1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസ്ക് ധരിക്കാതെ പു റത്തിറങ്ങി; ഇന്ത്യക്കാരിക്കു സിംഗപ്പൂരിൽ ര​​​​ണ്ടാ​​​​ഴ്ച ത​​​​ട​​​​വും ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും
മാസ്ക് ധരിക്കാതെ പു റത്തിറങ്ങി; ഇന്ത്യക്കാരിക്കു സിംഗപ്പൂരിൽ ര​​​​ണ്ടാ​​​​ഴ്ച ത​​​​ട​​​​വും ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും
സ്വന്തം ലേഖകൻ: വീ​​​​ടി​​​​നു പു​​​​റ​​​​ത്ത് മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​രി​​​ക്ക് ര​​​​ണ്ടാ​​​​ഴ്ച ത​​​​ട​​​​വും ര​​​​ണ്ടാ​​​​യി​​​​രം ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ കോ​​​​ട​​​​തി വി​​​​ധി​​​​ച്ചു. മൂ​​​​ക്കും വാ​​​​യും മൂ​​​​ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​നും കോ​​​വി​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തി​​​നു​​​മാ​​​ണ് നാ​​​​ല്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​​രി​​​​യാ​​​​യ പ​​​​രം​​​​ജി​​​​ത് കൗ​​​​റി​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. കോ​​​​വി​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​ന് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി …
കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തെ “സൂക്ഷിക്കണം“, ജാഗ്രതാ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്
കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തെ “സൂക്ഷിക്കണം“, ജാഗ്രതാ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഇന്ത്യൻ വകഭേദത്തെ “സൂക്ഷിക്കണം“, ജാഗ്രതാ മുന്നറിയിപ്പുമായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിൻ്റെ ക്ലസ്റ്ററുകൾ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. വൈറസിനെ “ആശങ്കയുടെ ഒരു വകഭേദം” ആയി പ്രഖ്യാപിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഉത്തരവിറക്കി. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലും ഈസ്റ്റ് മിഡ്‌ലാന്റിലുമുള്ള സ്കൂളുകൾ, …
വിമാന യാത്രക്കാർക്ക് കോവിഡ് പകരുന്നത് ഇരട്ടിയായി! കാരണം സീറ്റ് ക്രമീകരണമെന്ന് പഠനം
വിമാന യാത്രക്കാർക്ക് കോവിഡ് പകരുന്നത് ഇരട്ടിയായി! കാരണം സീറ്റ് ക്രമീകരണമെന്ന് പഠനം
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ കോവിഡ് പകരുന്നത് പരമാവധി കുറക്കാനാണ് പിന്നില്‍ സീറ്റുള്ള യാത്രികരെ ആദ്യം കടത്തിവിടുന്ന രീതി പല വ്യോമയാന കമ്പനികളും സ്വീകരിച്ചത്. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ യാത്രികര്‍ കയറുന്ന രീതിയെ അപേക്ഷിച്ച് കോവിഡിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല കോവിഡ് പകരുന്നത് ഇരട്ടിയാവുകയും ചെയ്തുവെന്നാണ് പുതിയ പഠനങ്ങള്‍ …
ഇന്ത്യയുടെ കോവാക്സിൻ കോ വിഡിന്റെ ഇന്ത്യൻ വകഭേ ദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് ഡോ. ആന്റണി ഫൗചി
ഇന്ത്യയുടെ കോവാക്സിൻ കോ വിഡിന്റെ ഇന്ത്യൻ വകഭേ ദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് ഡോ. ആന്റണി ഫൗചി
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സീന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ധനും യുഎസിന്റെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് കോൺഫറൻസ് കോൾ വഴി സംവദിക്കുകയായിരുന്നു ഫൗചി. …
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നു ള്ള നഴ്സുമാർക്ക് ഹോട്ടൽ ക്വാറൻ്റീനിൽ ഇളവുമായി യുകെ
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നു ള്ള നഴ്സുമാർക്ക് ഹോട്ടൽ ക്വാറൻ്റീനിൽ ഇളവുമായി യുകെ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാറ്റ്ക്ക് ഹോട്ടൽ ക്വാറൻ്റീനിൽ ഇളവുമായി യുകെ സർക്കാർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ക്വാറന്റീൻ നിയമങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ എൻഎച്ച്എസിനുവേണ്ടി പുതുതായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്ന നഴ്സുമാർക്ക് ഹോട്ടൽ ക്വാറന്റീനു പകരം അതതു ട്രസ്റ്റുകൾ സ്വന്തമായി ക്വാറന്റീൻ സൗകര്യം …
ഇന്ത്യക്ക് വാക്‌സിനും മരുന്നുക ളും ഉപകരണങ്ങളും നല്‍കാന്‍ ബൈഡനുമേൽ മേല്‍ സമ്മര്‍ദ്ദം ശക്തം; നിലപാട് മാറ്റിയേക്കും
ഇന്ത്യക്ക് വാക്‌സിനും  മരുന്നുക ളും ഉപകരണങ്ങളും നല്‍കാന്‍ ബൈഡനുമേൽ മേല്‍ സമ്മര്‍ദ്ദം ശക്തം; നിലപാട് മാറ്റിയേക്കും
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസ്ട്രസെനക ഉള്‍പ്പെടെയുള്ള വാക്‌സിനുകളും ജീവന്‍ രക്ഷാ മരുന്നുകളും ഇന്ത്യക്ക് നല്‍കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ജനപ്രതിനിധികള്‍, പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ എന്നിവരുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ …
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ കോവിഡ് നെഗറ്റിവ്​ സർട്ടിഫി ക്കറ്റ് നിർബന്ധമാക്കി ബഹ്റൈ ൻ; ഏ​പ്രി​ൽ 27 മു​ത​ൽ ബാ​ധ​കം
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ കോവിഡ് നെഗറ്റിവ്​ സർട്ടിഫി ക്കറ്റ് നിർബന്ധമാക്കി ബഹ്റൈ ൻ; ഏ​പ്രി​ൽ 27 മു​ത​ൽ ബാ​ധ​കം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 27 മു​ത​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം. …
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈത്ത്
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈത്ത്
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ കുവൈത്തും ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത്​ വിദേശികൾക്ക് പ്രവേശന വിലക്ക്​​ ഏർപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ജീവനക്കാർക്കും ഇതിൽ ഇളവുണ്ടായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയിൽനിന്ന്​ നേരി​േട്ടാ അല്ലാതെയോ കുവൈത്തിലേക്ക്​ വരുന്നവർ രണ്ടാഴ്​ച മറ്റൊരു രാജ്യത്ത്​ ക്വാറൻറീൻ ചെയ്യേണ്ടി വരും. കുവൈത്തികൾക്കും …
വാക്സിൻ എടുക്കാൻ ഒരുങ്ങു കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, കോവിഡ് വാക്സിനേഷൻ ഫലപ്രദമാക്കാം
വാക്സിൻ എടുക്കാൻ ഒരുങ്ങു കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, കോവിഡ് വാക്സിനേഷൻ ഫലപ്രദമാക്കാം
സ്വന്തം ലേഖകൻ: മെയ് ഒന്നുമുതൽ കോവിഡ്​ വാക്​സിൻ പൊതുവിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ്​ കേന്ദ്രസർക്കാർ പ്രഖ്യാപനം. വിവിധ സംസ്​ഥാന സർക്കാരുകൾ വാക്​സിൻ സൗജന്യമായും പണം വാങ്ങിയും ജനത്തിന്​ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്​. ഇതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായൊരു ഘട്ടത്തിലേക്ക്​ കടക്കുകയാണ്​ നാം. വാക്​സിനേഷനാണ്​ കോവിഡിൽ നിന്നുള്ള മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം എന്ന്​ ഏതാണ്ട്​ ഉറപ്പായിക്കഴിഞ്ഞു. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട …
പാകിസ്​താനിൽ ഫ്രഞ്ച്​ വിരുദ്ധ ആഭ്യന്തര കലാപം വ്യാപിക്കു ന്നു; സമൂഹ മാധ്യമങ്ങൾക്ക്​ സമ്പൂർണ വിലക്ക്​
പാകിസ്​താനിൽ ഫ്രഞ്ച്​ വിരുദ്ധ ആഭ്യന്തര കലാപം വ്യാപിക്കു ന്നു; സമൂഹ മാധ്യമങ്ങൾക്ക്​ സമ്പൂർണ വിലക്ക്​
സ്വന്തം ലേഖകൻ: ആ​ഭ്യ​ന്ത​ര​ക​ലാ​പം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന്​ പാ​കി​സ്​​താ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. ഏ​താ​നും നാ​ളു​ക​ളാ​യി രാ​ജ്യ​ത്ത്​ ഉ​യ​ർ​ന്നു​വ​ന്ന ഫ്ര​ഞ്ച്​ വി​രു​ദ്ധ വി​കാ​ര​മാ​ണ്​ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ലേ​ക്ക്​ വ​ഴി​വെ​ച്ച​ത്. ഇ​ൻ​സ്​​റ്റ​ൻ​റ്​ മെ​സേ​ജി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ക്കും താ​ല്‍ക്കാ​ലി​ക​മാ​യി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്ക്, വാ​ട്സാ​പ്പ്, യൂ​ട്യൂ​ബ്, ടെ​ല​ഗ്രാം എ​ന്നി​വ​ക്കാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​വാ​ച​ക​‍െൻറ കാ​ര്‍ട്ടൂ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​ക്ക്​ …