ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകും. കാറ് നിയന്ത്രിക്കാനല്ലാതെ… എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാപ്പി കുടിക്കാം… ഈ മെയിലയ്ക്കാം. വണ്ടി തനിയെ റോഡില്‍ കൂടി പൊയ്‌ക്കോളും. ലോകത്ത് ആദ്യമായി ഹാന്‍ഡ്‌സ് ഫ്രീ കാറിന്റെ ടെസ്റ്റ് ഡ്രൈവ് സാധ്യമായതോടെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അധികം താമസിക്കാതെ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷ. …
ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയെന്ന ബഹുമതിയാണ് ജ്യോതി അമാഗേയെ തേടി എത്തിയതെങ്കിലും തന്റെ സ്വപ്‌നങ്ങള്‍ തന്നേക്കാള്‍ വലുതാണന്ന് ജ്യോതി. ഇന്ത്യയിലെ നാഗ്പൂര്‍ സ്വദേശിയായ ജ്യോതി ഗിന്നസ് ബുക്കിന്റെ 2013 എഡീഷന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ലണ്ടനിലെത്തിയതായിരുന്നു. സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതി തന്റെ വലിയ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്. ലോകത്തെ ഏറ്റവും ചെറിയ സ്ത്രീയായതില്‍ തനിക്ക് …
ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.
യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
hnbóbnð tPmen hmKvZm\w sNbvXv \gv-kpamsc ]än¨ hncpX³ Gäpam\qÀ _kv Ìm³Unð IpSp§n. ]Ww\ãs¸« GXm\pw sabnð\gv-kpamÀ Znhk§fmbn ]n´pSÀó Cbmsf HSphnð Gäpam\qÀ _Êväm³Unð h¨mWv ]nSnIqSnbXv.
അമല്‍നീരദ് സംവിധാനംചെയ്ത മലയാളചിത്രം 'ബാച്ചിലര്‍പാര്‍ട്ടി' ഡൗണ്‍ലോഡ് ചെയ്ത് ...
റോമന്‍ കാത്തലിക് വിശ്വാസികള്‍ മാസാദ്യ വെളളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ സമയം കണ്ടെത്തണമെന്ന്ബിഷപ്പ്. മാസാദ്യ വെളളിയാഴ്ച റോമന്‍ കാത്തലിക് വിശ്വാസികള്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്..
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്റെ ഭാര്യ രമയുടെയും ആര്‍.എം.പി. നേതാക്കളുടേയും ആവശ്യത്തിന് പ്രതിപക്ഷ നേതാവ് വി.എസിന്റെ പിന്തുണ.
തിരുവനന്തപുരം: ചൂഴാറ്റുകോട്ട അമ്പിളിയും അമ്മയ്‌ക്കൊരുമകന്‍ ഫെയിം സോജുവും തമ്മിലുള്ള കുടിപ്പകയില്‍ തിരുവനന്തപുരം നഗരം വിറയ്ക്കുകയാണ്.
ചെന്നൈ:ഗായകനും സംഗീതസംവിധായകനും മേളക്കാരും പരസ്പരം കാണാതെ സിനിമാഗാനങ്ങള്‍ പിറക്കുന്ന ആധുനിക കാലത്ത് ഇതാ ഒരു തത്സമയ ഗാനം.