1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇൻവെസ്റ്റർ വിസക്കാരായ മലയാളി ദമ്പതികൾ ഉൾപ്പെടെ 3 യാത്രക്കാരുമായി എയർ അറേബ്യ
ഇൻവെസ്റ്റർ വിസക്കാരായ മലയാളി ദമ്പതികൾ ഉൾപ്പെടെ 3 യാത്രക്കാരുമായി എയർ അറേബ്യ
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.20-ന് ഷാർജയിലെത്തിയ എയർ അറേബ്യ വിമാനത്തിൽ മൂന്ന് യാത്രക്കാർ മാത്രം. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജേക്കബ് ജോർജ്, ഭാര്യ സൂസൻ ജേക്കബ് എന്നിവരായിരുന്നു രണ്ട് യാത്രക്കാർ. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്നു മറ്റൊരു യാത്രക്കാരൻ. അദ്ദേഹം നയതന്ത്ര ഉദ്യോഗസ്ഥൻ എന്നനിലയിലായിരുന്നു യാത്രചെയ്തത്. 25 വർഷമായി യുഎഇയിലുള്ള ജേക്കബ് ജോർജ് അഞ്ചുവർഷമായി …
യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന; ജോൺസൺ – മെർക്കൽ ചർച്ച
യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന; ജോൺസൺ – മെർക്കൽ ചർച്ച
സ്വന്തം ലേഖകൻ: യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ …
കോവിഡ് പ്രതിസന്ധി: നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്
കോവിഡ് പ്രതിസന്ധി: നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മൂലം നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപ ട്ടിണിയുടെ പിടിയിലമരാൻ ​ഏറെ വൈകില്ലെന്നാണ്​ യു.എൻ വേൾഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്. യുദ്ധങ്ങൾ, കാലാവസ്​ഥ …
തീവ്ര നിലപാടുകാരൻ ഇബ്രാഹിം റഈസി പുതിയ ഇറാന്‍ പ്രസിഡന്‍റ്
തീവ്ര നിലപാടുകാരൻ ഇബ്രാഹിം റഈസി പുതിയ ഇറാന്‍ പ്രസിഡന്‍റ്
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് (60) വൻ വിജയം. 2.86 കോടി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.78 കോടി വോട്ടുകളാണു റയ്‌സി നേടിയത്. മിതവാദി സ്ഥാനാർഥിയായ അബ്ദുൽ നസീർ ഹിമ്മത്തി മൂന്നാം സ്ഥാനത്തായി; 24 ലക്ഷം വോട്ടുകൾ മാത്രം. രണ്ടാമതെത്തിയ തീവ്രപക്ഷക്കാരനായ മൊഹ്‌സിൻ റീസായിക്ക് 33 ലക്ഷം വോട്ടുകളും …
ഒരു കിലോ പഴത്തിന് 3300 രൂപ, കാപ്പിക്ക് 7400 രൂപ! കടുത്ത ഭക്ഷ്യ ക്ഷാമത്തിൽ വലഞ്ഞ് ഉത്തര കൊറിയ
ഒരു കിലോ പഴത്തിന് 3300 രൂപ, കാപ്പിക്ക് 7400 രൂപ! കടുത്ത ഭക്ഷ്യ ക്ഷാമത്തിൽ വലഞ്ഞ് ഉത്തര കൊറിയ
സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുതിച്ചു കയറിയതോടെ ഉത്തര കൊറിയയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. രാജ്യത്തെ ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രംഗത്തുവന്നതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉല്‍പ്പാദനം …
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള യാത്രാ വിലക്ക് ഭാഗികമായി നീക്കി യുഎഇ; ജൂൺ 23 മുതൽ വിമാന സർവീസ്
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള യാത്രാ വിലക്ക് ഭാഗികമായി നീക്കി യുഎഇ; ജൂൺ 23 മുതൽ വിമാന സർവീസ്
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി. അസ്ട്രാസെനക അഥവാ കോവിഷീൽഡ്, സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസവീസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. എന്നാൽ അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദുബായിലേക്കുള്ള യാത്രാ വിലക്ക് …
വി​ക​സി​ത നി​താ​ഖാ​ത്​ പ​ദ്ധ​തി: സൗദിയിൽ സ്വ​കാ​ര്യ​ ക​മ്പ​നി​ക​ളു​ടെ തലപ്പത്ത് സ്വ​ദേ​ശി​വ​ത്​​ക​ര​ണത്തിന് നീക്കം
വി​ക​സി​ത നി​താ​ഖാ​ത്​ പ​ദ്ധ​തി: സൗദിയിൽ സ്വ​കാ​ര്യ​ ക​മ്പ​നി​ക​ളു​ടെ തലപ്പത്ത് സ്വ​ദേ​ശി​വ​ത്​​ക​ര​ണത്തിന് നീക്കം
സ്വന്തം ലേഖകൻ: സൗദിയിൽ വികസിത നിതാഖാത് പദ്ധതിയുടെ ഭാഗമായി സ്വ​കാ​ര്യ ​ക​മ്പ​നി​ക​ളു​ടെ നേ​തൃ​പ​ദ​വി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ സൗ​ദി മാ​ന​വ​വി​ഭ​വ ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു. ഭ​ര​ണ​പ​ര​മാ​യ ഉ​ന്ന​ത ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ പ​ഠ​നം ന​ട​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ തൊ​ഴി​ൽ ന​യം തീ​രു​മാ​നി​ക്കു​ന്ന വി​ഭാ​ഗം അ​സി.​ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. അ​ഹ​മ്മ​ദ് അ​ൽ​ശ​ർ​ക്കി വ്യ​ക്ത​മാ​ക്കി. വി​വി​ധ സ​ർ​ക്കാ​ർ …
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടു​​േമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്​മിത്തിന്​ സമീപത്തെ ക്വഹ്​ലതി എന്ന ഗ്രാമം. ഇന്ന്​ അവിടേക്ക്​ പ്രതിദിനം ഒഴുകിയെത്തുന്നത്​ നാലായിരത്തോളം പേരാണ്​. ഭാഗ്യം തേടിയാണ്​ ആളുകളുടെ ഈ ഒഴുക്ക്​. അവിടെ നിന്ന്​ വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ്​ അവരെ നയിക്കുന്നത്​. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു …
ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര്
ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്ന് അൽപം കൂടി മര്യാദ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുറന്നടിച്ചു. കാരണം, മുതിർന്ന ഇയുനേതാക്കൾ യുകെയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലാണ് വടക്കൻ അയർലണ്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്നും …
ചൈനീസ് തടവറകളിലെ നരക ജീവിതം റിപ്പോർട്ട് ചെയ്ത ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യ്ക്ക് പുലിറ്റ്സർ പ്രൈസ്
ചൈനീസ് തടവറകളിലെ നരക ജീവിതം റിപ്പോർട്ട് ചെയ്ത ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യ്ക്ക് പുലിറ്റ്സർ പ്രൈസ്
സ്വന്തം ലേഖകൻ: അ​​​​​​ന്വേ​​​​​​ഷ​​​​​​ണാ​​​​​​ത്മ​​​​​​ക മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​ലി​​​​​​റ്റ്സ​​​​​​ർ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യാ​​​​​​യ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ അ​​​​​​ർ​​​​​​ഹ​​​​​​യാ​​​​​​യി. ഷി​​​​​​ൻ​​​​​​ജി​​​​​​യാം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു മു​​​​​​സ്‌ലിം​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ചൈ​​​​​​ന ര​​​​​​ഹ​​​​​​സ്യ​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ച വ​​​​​​ലി​​​​​​യ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും ക്യാ​​​​​​ന്പു​​​​​​ക​​​​​​ളെ​​​​​​യുംകു​​​​​​റി​​​​​​ച്ചു​​​​​​ള്ള റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണു പു​​​​​​ര​​​​​​സ്കാ​​​​​​രം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ജേ​​​​​​ർ​​​​​ണ​​​​​​ലി​​​​​​സം അ​​​​​​വാ​​​​​​ർ​​​​​​ഡ് നേ​​​​​​ടി​​​​​​യ ര​​​​​​ണ്ട് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രാ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​ണു ബ​​​​​​സ്ഫീ​​​​​​ഡ് ന്യൂ​​​​​​സി​​​​​​ലെ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക …