1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ വഴി ദുബായിലേക്കുള്ള വഴി തെളിയുന്നു; പ്രതീക്ഷയോടെ പ്രവാസികൾ
ഖത്തർ വഴി ദുബായിലേക്കുള്ള വഴി തെളിയുന്നു; പ്രതീക്ഷയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തർ വഴിയുള്ള യാത്രയ്ക്കു വഴി തുറന്നത്, ദുബായിലെത്താൻ കാത്തിരുന്നവർക്കു പ്രതീക്ഷയേകി. ദുബായിലേക്കുള്ള 13 പേർ ഇന്നു രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത ശേഷമാണു യാത്ര. 2 ഡോസ് വാക്സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി …
ഫ്ലോറിഡയിലെ ഈ പട്ടണത്തി ൽ എവിടെ തിരിഞ്ഞാലും പെരുമ്പാമ്പുകൾ; പിടിച്ചാൽ 10,000 ഡോളർ സമ്മാനം
ഫ്ലോറിഡയിലെ ഈ പട്ടണത്തി ൽ എവിടെ തിരിഞ്ഞാലും പെരുമ്പാമ്പുകൾ; പിടിച്ചാൽ 10,000 ഡോളർ സമ്മാനം
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു …
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ …
കോടികളുടെ തിമിംഗല ഛർദി കള്ളക്കടത്ത് കേരളത്തിലും; വിപണിയിൽ സ്വർണത്തേക്കാൾ പ്രിയം!
കോടികളുടെ തിമിംഗല ഛർദി കള്ളക്കടത്ത് കേരളത്തിലും; വിപണിയിൽ സ്വർണത്തേക്കാൾ പ്രിയം!
സ്വന്തം ലേഖകൻ: തൃശൂരിലെ ചേറ്റുവയിൽ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിത് സമൂഹ മാധ്യമങ്ങളിലടക്കം കൗതുകമാകുന്നു. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ …
ഹെയ്തി പ്രസിഡൻ്റിനെ വധിച്ചത് വാടകക്കൊലയാളി കളുടെ സംഘം; വളഞ്ഞിട്ട് പിടിച്ച് ജനങ്ങൾ
ഹെയ്തി പ്രസിഡൻ്റിനെ വധിച്ചത് വാടകക്കൊലയാളി കളുടെ സംഘം; വളഞ്ഞിട്ട് പിടിച്ച് ജനങ്ങൾ
സ്വന്തം ലേഖകൻ: ഹെയ്തി പ്രസിഡന്റ് ജൊവെനെല്‍ മോസെയെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളെ വളഞ്ഞിട്ട് പിടിച്ച് ജനങ്ങൾ. പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനൊപ്പം ചേര്‍ന്നതോടെ പ്രതികള്‍ക്ക് രക്ഷാപ്പെടാനായില്ല. 28 സംഘത്തെ പിടികൂടി. വിരമിച്ച കൊളംബിയന്‍ സൈനികരടക്കമുള്ള 28 അംഗ വിദേശ പ്രൊഫഷണല്‍ കൊലയാളികളെയാണ് പിടികൂടിയത്. ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ ഒരു വീട്ടില്‍ നടന്ന വെടിവെയ്പ്പിലാണ് …
കുവൈത്ത് കോവിഡ് വാക്സി ന്‍ സര്‍ട്ടിഫിക്കറ്റില്‍ ഓക്സ്ഫോ ർഡ് – ആസ്ട്രസെനക എന്ന് രേഖപ്പെടുത്തുന്നു
കുവൈത്ത് കോവിഡ് വാക്സി ന്‍ സര്‍ട്ടിഫിക്കറ്റില്‍ ഓക്സ്ഫോ ർഡ് – ആസ്ട്രസെനക എന്ന് രേഖപ്പെടുത്തുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ ‘ഓക്സ്ഫോർഡ് ആസ്ട്ര സെനക’ എന്ന് രേഖപ്പെടുത്തിത്തുടങ്ങി. ഓക്സ്ഫോർഡ് വാക്സിനെടുത്തവർക്കു വാക്സിനേഷൻ പോർട്ടലിൽ നിന്നു ഭേദഗതിയോട് കൂടിയ പുതിയ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു ചിലരാജ്യങ്ങൾ ‘ഓക്സ്ഫോർഡ്’ എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫോർഡ് എന്നതിനൊപ്പം ‘ആസ്ട്രാസെനെക’ എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങിയത്. നേരത്തെ …
ഡയാനയുടെ പാചക പരീക്ഷണങ്ങൾ; ഒരിക്കൽ കൊട്ടാരത്തിലെ അഗ്നിരക്ഷാ സേന വരേണ്ടി വന്നു!
ഡയാനയുടെ പാചക പരീക്ഷണങ്ങൾ; ഒരിക്കൽ കൊട്ടാരത്തിലെ അഗ്നിരക്ഷാ സേന വരേണ്ടി വന്നു!
സ്വന്തം ലേഖകൻ: ഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ വളരെ പിന്നിലായിരുന്നുവെന്ന് വെളിപ്പെടുത്തി കൊട്ടാരത്തിലെ മുന്‍ ഷെഫായ ഡാരന്‍ മക് ഗ്രാഡി. ഒരിക്കല്‍ പാസ്ത പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം അനുഭവപ്പെട്ടപ്പോള്‍ കൊട്ടാരത്തിലെ അഗ്നിരക്ഷാ വിഭാഗത്തെ വരെ രാജകുമാരി വിളിച്ചു വരുത്തിയെന്നും ഡാരന്‍ പറയുന്നു. ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാളിന് തന്റെ യൂട്യൂബില്‍ പങ്കുവച്ച ഓര്‍മകളിലാണ് …
ചരക്കു കപ്പലിലെ തീ: ശ്രീലങ്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത പ്രകൃതി ദുരന്തം
ചരക്കു കപ്പലിലെ തീ: ശ്രീലങ്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത പ്രകൃതി ദുരന്തം
സ്വന്തം ലേഖകൻ: സമുദ്രത്തിൽ ചരക്കുകപ്പലിന്​ തീപിടിച്ചതോടെ 100 കണക്കിന്​ ചത്ത ആമകളും മറ്റു കടൽ ജീവികളും ശ്രീലങ്കൻ കരയിൽ അടിയുന്നു. രാജ്യത്തെ ഏറ്റവും വലിയ മനുഷ്യ നിർമിത പ്രകൃതി ദുരന്തമെന്നാണ്​ പരിസ്​ഥിതി പ്രവർത്തകർ ഇതിനെ വിശേഷിപ്പിച്ചത്​. നാലു തിമിഗംലം, 20ഒാളം ഡോൾഫിനുകൾ, 176 ആമകൾ എന്നിവയാണ്​ ഇതുവരെ കരക്കടിഞ്ഞത്​. ജൂണിൽ ഒരു ചരക്കുകപ്പിന്​ തീപിടിച്ച്​ രാജ്യത്തി​െൻറ …
കാനഡയിലെ ആദിവാസി സ്കൂ ളിൽ കുഴിമാടങ്ങൾ; പ്രതിഷേ ധക്കാർ ബ്രിട്ടീഷ്​ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തു
കാനഡയിലെ ആദിവാസി സ്കൂ ളിൽ കുഴിമാടങ്ങൾ; പ്രതിഷേ ധക്കാർ ബ്രിട്ടീഷ്​ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തു
സ്വന്തം ലേഖകൻ: കാനഡയിലെ ആദിവാസി, ഗോത്രവിഭാഗ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന പ്രത്യേക സ്കൂളുകളോടു ചേർന്നു വീണ്ടും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണു റഡാർ ഉപയോഗിച്ചു ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്. സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന മറ്റു 2 റസിഡൻഷ്യൽ സ്കൂളുകളിലും സമാനമായ നൂറുകണക്കിന് …
വാക്സിൻ സർട്ടിഫിക്കറ്റ് ഡിജി റ്റൽ പാസ്പോർട്ടിൽ; അയാട്ട യുടെ യാത്രാ സംവിധാനം ഖത്തർ എയർവേയ്സിൽ
വാക്സിൻ സർട്ടിഫിക്കറ്റ് ഡിജി റ്റൽ പാസ്പോർട്ടിൽ; അയാട്ട യുടെ യാത്രാ സംവിധാനം ഖത്തർ എയർവേയ്സിൽ
സ്വന്തം ലേഖകൻ: വാക്സിൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ പാസ്പോർട്ടിൽ; അയാട്ടയുടെ കോവിഡ് യാത്രാ സംവിധാനം ഖത്തർ എയർവേയ്സിൽ നടപ്പിലാക്കുന്നു. കോവിഡ്​ മുൻകരുതലുകൾ പാലിച്ച്​ സുരക്ഷിത യാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റൽ പാസ്​പോർട്ട്​ സേവനം വഴി കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ സൂക്ഷിക്കുന്ന സംവിധാനമാണ്​ ഒരുക്കുന്നത്​. ലോകത്ത്​ ആദ്യമായാണ്​ യാത്രക്കാരൻ വാക്​സിൻ സ്വീകരിച്ചു എന്നുറപ്പുവരുത്താൻ …