1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനു. 3 മുതൽ പെര്‍മിറ്റ് പുതുക്കി നൽകില്ല
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനു. 3 മുതൽ പെര്‍മിറ്റ് പുതുക്കി നൽകില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗക്കാർക്ക് ഇതോടെ രാജ്യം വിടേണ്ടിവരും. ബിരുദമില്ലാത്ത വിദേശികളുടെ തെഴില്‍ അനുമതി പത്രം – വര്‍ക്ക് പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കുന്നതല്ലെന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സർക്കാർ തീരുമാനിച്ചിരുന്നു. ഉത്തരവ് …
ബ്രെക്സിറ്റ് സമ്പൂർണം: ബ്രിട്ടന് പുതുയുഗപ്പിറവി; ബ്രെക്സിറ്റാ നന്തര വ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം
ബ്രെക്സിറ്റ് സമ്പൂർണം: ബ്രിട്ടന് പുതുയുഗപ്പിറവി; ബ്രെക്സിറ്റാ നന്തര വ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം
സ്വന്തം ലേഖകൻ: ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പ്ര​കാ​രം യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നു​​മാ​​യു​​ള്ള പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ബ​ന്ധം ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ച​തോ​ടെ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഭാ​ഗ​മല്ലാതായി. 2019 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ്​ 47 വ​​ർ​​ഷം നീ​​ണ്ട ബ​​ന്ധം ബ്രി​​ട്ട​​നും യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നും അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ​ബ്രെക്സിറ്റ്​ യാ​​ഥാ​​ർ​​ഥ്യ​​മാ​​യ​​തി​​നു​ ശേ​​ഷം 11 മാ​​സം പ​​രി​​വ​​ർ​​ത്ത​​ന കാ​​ല​​യ​​ള​​വാ​​യി (ട്രാ​​ൻ​​സി​​ഷ​​ൻ പീ​​രി​​യ​​ഡ്) യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​ൻ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. അ​​താ​​ണ്​ …
യുഎസ് വീസ നിയന്ത്രണങ്ങൾ മാർച്ച് വരെ നീട്ടി ട്രം‌പ്; കൊവി ഡ് വ്യാപനം രൂക്ഷം; സംസ്ഥാന ങ്ങളെ പഴിചാരി പ്രസിഡന്റ്
യുഎസ് വീസ നിയന്ത്രണങ്ങൾ മാർച്ച് വരെ നീട്ടി ട്രം‌പ്; കൊവി ഡ് വ്യാപനം രൂക്ഷം; സംസ്ഥാന ങ്ങളെ പഴിചാരി പ്രസിഡന്റ്
സ്വന്തം ലേഖകൻ: ജോലിക്കുള്ള വീസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്. കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്ന് തീരുമാനം അറിയിച്ച് ട്രം‌പ് പറഞ്ഞു. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മ, …
യുഎഇ പാസ് ഇന്നു മുതൽ പ്രാബല്യത്തിൽ; സർക്കാർ സേവനങ്ങൾക്ക് ഇനി ഒറ്റ ഡിജിറ്റൽ ഐഡി
യുഎഇ പാസ് ഇന്നു മുതൽ പ്രാബല്യത്തിൽ; സർക്കാർ സേവനങ്ങൾക്ക് ഇനി ഒറ്റ ഡിജിറ്റൽ ഐഡി
സ്വന്തം ലേഖകൻ: ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ ഇന്നു മുതൽ പ്രാബല്യത്തിൽ. പ്രാദേശിക, കേന്ദ്ര സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ്. സ്വദേശികൾ, വിദേശികൾ, സന്ദർശകർ എന്നിവർക്കെല്ലാം എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധമായതോടെ റജിസ്ട്രേഷനു തിരക്കേറി. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പായ യുഎഇ പാസിന് …
കൊറോണ വകഭേദം യുകെയിലെ ആശുപത്രികൾ നിറയ്ക്കാൻ ശേഷിയുള്ളത്; യാത്രാ വിലക്കുമായി രാജ്യങ്ങൾ
കൊറോണ വകഭേദം യുകെയിലെ ആശുപത്രികൾ നിറയ്ക്കാൻ ശേഷിയുള്ളത്; യാത്രാ വിലക്കുമായി രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം കൂടുതൽ പേരെ രോഗബാധിതരായേക്കാമെന്ന് പുതിയ പഠനറിപ്പോർട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണസംഖ്യ വർധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയാൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലണ്ടൻ …
സൌദിയിൽ 2,799 പ്രവാസി എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; നിയമ നടപടി
സൌദിയിൽ 2,799 പ്രവാസി എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; നിയമ നടപടി
സ്വന്തം ലേഖകൻ: സൌദിയിലെ വിവിധ രാജ്യക്കാരായ 2,799 പ്രവാസി എന്‍ജിനീയര്‍മാരുടെ എഞ്ചിനീയറിങ്, സാങ്കേതിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നു സൌദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് സെക്രട്ടറി ജനറല്‍ ഫര്‍ഹാന്‍ അല്‍-ഷമ്മരി പറഞ്ഞു. എന്‍ജിനീയറിങ്, സാങ്കേതിക മേഖലകളില്‍ നുഴഞ്ഞുകയറിയ നിയമലംഘകരെയും യോഗ്യതയില്ലാത്തവരേയും കണ്ടെത്താന്‍ കൗണ്‍സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് …
2028ൽ യുഎസിനെ മറികടന്ന് ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തി ആവുമെന്ന് റിപ്പോര്‍ട്ട്‌
2028ൽ യുഎസിനെ മറികടന്ന് ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തി ആവുമെന്ന് റിപ്പോര്‍ട്ട്‌
സ്വന്തം ലേഖകൻ: 2028-ല്‍ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കൊവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം. കുറച്ചു കാലമായി …
“ഭ്രാന്തൻ” ട്രംപിനെ സദ്ദാമിനെ പോലെ തൂക്കിലേറ്റും: ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് റൂഹാനി
“ഭ്രാന്തൻ” ട്രംപിനെ സദ്ദാമിനെ പോലെ തൂക്കിലേറ്റും: ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് റൂഹാനി
സ്വന്തം ലേഖകൻ: ‘ഭ്രാന്തൻ’ ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗൽ നിന്ന് പുറത്തുപോകുമ്പോൾ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുടെ പ്രവചനം. ബുധനാഴ്ച ടെഹ്‌റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹസ്സൻ റൂഹാനി ലോകത്തെ ഞെട്ടിപ്പിക്കുന്ന, വിചിത്രപരമായ അവകാശവാദം ഉന്നയിച്ചത്. 14 വർഷം മുൻപ് ബാഗ്ദാദ് ജയിലിൽ തൂക്കിലേറ്റപ്പെട്ട ഇറാഖ് നേതാവിന് സമാനമായ വിധിയാണ് …
ഡാനിയേൽ പേളിന്റെ തലയറുത്ത ഭീകരൻ ഒമർ ഷെയ്ഖിനെ വിട്ടയച്ച് പാകിസ്ഥാൻ
ഡാനിയേൽ പേളിന്റെ തലയറുത്ത ഭീകരൻ ഒമർ ഷെയ്ഖിനെ വിട്ടയച്ച് പാകിസ്ഥാൻ
സ്വന്തം ലേഖകൻ: യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അൽ ഖായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും 3 കൂട്ടാളികളെയും ഉടൻ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു. ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ 7 വർഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ 3 പേരെ …
പരസ്യമായി വാക്സിൻ സ്വീക രിച്ച് മൈക്ക് പെൻസ്; ബൈഡ നും ഭാര്യയും തിങ്കളാഴ്ച വാ ക്സിനെടുക്കും
പരസ്യമായി വാക്സിൻ സ്വീക രിച്ച് മൈക്ക് പെൻസ്; ബൈഡ നും ഭാര്യയും തിങ്കളാഴ്ച വാ ക്സിനെടുക്കും
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് വെള്ളിയാഴ്ച രാവിലെ ലൈവ് ടെലികാസ്റ്റില്‍ കൊറോണ വൈറസ് വാക്‌സീന്‍ സ്വീകരിച്ചു. വാക്‌സീനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കന്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഉദ്ദേശിച്ചാണ് ഇങ്ങനെ ചെയ്‌തെന്ന് പെന്‍സ് പറഞ്ഞു. വാള്‍ട്ടര്‍ റീഡ് നാഷനല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെ ടെക്‌നീഷ്യന്‍ വാക്‌സീന്‍ നല്‍കിയതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് പെന്‍സ് …