന്തം ലേഖകൻ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ് ഡിസ്ട്രിക്റ്റിൽ ബുധനാഴ്ചയാണ് സംഭവം. പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃഗഡോക്ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ് ലൈഫ് ഡവലപ്മെൻറ് കേന്ദ്രത്തിലെ വിദഗ്ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്. പ്രദേശവാസികൾക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ് …