സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്നും മോദി ആഹ്വാനം ചെയ്തു. കൊവിഡ് കാലത്ത് മുന്നണിപ്പോരാളികള്‍ നേരിട്ട ദുരിതം വിവരിച്ച് മോദി വികാരാധീനനായി. രാജ്യത്ത് 3006 കേന്ദ്രങ്ങളിലായി മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇന്ന് വാക്സീന്‍ സ്വീകരിക്കുക. കാത്തിരിപ്പ് അവസാനിച്ചു. വാക്സീന്റെ സുരക്ഷിതത്വത്തിലേക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ ബ്രസീലിയൻ കൊവിഡ് വകഭേദവും അതിതീവ്ര വ്യാപന ശേഷിയുള്ളത്. വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തെക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തി. ബോറിസ് ജോൺസൺ സർക്കാരിന്റെ കൊവിഡ് -19 ഓപ്പറേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. നിരോധനം വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ …
സ്വന്തം ലേഖകൻ: ഒമാനില്‍ ഒത്തുചേരലുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതായി സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ട്രാക്കിംഗ് ബ്രേസ്‍ലെറ്റ് തിരികെ നല്‍കാത്തവരില്‍ നിന്ന് 1000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. മുഴുവന്‍ പള്ളികളും ആരാധനകള്‍ക്കായി തുറക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഫൈസര്‍ വാക്‌സീന്‍ പുതിയ കൊറോണ …
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്സ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് പ്രവാസലോകം. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് എന്നാണ് പദ്ധതിയുടെ പേര്. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. രോഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: പ്രത്യേക കേസുകളിലൊഴിച്ച് തൊഴിലാളികളുടെ അനുമതിയില്ലാതെ ശമ്പളത്തിൽ കുറവ് വരുത്താൻ തൊഴിലുടമക്ക് അനുമതിയില്ലെന്ന് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ചില പ്രത്യേക കേസുകളിൽ ഇതിന് അനുമതിയുണ്ടെങ്കിലും കിഴിവ് വേതനത്തിെൻറ 10 ശതമാനത്തിൽ കൂടാൻ പാടില്ല. മന്ത്രാലയത്തിെൻറ മുന്നിലെത്തിയ ചില പരാതികളുടെ വെളിച്ചത്തിലാണ് ഈ വിശദീകരണം. തൊഴിലുടമ ജീവനക്കാരന് വായ്പ നൽകിയിട്ടുണ്ടെങ്കിൽ അത് …
സ്വന്തം ലേഖകൻ: മൂന്നര വർഷത്തിലധികമായി തുടർന്ന പിണക്കം മാറിയതോടെ ഖത്തറും സൌദിയും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നുന്നു. ഖത്തർ ഉപരോധം അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടർന്നാണിത്.ഉച്ചകോടിക്ക് ശേഷം അന്നു തന്നെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. …
സ്വന്തം ലേഖകൻ: വാട്‌സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡുകളുടെയും അതില്‍ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള …
സ്വന്തം ലേഖകൻ: ജനുവരി ആറിന് വാഷിങ്ടൻ ഡിസിയിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിൽ വാഷിങ്ടൻ ഡിസി മെട്രോയിലെ പ്രമുഖ ഭാരതീയ-മലയാളി സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ടറൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ അധ്യക്ഷതയിൽ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോൾ …
സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചത്. “ജനുവരി 8 2021 മുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും …
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ അധികൃതർ പിടിമുറുക്കുന്നു. പൊതുസ്ഥലങ്ങളിൽ പരിശോധന സജീവം. ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവരുടെ എണ്ണം 4,398 ആയി. ഡിസംബർ 31ലെ പരിശോധനയിൽ മാത്രം മാസ്‌ക് ധരിക്കാത്തതിന് 107 പേരും വാഹന വ്യവസ്ഥ ലംഘിച്ചതിന് 25 പേരുമാണ് പിടിയിലായത്. വാഹന വ്യവസ്ഥ ലംഘിച്ചതിന് പിടിയിലായവരുടെ …