1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ഒന്നര വർഷത്തെ കോവിഡ് പോരാട്ടത്തിന് ഊർജ്ജം പകർന്ന ക്യൂബന്‍ സംഘം മടങ്ങി
ഖത്തറിൽ ഒന്നര വർഷത്തെ കോവിഡ് പോരാട്ടത്തിന് ഊർജ്ജം പകർന്ന ക്യൂബന്‍ സംഘം മടങ്ങി
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്യൂബയിലെ ഹെന്റി റീവ് ഇന്റര്‍നാഷനല്‍ മെഡിക്കല്‍ ബ്രിഗേഡ് ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. ഖത്തറിലെ കോവിഡ് വ്യാപനം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവന്ന ശേഷമാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 200 പേരടങ്ങുന്ന ക്യൂബന്‍ സംഘത്തിന് ഖത്തര്‍ അധികൃതര്‍ …
നെറ്റ്‌വർക്ക് ഇല്ലാതെ കോൾ ചെയ്യാം! ഐഫോൺ 13ൽ ആപ്പിൾ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ
നെറ്റ്‌വർക്ക് ഇല്ലാതെ കോൾ ചെയ്യാം! ഐഫോൺ 13ൽ ആപ്പിൾ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ
സ്വന്തം ലേഖകൻ: ആപ്പിൾ തങ്ങളുടെ ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ തലമുറ ഐഫോൺ 13 അവതരിപ്പിക്കാനൊരുങ്ങുകയാണ്. റിപോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ 14നാണ് ഐഫോൺ 13 ശ്രീനിയുടെ അരങ്ങേറ്റമുണ്ടാവുക. എല്ലാ വർഷവും പുത്തൻ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഒരു സർപ്രൈസ് ആപ്പിൾ കരുതിവയ്ക്കാറുണ്ട്. റിപോർട്ടുകൾ അനുസരിച്ച് ഐഫോൺ 13ന്റെ സർപ്രൈസ് മിക്കവാറും ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായിരിക്കും. ആപ്പിൾ …
അന്താരാഷ്ട്ര വിമാന വിലക്ക് സെ​പ്​​റ്റം​ബ​ർ 30വ​രെ നീ​ട്ടി ഇന്ത്യ; ഗൾഫ് വിമാന സർവീസ് നീളും
അന്താരാഷ്ട്ര വിമാന വിലക്ക് സെ​പ്​​റ്റം​ബ​ർ 30വ​രെ നീ​ട്ടി ഇന്ത്യ; ഗൾഫ് വിമാന സർവീസ് നീളും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ക്കും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ​പോ​ലെ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്​ നീ​ളും. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക്​ ഇ​ന്ത്യ സെ​പ്​​റ്റം​ബ​ർ 30വ​രെ നീ​ട്ടി​യ​തോ​ടെ​യാ​ണി​ത്. കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​ല​ക്ക്​ നീ​ട്ടി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ച​ര​ക്കു​വി​മാ​ന​ങ്ങ​ൾ​ക്കും ഡി.​ജി.​സി.​എ അം​ഗീ​കാ​ര​മു​ള്ള സ​ർ​വി​സു​ക​ൾ​ക്കും അ​നു​മ​തി​യു​ണ്ട്. കേ​സു​ക​ൾ കു​റ​യു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ ചി​ല റൂ​ട്ടു​ക​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര …
ഗർഭിണിയായ പൂച്ചയ്ക്ക് രക്ഷകരായ പ്രവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ 40​ ലക്ഷം രൂപ
ഗർഭിണിയായ പൂച്ചയ്ക്ക് രക്ഷകരായ പ്രവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ 40​ ലക്ഷം രൂപ
സ്വന്തം ലേഖകൻ: ദുബായ് ദേരയിൽ കെട്ടിടത്തിന്​ മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികൾ അടക്കം നാല്​ പേർക്ക്​ യുഎഇ വെസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സമ്മാനമായി നൽകിയത്​ രണ്ട്​ ലക്ഷം ദിർഹം (40 ലക്ഷം രൂപ). വ്യാഴാഴ്​ച രാത്രി ഇവരുടെ താമസ സ്​ഥലത്തെത്തിയ ഉദ്യോഗസ്​ഥർ ഓരോരുത്തർക്കും …
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ സേനകൾക്ക് നൽകിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും ആയുധങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു. എന്നാൽ, വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താൻ പരിശീലനം ലഭിച്ചവർ താലിബാൻ സംഘത്തിൽ ഇല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് യുഎസിന്റെ അത്യാധുനിക ഹെലികോപ്റ്റർ താലിബാൻകാർ ഗ്രൗണ്ടിലൂടെ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണ്ടഹാർ …
ഡമ്മിയില്‍ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് അന്വേഷണ സംഘം; ഉത്രവധക്കേസില്‍ അപൂർവ പരീക്ഷണം
ഡമ്മിയില്‍ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് അന്വേഷണ സംഘം; ഉത്രവധക്കേസില്‍ അപൂർവ പരീക്ഷണം
സ്വന്തം ലേഖകൻ: ഉത്ര വധക്കേസില്‍ ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ പരീക്ഷണം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് മൂര്‍ഖനേയും ഡമ്മിയേയും വെച്ച് പരീക്ഷണം നടത്തിയത്. 150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. …
ഗര്‍ഭിണിയായ പൂച്ചയെ അതിസാഹസികമായി രക്ഷിച്ച പ്രവാസി ഹീറോകള്‍ക്ക് ദുബായുടെ അഭിനന്ദനം
ഗര്‍ഭിണിയായ പൂച്ചയെ അതിസാഹസികമായി രക്ഷിച്ച പ്രവാസി ഹീറോകള്‍ക്ക് ദുബായുടെ അഭിനന്ദനം
സ്വന്തം ലേഖകൻ: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവർക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. …
മതഭ്രാന്തന്മാരിൽ നിന്ന് രക്ഷ പ്പെട്ട അഫ്ഗാന്‍ മുന്‍ മന്ത്രി ജര്‍മനിയില്‍ ഫുഡ് ഡെലിവറിക്കാരന്‍
മതഭ്രാന്തന്മാരിൽ നിന്ന് രക്ഷ പ്പെട്ട അഫ്ഗാന്‍ മുന്‍ മന്ത്രി ജര്‍മനിയില്‍ ഫുഡ് ഡെലിവറിക്കാരന്‍
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് മുന്‍ ജർമന്‍ നഗരമായ ലൈപ്സിഷിലെ ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ കൊറിയറായി ജോലി ചെയ്യുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം. 2017 മുതല്‍ സാദത്ത് അഫ്ഗാന്‍ സര്‍ക്കാരില്‍ അംഗമായ ഇദ്ദേഹം സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ പേടിച്ച് താലിബാന്റെ മുന്നേറ്റത്തോടെ ജര്‍മ്മനിയിലേക്ക് രാഷ്ട്രീയ അഭയം തേടുകയായിരുന്നു. …
അഫ്ഗാൻ ദുരന്തത്തിൻ്റെ മുഖചിത്രത്തിലെ ആ കുഞ്ഞ് എവിടെ? ലോകം ചോദിക്കുന്നു; കരുതലായ് യുഎസ് സൈന്യം
അഫ്ഗാൻ ദുരന്തത്തിൻ്റെ മുഖചിത്രത്തിലെ ആ കുഞ്ഞ് എവിടെ? ലോകം ചോദിക്കുന്നു; കരുതലായ് യുഎസ് സൈന്യം
സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ മതിലിനു മുകളിലൂടെ അമ്മ നല്‍കിയ പെണ്‍കുഞ്ഞിനെ പിതാവിനെ ഏല്‍പ്പിച്ചുവെന്ന് യുഎസ് സൈന്യം. വിമാനത്താവളത്തിലെ നോര്‍വീജിയന്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയ ശേഷമാണ് നടപടിയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”കുഞ്ഞിന് അസുഖമാണെന്നും ചികില്‍സിക്കണമെന്നുമാണ് മാതാവ് സൈന്യത്തോട് അഭ്യര്‍ത്ഥിച്ചത്. വിമാനത്താവളത്തിലെ …
സൗദിയില്‍ പൊതു സ്ഥലങ്ങളിൽ ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ചാൽ 5000 റിയാല്‍ പിഴ
സൗദിയില്‍  പൊതു സ്ഥലങ്ങളിൽ ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ചാൽ 5000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളില്‍ ഇറക്കം കുറഞ്ഞ ഷോര്‍ട്ടുകള്‍ ധരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് അധികൃതര്‍. സൗദി പബ്ലിക് ഡികോറം സൊസൈറ്റിയുടെ മുന്‍ തലവന്‍ ബദര്‍ അല്‍ സയാനിയാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതു ഇടങ്ങളില്‍ സഭ്യേതരമായ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള 2019ലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഷോര്‍ട്ട്‌സ് ധരിക്കുന്നതും കുറ്റകരമാണെന്ന് പറയുന്നത്. …