1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രു. 15 മുതൽ; പദ്ധതിയ്ക്ക് പണം കണ്ടെത്താൻ സർക്കാർ
ബ്രിട്ടനിൽ  യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രു. 15 മുതൽ; പദ്ധതിയ്ക്ക് പണം കണ്ടെത്താൻ  സർക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ. 55 മില്യൺ ഡോളർ അധികച്ചെലവാണ് ഈ പദ്ധതി ബോറിസ് ജോൺസൺ സർക്കാരിന് വരുത്തിവക്കുക. ഇതിൽ ഒരു ഭാഗം പിന്നീട് യാത്രക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം ഏതാണ്ട് 28,000 ഹോട്ടൽ മുറികളിലായി 1,425 യാത്രക്കാരെ ക്വാരൻ്റീൻ ചെയ്യാനാണ് …
ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ പൊളിച്ചടുക്കി ബൈഡൻ; യുഎസ് 1,25,000 അഭയാര്‍ത്ഥികളെ സ്വീകരിക്കും
ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ പൊളിച്ചടുക്കി ബൈഡൻ; യുഎസ് 1,25,000 അഭയാര്‍ത്ഥികളെ സ്വീകരിക്കും
സ്വന്തം ലേഖകൻ: അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ തിരുത്തിക്കുറിച്ചു കൊണ്ടാണ് ബൈഡന്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. പാശ്ചാത്യരല്ലാത്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാതിരുന്ന ട്രംപ് 15,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ഒരു വര്‍ഷത്തില്‍ …
പുതിയ കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം; പുതുവഴി തേടി പ്രവാസികൾ
പുതിയ കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം; പുതുവഴി തേടി പ്രവാസികൾ
സ്വന്തം ലേഖകൻ: കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം 9 പ്രതിരോധ നിർദേശങ്ങൾ പുറത്തിറക്കി. കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വീ​ഴ്ച​വ​രു​ത്തു​ന്ന​തു​ കൊ​ണ്ടാ​ണ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി 10 മു​ത​ൽ 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ …
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് വര്‍ക്ക് പെര്‍മിറ്റ്; ഇന്ത്യക്കാർക്ക് ആശ്വാസമായി ബൈഡന്റെ നീക്കം
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് വര്‍ക്ക് പെര്‍മിറ്റ്; ഇന്ത്യക്കാർക്ക് ആശ്വാസമായി ബൈഡന്റെ നീക്കം
സ്വന്തം ലേഖകൻ: എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചത് ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 …
ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഫെബ്രു. 14 വരെ ഉണ്ടാകില്ല; യുകെ മലയാളികൾക്ക് നിരാശ
ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഫെബ്രു. 14 വരെ ഉണ്ടാകില്ല; യുകെ മലയാളികൾക്ക് നിരാശ
സ്വന്തം ലേഖകൻ: ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഫെബ്രു. 14 വരെ ഉണ്ടാകില്ല. തുടങ്ങുമെന്ന് പലവട്ടം പ്രഖ്യാപിക്കുകയും പിന്നീട് നീട്ടിവയ്ക്കുകയും ചെയ്ത സർവീസ് ഡിസംബർ 22നാണ് നിർത്തലാക്കിയത്. ഫെബ്രുവരി 14 വരെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്കോ തിരിച്ചോ ഡയറക്ട് സർവീസ് ഉണ്ടാകില്ല എന്നാണ് എയർ ഇന്ത്യയുടെ പുതിയ സർക്കുലറിൽ പറയുന്നത്. 14 ശേഷം …
സൌദിയിൽ ഇഖാമ ഫീസും ലെവി തുകയും 3 മാസത്തേ ക്കോ 6 മാസത്തേക്കോ അടക്കാൻ അനുമതി
സൌദിയിൽ ഇഖാമ ഫീസും ലെവി തുകയും 3 മാസത്തേ ക്കോ 6 മാസത്തേക്കോ അടക്കാൻ അനുമതി
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വിദേശ ജോലിക്കാരുടെ ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വർഷത്തേക്ക്​ മൊത്തമായി അടക്കാതെ മൂന്ന് മാസമോ ആറുമാസമോ ആയ ഗഡുക്കളായി അടച്ച്​ അത്രയും കാലളവിലേക്ക്​ മാത്രമായി എടുക്കാനോ പുതുക്കാനോ അന​ുവദിക്കുന്ന പുതിയ നിയമത്തിന് ചൊവ്വാഴ്​ച രാത്രി സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ …
ബ്രിട്ടനിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീന് സാധ്യത; ജോൺ വർഗീസിന്റെ ഭാര്യ മരിയജോണും യാത്രയായി
ബ്രിട്ടനിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീന് സാധ്യത;  ജോൺ വർഗീസിന്റെ ഭാര്യ മരിയജോണും യാത്രയായി
സ്വന്തം ലേഖകൻ: ബ്രിട്ടനിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വേനലവധി ബ്രിട്ടന് പുറത്ത് ചെലവഴിക്കാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ നീക്കം. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നത് അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നതിനാൽ ഈ നയം ഉടൻ അവതരിപ്പിക്കുമെന്ന് …
യുഎസിൽ വാക്സിൻ വിതരണം താളം തെറ്റുന്നു; യാത്രാ വിലക്ക് തുടരാൻ ബൈഡൻ
യുഎസിൽ വാക്സിൻ വിതരണം താളം തെറ്റുന്നു; യാത്രാ വിലക്ക് തുടരാൻ ബൈഡൻ
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ്​ വാക്​സിൻ വിതരണത്തിനായി ഡോണൾഡ്​ ട്രംപ്​ ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്​തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്​മകളുണ്ടെന്ന്​ ബൈഡന്‍റെ ചീഫ്​ ഓഫ്​ സ്റ്റാഫ് റോൺ ക്ലെയിൻ​ പറഞ്ഞു. അതിനിടെ യു.എസിലെ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ്​ ബാധിച്ചവരിൽ …
സൌദിയിൽ മരുന്ന് എത്തിക്കാൻ ഇനി ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിർബന്ധം
സൌദിയിൽ മരുന്ന് എത്തിക്കാൻ ഇനി ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിർബന്ധം
സ്വന്തം ലേഖകൻ: വിദേശത്തുനിന്നു സൌദിയിലേക്കു മരുന്നുകൊണ്ടുവരാൻ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കർശനമാക്കുന്നു. വിമാനത്താവളം ഉൾപ്പെടെ അതിർത്തി കവാടങ്ങളിൽ മരുന്നിന്റെ കുറിപ്പടി കാണിക്കേണ്ടിവരും. ഇറക്കുമതിക്കു നിയന്ത്രണമുള്ളവയുടെ വിഭാഗത്തിലാണ് മരുന്നുകൾ ഉൾപ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കർശനമായിരുന്നില്ല. വിദേശത്തുനിന്നു സൌദിയിലേക്കു മരുന്നുമായി യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കർശനമാക്കിയതായി സൌദി …
ഏറ്റവും വലിയ കുടിയേറ്റ സമൂ ഹമായി ഇന്ത്യന്‍ പ്രവാ സികള്‍; വിദേശ രാജ്യങ്ങളിൽ 1.8 കോടി ഇന്ത്യക്കാര്‍
ഏറ്റവും വലിയ കുടിയേറ്റ സമൂ ഹമായി ഇന്ത്യന്‍ പ്രവാ സികള്‍; വിദേശ രാജ്യങ്ങളിൽ 1.8 കോടി ഇന്ത്യക്കാര്‍
സ്വന്തം ലേഖകൻ: 2020-ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020-ല്‍ 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യു.എന്‍. ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സി(യു.എന്‍.ഡി.ഇ.എസ്.എ.)ന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ …