1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൂടിന്റെയും സ്പര്‍ശത്തിന്റെയും രഹസ്യം കണ്ടെത്തിയ യുഎസ് ശാസ്ത്രജ്ഞർക്ക് വൈ​ദ്യ​ശാ​സ്ത്ര ​നൊബേൽ
ചൂടിന്റെയും സ്പര്‍ശത്തിന്റെയും രഹസ്യം കണ്ടെത്തിയ യുഎസ് ശാസ്ത്രജ്ഞർക്ക് വൈ​ദ്യ​ശാ​സ്ത്ര ​നൊബേൽ
സ്വന്തം ലേഖകൻ: മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസെപ്ടറുകൾ) കണ്ടെത്തിയ രണ്ടു അമേരിക്കൻ ഗവേഷകർ 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. 10 ലക്ഷം ഡോളർ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവർക്കുമായി ലഭിക്കും. സ്പർശവും വേദനയും ചൂടുമൊക്കെ ഏൽക്കുമ്പോൾ, നമ്മുടെ …
സൗദിയിലെ കഫേകളിലും സൂ പ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശി വല്‍ക്കരണം; ഇളവുകൾ ലഭിക്കുന്ന മേഖലകൾ
സൗദിയിലെ കഫേകളിലും സൂ പ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശി വല്‍ക്കരണം; ഇളവുകൾ ലഭിക്കുന്ന മേഖലകൾ
സ്വന്തം ലേഖകൻ: സൗദിയില്‍ റെസ്റ്റാറന്റുകള്‍, കഫേകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍കരണ നിയമം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഒക്ടോബര്‍ രണ്ടോടെ അവസാനിച്ചതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം …
പുടിനും ടോണി ബ്ലെയറുമടക്കം ലോക നേതാക്കളുടെ അനധി കൃത സ്വത്ത് വിവരങ്ങള്‍ പുറ ത്തുവിട്ട് പന്‍ഡോറ പേപ്പറുകള്‍
പുടിനും ടോണി ബ്ലെയറുമടക്കം ലോക നേതാക്കളുടെ അനധി കൃത സ്വത്ത് വിവരങ്ങള്‍ പുറ ത്തുവിട്ട് പന്‍ഡോറ പേപ്പറുകള്‍
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള മുന്നൂറിലധികം പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പന്‍ഡോറ പേപ്പറുകള്‍. സ്വന്തം രാജ്യങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിക്കുകയും അവിടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തതായാണ് പന്‍ഡോറ റിപ്പോര്‍ട്ട് പറയുന്നത്. രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരുടെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ റഷ്യന്‍ …
12 ലക്ഷം ഡോളർ വേണ്ട! സാ ധാരണക്കാരനായ കാമുകനോ ടൊപ്പമുള്ള ജീവിതം മതി! മാ കോ രാജകുമാരിയുടെ വിവാഹം
12 ലക്ഷം ഡോളർ വേണ്ട! സാ ധാരണക്കാരനായ കാമുകനോ ടൊപ്പമുള്ള ജീവിതം മതി! മാ കോ രാജകുമാരിയുടെ വിവാഹം
സ്വന്തം ലേഖകൻ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു. ഈ മാസം 26നാണ്​ വിവാഹം തീരുമാനിച്ചിരിക്കുന്നത്​. രാജകുടുംബമാണ്​ വിവരം അറിയിച്ചത്​. വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്ക്​ പോകുമെന്നാണ്​ റിപ്പോർട്ടുകൾ. ജപ്പാനിലെ അകിഷിതോ രാജകുമാര​െൻറ മൂത്ത മകളാണ്​ 29കാരിയായ മാകോ. നരുഹിതോ രാജാവി​െൻറ അനന്തരവളും​. നിയമമേഖലയുമായി ബന്ധപ്പെട്ട്​ …
സൗദിയിൽ മരിച്ച സ്വദേശി വനിതയുടെ തിരിച്ചറിയല്‍ രേഖയുമായി 19 വര്‍ഷം ജീവിച്ച പ്രവാസി യുവതി പിടിയിൽ
സൗദിയിൽ മരിച്ച സ്വദേശി വനിതയുടെ തിരിച്ചറിയല്‍ രേഖയുമായി 19 വര്‍ഷം ജീവിച്ച പ്രവാസി യുവതി പിടിയിൽ
സ്വന്തം ലേഖകൻ: 19 വര്‍ഷം സൗദി അറേബ്യയില്‍ തന്റെ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിച്ച ഒരു പ്രവാസി സ്ത്രീയെ സൗദി സുരക്ഷാ അധികൃതര്‍ ചോദ്യം ചെയ്തു. മരിച്ചുപോയ സൗദി സഹോദരിയുടെ തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യുന്നതായി യുവതിയുടെ ബന്ധു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബന്ധു യുവതിക്കെതിരെ പരാതി നല്‍കിയതാണ് സഹോദരിയുടെ തിരിച്ചറിയില്‍ രേഖയുമായാണ് …
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
സ്വന്തം ലേഖകൻ: ജെയിംസ് ബോണ്ട് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയർ ലണ്ടനിൽ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്. ബ്രിട്ടീഷ് രാജകുടുംബാം​ഗങ്ങളും പ്രീമിയർ പ്രദർശനത്തിന് സന്നിഹിതരായിരുന്നു. സെപ്റ്റംബർ 30-നാണ് ഇന്ത്യയിൽ ചിത്രം റീലിസ് …
മോദിയുടെ കവർ ചിത്രം വ്യാജം; വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്
മോദിയുടെ കവർ ചിത്രം വ്യാജം; വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്. “വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് …
ഇന്ന് ലോക ഹൃദയ ദിനം: പ്രവാ സികളിലെ ഹൃദയാഘാതത്തിന് കാരണം ജീവിതശൈലിയും ഭക്ഷണശീലങ്ങളും
ഇന്ന് ലോക ഹൃദയ ദിനം: പ്രവാ സികളിലെ ഹൃദയാഘാതത്തിന് കാരണം ജീവിതശൈലിയും ഭക്ഷണശീലങ്ങളും
സ്വന്തം ലേഖകൻ: ഇന്ന് ലോക ഹൃദയ ദിനം. പ്രവാസലോകത്തെ മരണ കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദയാഘാതം. ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മാനസിക സമ്മർദങ്ങളുമൊക്കെ പ്രവാസികളുടെ ഹൃദയാഘാത സാധ്യത ഉയർത്തുന്ന ഘടകങ്ങളാണ്. പ്രവാസ ലോകത്ത് ഒരേ റൂമിൽ താമസിക്കുന്ന ആളുകൾ ആരോഗ്യ സ്ഥിതിയും അസുഖങ്ങളും പരസ്പരം മനസ്സിലാക്കിയിരിക്കണം. ഹൃദയാഘാതം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ പ്രാഥമിക പരിചരണം ലഭിക്കാൻ …
പൊതുപരിപാടിക്കിടെ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണിന്​ നേരെ മുട്ടയേറ്
പൊതുപരിപാടിക്കിടെ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണിന്​ നേരെ മുട്ടയേറ്
സ്വന്തം ലേഖകൻ: ഫ്രഞ്ച്​ നഗരമായ ലിയോണിലെ ഭക്ഷ്യമേളയിൽ പ​​ങ്കെടുക്കാനെത്തിയ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണിന്​ നേരെ മുട്ടയേറ്​. സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആൾക്കൂട്ടത്തിന്​ നടുവിലൂടെ നടന്നുപോകുന്നതിനിടെയാണ്​ മുട്ടയെറിഞ്ഞത്​. തോളിൽ തട്ടി മുട്ട തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന്​ സുരക്ഷ ഉദ്യോഗസ്​ഥർ വളഞ്ഞ്​ മാക്രോണിന്​ സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു. കൂടാതെ മുട്ടയെറിഞ്ഞ അക്രമിയെ മറ്റു ചില …
ടോയ്‌ലെറ്റിൽ പോയ ശേഷം ഫ്ലഷ് ചെയ്യാൻ മറന്നാൽ പിഴ; സിംഗപ്പൂരിൻ്റെ വൃത്തി നിയമം
ടോയ്‌ലെറ്റിൽ പോയ ശേഷം ഫ്ലഷ് ചെയ്യാൻ മറന്നാൽ പിഴ; സിംഗപ്പൂരിൻ്റെ വൃത്തി നിയമം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന് പേരുള്ള സിംഗപ്പൂരിൽ പൊതു സ്ഥലങ്ങളിലെ ശുചിത്വം വളരെ പ്രധാനമാണ്. സിംഗപ്പൂരിലെ ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്യാത്ത പുറത്തിറങ്ങി വന്നാൽ വിവരമറിയും! കനത്ത പിഴയാണ് ഫ്ലഷ് ചെയ്യാതെ പുറത്തിറങ്ങുന്നവർ അടയ്‌ക്കേണ്ടത്. 150 ഡോളർ (ഏകദേശം 8000 രൂപ) ആണ് സിംഗപ്പൂരിലെ പൊതു ടോയ്‌ലറ്റിൽ …