സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌ക്രീന്‍ നോച്ചും, ഇന്‍വിസിബിള്‍ ക്യാമറയുമെല്ലാം രംഗപ്രവേശം ചെയ്യുന്നതിന് വഴിവെച്ചത്. നോച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത് ഐഫോണ്‍ ടെന്നില്‍ ആണെങ്കിലും പിന്നീട് മൂന്ന് തലമുറ ഐഫോണ്‍ പരമ്പരകള്‍ ഇറങ്ങിയിട്ടും അന്ന് അവതരിപ്പിച്ച നോച്ചില്‍ നിന്ന് കാര്യമായ മാറ്റം ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ …
സ്വന്തം ലേഖകൻ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി അമേരിക്കയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ …
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുണ്ടാക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ അമിത വേഗം മാത്രമല്ല, വാഹനങ്ങളുടെ മെല്ലെ പോക്കും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ദുബായ് ചീഫ് ട്രാഫിക് പ്രൊസിക്യൂട്ടര്‍ ജനറല്‍ സലാഹ് ബൂ ഫറൂഷ അല്‍ ഫെലാസി. ദുബായിലെ ഡ്രൈവര്‍മാരുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ദുബായ് ട്രാഫിക് പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗം തലവന്‍ കൂടിയായ …
സ്വന്തം ലേഖകൻ: കാണാതായ സൈനികനായ മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിന് പിതാവിന് നടത്തേണ്ടി വന്നത് 13 മാസവും 21 ദിവസവും നീണ്ട പോരാട്ടം. കശ്മിരിലെ ഷോപിയാനിലെ മന്‍സൂര്‍ അഹമ്മദ് വഗെയ്ക്കാണ് മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിനായി ഇറങ്ങിപുറപ്പടേണ്ടി വന്നത്. 2020 ഓഗസ്റ്റില്‍ ടെറിറ്റോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ ഈദ് ആഘോഷത്തിന് ശേഷം വീട്ടില്‍ നിന്ന് സൈനിക …
സ്വന്തം ലേഖകൻ: ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ …
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ താരത്തിന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ …
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ലോകം മറ്റൊരു ഭീഷണി കൂടി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്- വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍! കോവിഡിൽ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കരിഞ്ചന്ത വളർന്നത് പത്തുമടങ്ങാണെന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ വാക്സിനാണ് ഏക ആശ്രയം. എന്നാല്‍ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതൊരു കുറ്റകൃത്യം മാത്രമല്ല, ചുറ്റുമുള്ളവരുടെ ആരോഗ്യ …
സ്വന്തം ലേഖകൻ: ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് …
സ്വന്തം ലേഖകൻ: യുകെയിൽ ഒരു 33കാരി ‘ഓൺലൈൻ മാര്‍ഗത്തിലൂടെ’ പ്രസവിച്ച് വാര്‍ത്തകളിൽ ഇടം നേടുകയാണ്. 33 വയസുളള സ്റ്റെഫാനി ടെയ്ലറാണ് ഓൺലൈനായി വാങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ സ്വയം ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തത്. പെൺകുഞ്ഞിന് ഈഡൻ എന്നു പേരിട്ട സ്റ്റെഫാനി ഇതൊരു അത്ഭുത സംഭവമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. യുകെയിലെ ടീസൈഡ് നൂൺതോര്‍പ് സ്വദേശിയായ സ്റ്റെഫാനിയ്ക്ക് മുൻ ഭര്‍ത്താവുമായുള്ള …
സ്വന്തം ലേഖകൻ: വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ വേണ്ടി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്ക് എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളർത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണനിലയിൽ ഒരു ബിസിനസ് …