സ്വന്തം ലേഖകൻ: പാകിസ്ഥാനുമേല്‍ വായ്പ തിരികെയടക്കാന്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ശക്തമാക്കി. ഇതിന് പിന്നാലെ സോഫ്റ്റ് ലോണ്‍ (സാധാരണ പലിശയിലും താഴ്ന്ന നിരക്കിലോ പലിശ രഹിതമായോ നല്‍കുന്ന വായ്പ) ഇനത്തില്‍ സൗദി അറേബ്യ പാകിസ്ഥാനു നല്‍കിയ 3 ബില്ല്യണ്‍ ഡോളറിന്റെ വായ്പയില്‍ നിന്ന് ഒരു ബില്ല്യണ്‍ പാകിസ്ഥാന്‍ തിരിച്ചടച്ചു. കശ്മീര്‍ വിഷയത്തില്‍ അടിയന്തിരമായി ഒ.ഐ.സി( ഓര്‍ഗനൈസേഷന്‍ …
സ്വന്തം ലേഖകൻ: മൂല്യവർധിത നികുതിയിൽ (വാറ്റ്) ഉടൻ മാറ്റംവരുത്താൻ പദ്ധതിയില്ലെന്ന് സൌദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. തൽക്കാലം അത്തരത്തിൽ ഒരു പദ്ധതിയുമില്ല. സാമ്പത്തികമായി സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ സർക്കാറിെൻറ ഏതു തീരുമാനവും പുനഃപരിശോധിക്കും. റിയാദിൽ ബജറ്റ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സൌദിയിൽ വാറ്റ് അഞ്ചിൽ നിന്നും 15 ശതമാനമാക്കി …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന പേരില്‍ ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപിലെ വെള്ളനിറത്തിലുള്ള വീട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീടിനു പുറകിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തിലെ ഏകാന്തമായ വീടെന്നും അന്തര്‍മുഖിയായ മനുഷ്യന്റെ വീട് എന്നുമൊക്കെ പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. ഐസ്‌ലന്‍ഡിലെ തെക്കുഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപായ എല്ലിഡേയില്‍ ആണ് ഈ …
സ്വന്തം ലേഖകൻ: ഖോർഫുഖാൻ ആംഫി തിയേറ്റർ ഉദ്ഘാടന പരിപാടികളോട് അനുബന്ധിച്ചാണ് റയാനെ ദുബായ് ടി വി അവതാരകൻ ഹൈസംഅൽ ഹമ്മാദി അഭിമുഖീകരിക്കുന്നത്. കുശലാന്വേഷണത്തിൽ അദ്ദേഹം ഖോർഫുഖാനെ കുറിച്ചു അവളോട് ചോദിച്ചു. ഒരോ ചോദ്യങ്ങൾക്കും അവൾ നിഷ്ക്കളങ്കമായി മറുപടി പറഞ്ഞു. കൂട്ടത്തിൽ എനിക്ക് ഷെയ്ഖ് സുൽത്താനെ ഒരു പാട് ഇഷ്ടമാണെന്നും കാണാൻ ഒത്തിരി മോഹമുണ്ടെന്നും പറഞ്ഞു. അതെന്തിനാണെന്ന …
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ബ്രിട്ടൻ മൂന്നാം ലോക്ക്ഡൌണിലേക്ക് പോകുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കൊവിഡ് കേസുകളുടെ അനിയന്ത്രിതമായ സുനാമിക്ക് കാരണമാകുമെന്നും റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ വ്യക്തമാക്കി. ക്രിസ്മസിന് വരെ ഒരാഴ്ച കൂടി ബാക്കി നിൽക്കെ …
സ്വന്തം ലേഖകൻ: യുഎസിൽ തിങ്കളാഴ്ച്ച മുതൽ അമേരിക്കക്കാർക്ക് ഫൈസർ കോവിഡ് 19 വാക്സിൻ കുത്തിവെപ്പ് തുടങ്ങുമെന്ന് വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യ ഡോസുകൾ ഞായറാഴ്ച അയക്കുമെന്ന് യു.എസ് ആർമി ജനറൽ ഗുസ്താവ് പെർന മാധ്യമപ്രവർത്തകരോടായി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ “അമേരിക്കയിലെ ജനങ്ങൾക്ക് വാക്സിനുകൾ ലഭിക്കുമെന്ന് ഞങ്ങൾക്ക് 100% ആത്മവിശ്വാസമുണ്ട്. -അദ്ദേഹം വ്യക്തമാക്കി. യു.എസിലെ …
സ്വന്തം ലേഖകൻ: സൈനിക വിമാനത്തിൽ കുവൈത്തിൽനിന്ന് ചികിത്സക്ക് ഇന്ത്യയിലേക്ക് കൊണ്ടുപോയ മലയാളി പെൺകുട്ടി സാധിക മരണത്തിന് കീഴടങ്ങി. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത് ഏപ്രിൽ 25നാണ്. ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കൽ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ കൊണ്ടുപോയത്. കുവൈത്തിലെ കെ.സി.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാധികക്ക് …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതൽ സെൽഫ് ഐസോലേഷൻ കാലാവധി 10 ദിവസമാക്കി യുകെ. 14 ദിവസമായിരുന്ന സ്വയം ഒറ്റപ്പെടൽ കാലാവധിയാണ് വെട്ടിക്കുറച്ചത്. ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സെൽഫ് ഐസൊലേഷനിൽ പോകുന്നവർക്കും ഈ മാറ്റം ബാധകമാകും. 10 ദിവസമോ അതിൽ കൂടുതലോ സ്വയം ഒറ്റപ്പെട്ട ഏതൊരാൾക്കും തിങ്കളാഴ്ച മുതൽ അവരുടെ സ്വയം …
സ്വന്തം ലേഖകൻ: സാമ്പത്തിക, വ്യാപാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും കൊവിഡിനെതിരെ യോജിച്ചു പോരാടാനും യുഎഇ–ബ്രിട്ടൻ ധാരണ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്താൽ മധ്യപൂർവദേശത്തെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ വിതരണം ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും ബ്രിട്ടനിൽ പുതിയ മന്ത്രിയെ നിയമിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ് പുതിയ വാക്സീൻ റോൾഒൗട്ട് മിനിസ്റ്ററെ പ്രധാനമന്ത്രി നിയമിച്ചത്. മുതിർന്ന ടോറി നേതാവും സ്ട്രാറ്റ്ഫോർഡ്-ഓൺ-അവനിലെ എംപിയുമായ നദീം സഹാവിയ്ക്കാണ് വാക്സീൻ വിതരണത്തിന്റെ ചുമതല. ഓക്സ്ഫെഡ്- ആസ്ട്രാ സെനിക്ക വാക്സിന്റെ 100 മില്യൺ ഡോസുകളും ഫൈസർ-ബയോൺടെക് വാക്സിന്റെ 40 …