1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് രാജ്യം വിട്ടാൽ ഒരു വർഷം പ്രവേശന വിലക്ക്
ഖത്തറിൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് രാജ്യം വിട്ടാൽ ഒരു വർഷം പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു രാജ്യത്തിനു പുറത്തു പോകുന്ന തൊഴിലാളിക്ക് ഒരു വർഷം പ്രവേശന വിലക്ക്. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ്. ഇരുകക്ഷികളും തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കണം. തൊഴിലാളി ജോലി മാറുന്ന പുതിയ കമ്പനി വേതന സംരക്ഷണ സംവിധാനം, തൊഴിൽ …
കർഷക സമരം: ഉപാധികളോടെ ചർച്ചയില്ലെന്ന് സമരക്കാർ; മോദി ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് സൂചന
കർഷക സമരം: ഉപാധികളോടെ ചർച്ചയില്ലെന്ന് സമരക്കാർ; മോദി ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന്  സൂചന
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കാര്‍ഷിക നിയമത്തിനെതിരെ നാല് ദിവസമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍. ഇനി ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കര്‍ഷകര്‍ നിലപാടെടുത്തിരിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ …
“തേ​ർ​ട്ടീ​ൻ ലൈ​വ്​​സ്​“: ലോകത്തെ മുൾമുനയിൽ നിർത്തിയ താ​യ്​ലാൻഡ്​ ഗു​ഹാ ര​ക്ഷാ​ദൗ​ത്യം സി​നി​മ​യാ​കു​ന്നു
“തേ​ർ​ട്ടീ​ൻ ലൈ​വ്​​സ്​“: ലോകത്തെ മുൾമുനയിൽ നിർത്തിയ താ​യ്​ലാൻഡ്​ ഗു​ഹാ ര​ക്ഷാ​ദൗ​ത്യം സി​നി​മ​യാ​കു​ന്നു
സ്വന്തം ലേഖകൻ: 2018ൽ ​താ​യ്​​ല​ൻ​ഡി​ലെ താം ​ല​വു​ങ്​ ഗു​ഹ​യി​ൽ 12 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നും കു​ടു​ങ്ങി​യ സം​ഭ​വം സി​നി​മ​യാ​കു​ന്നു. അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ നേ​ടി​യ സം​ഭ​വം ‘തേ​ർ​ട്ടീ​ൻ ലൈ​വ്​​സ്​’ എ​ന്ന പേ​രി​ൽ പ്ര​മു​ഖ അ​മേ​രി​ക്ക​ൻ സം​വി​ധാ​യ​ക​ൻ റോ​ൺ ​ഹോ​വാ​ർ​ഡാ​ണ്​ സി​നി​മ​യാ​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ആ​സ്​​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്​​ല​ൻ​ഡി​ലാ​ണ്​ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. സി​നി​മ നി​ർ​മാ​ണ മേ​ഖ​ല​യെ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി …
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ മലയാളിയായ പത്തു വയസുകാരി മരിച്ചു
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ മലയാളിയായ പത്തു വയസുകാരി മരിച്ചു
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ മലയാളിയായ പത്തു വയസുകാരി മരിച്ചു. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴ്ടടങ്ങിയത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് …
ഇംഗ്ലണ്ടിലെ 99% ജനങ്ങളും കടുത്ത നിയന്ത്രണങ്ങളുള്ള കൊറോണ വൈറസ് ടിയറുകളിലേക്ക്
ഇംഗ്ലണ്ടിലെ 99% ജനങ്ങളും കടുത്ത നിയന്ത്രണങ്ങളുള്ള കൊറോണ വൈറസ് ടിയറുകളിലേക്ക്
സ്വന്തം ലേഖകൻ: അടുത്തയാഴ്ച ദേശീയ ലോക്ക്ഡൌൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിലെ 99% ജനസംഖ്യയും ഏറ്റവും കഠിനമായ രണ്ട് കൊറോണ വൈറസ് ടിയറുകളിൽ ഉൾപ്പെടാൻ സാധ്യത തെളിയുന്നു. ഇതോടെ ബോറിസ് ജോൺസൺ സ്വന്തം എംപിമാരിൽ നിന്ന് കടുത്ത രോഷം നേരിടുമെന്ന് ഉറപ്പായി. കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് പുനർവിശകലനം ചെയ്യണമെന്ന് നിരവധി മുതിർന്ന കൺസർവേറ്റീവുകൾ സർക്കാരിനോട് …
ഇമ്രാൻ ഖാന്റെ പരാമർശങ്ങൾ: പാക്ക് യുദ്ധ വിമാനങ്ങൾക്കും മുങ്ങിക്കപ്പലുകൾക്കും സഹായം നൽകില്ലെന്ന് ഫ്രാൻസ്
ഇമ്രാൻ ഖാന്റെ പരാമർശങ്ങൾ: പാക്ക് യുദ്ധ വിമാനങ്ങൾക്കും മുങ്ങിക്കപ്പലുകൾക്കും സഹായം നൽകില്ലെന്ന് ഫ്രാൻസ്
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ നവീകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭൂരിഭാഗം പോർവിമാനങ്ങളും നിരവധി പ്രശ്നങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യാനാകാതെ കിടക്കുകയാണ്. എന്നാൽ, ഈ പോർവിമാനങ്ങളും മുങ്ങിക്കപ്പലുകളും സമയത്തിന് പ്രശ്നങ്ങൾ തീർത്തുകൊടുക്കാൻ ചൈനയും അമേരിക്കയും തയാറാകുന്നില്ല. ഇപ്പോൾ ഫ്രാൻസും പാക്കിസ്ഥാനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവാദ …
നാട്ടിൽ നിന്ന് ഈ മരുന്നുകൾ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു ​വ​രു​ന്ന​തി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങൾ
നാട്ടിൽ നിന്ന് ഈ മരുന്നുകൾ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു ​വ​രു​ന്ന​തി​ന്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങൾ
സ്വന്തം ലേഖകൻ: നാ​ട്ടി​ൽ​നി​ന്ന്​ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കു​ഴ​പ്പ​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ. ഇ​ങ്ങ​നെ മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന​വ​ർ അ​ടു​ത്തി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ​നി​ന്ന്​ വ​രു​​േ​മ്പാ​ൾ മ​രു​ന്ന്​ കൊ​ണ്ടു​വ​രാ​റു​ണ്ട്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള​തും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​രു​ന്ന​തു​മു​ണ്ട്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ മ​രു​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​ത്​ ന​ല്ല​താ​ണെ​ങ്കി​ലും അ​ൽ​പം ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്​ കു​ഴ​പ്പ​ത്തി​ൽ ചാ​ടു​ന്ന​തി​ൽ​നി​ന്ന്​ നി​ങ്ങ​ളെ ര​ക്ഷി​ക്കും. നി​യ​ന്ത്രി​ത വി​ഭാ​ഗ​ത്തി​ലു​ള്ള ന്യൂ​റോ …
വാഹന ഉടമയുടെ ശരിയായ മൊബൈൽ നമ്പർ ആർസി ബുക്കുമായി ലിങ്ക് ചെയ്യണം
വാഹന ഉടമയുടെ ശരിയായ മൊബൈൽ നമ്പർ ആർസി ബുക്കുമായി ലിങ്ക് ചെയ്യണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഒഴിവാക്കി നിയമലംഘനം കണ്ണിൽ പെട്ടാൽ ഓൺലൈനായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. കേസ് റജിസ്റ്റർ ചെയ്താൽ ആർസി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മെസേജും ലഭിക്കും. കേസ് റജിസ്റ്റർ ചെയ്ത് ഏകദേശം 75 ദിവസം വരെ ഓൺലൈനായി അടയ്ക്കാൻ സാധിക്കും അതിനുശേഷമാണ് കോടതി നടപടികളിലേക്ക് പോകുന്നത്. വാഹനം …
ജോർജിയയിൽ ബൈഡൻ തന്നെ; യുഎസിൽ രണ്ടര ലക്ഷം കടന്ന് കൊവിഡ് മരണം; ഭരണ പ്രതിസന്ധി തുടരുന്നു
ജോർജിയയിൽ ബൈഡൻ തന്നെ; യുഎസിൽ രണ്ടര ലക്ഷം കടന്ന് കൊവിഡ് മരണം; ഭരണ പ്രതിസന്ധി തുടരുന്നു
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത്​ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയാക്കി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്​. വീണ്ടും വോ​ട്ടെണ്ണൽ നടത്തിയപ്പോഴും ബൈഡൻ തന്നെ വിജയിയായെന്ന്​ അധികൃതർ അറിയിച്ചു. ജോർജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റി​ൻെറ വെബ്​സൈറ്റിലാണ്​ വോ​ട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ്​ പ്രത്യക്ഷപ്പെട്ടത്​. തെരഞ്ഞെടുപ്പിൽ ബൈഡൻ …
സൌദിയിൽ ജീവിത ചെലവ് കൂട്ടി “വാറ്റ്”; സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ വർധനവ്​ പുനഃപരിശോധിക്കും
സൌദിയിൽ ജീവിത ചെലവ് കൂട്ടി “വാറ്റ്”; സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ വർധനവ്​ പുനഃപരിശോധിക്കും
സ്വന്തം ലേഖകൻ: സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ വാറ്റ് 15 ശതമാനമായി​ വർധിപ്പിച്ച നടപടി​ പുനഃപരിശോധിക്കുമെന്ന്​ സൌദി വാർത്താവിതരണ ആക്​ടിങ്​ മന്ത്രി ഡോ. മാജിദ്​ അൽഖസബി പറഞ്ഞു. മൂല്യവർധിത നികുതി ഇൗ വർഷം ജൂലൈ ഒന്ന്​ മുതൽ വർധിപ്പിച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തെയും ജനങ്ങൾക്കുള്ള …