1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പേരുദോഷം മാത്രം എംഎല്‍എയ്ക്ക്; പണം മുഴുവന്‍ മോന്‍സി കൊണ്ടുപോയി
പേരുദോഷം മാത്രം  എംഎല്‍എയ്ക്ക്; പണം മുഴുവന്‍ മോന്‍സി കൊണ്ടുപോയി
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്
വ്യാജ സിഡിക്കാരോടാണോ കളി? എന്‍ക്രിപ്റ്റിംഗ്് സോഫ്റ്റ്‌വയറിനു മറുപടി ഡിക്രിപ്റ്റിംഗ് സോഫ്റ്റവയര്‍
വ്യാജ സിഡിക്കാരോടാണോ കളി? എന്‍ക്രിപ്റ്റിംഗ്് സോഫ്റ്റ്‌വയറിനു മറുപടി ഡിക്രിപ്റ്റിംഗ് സോഫ്റ്റവയര്‍
വ്യാജ സിഡി നിര്‍മാതാക്കളുടെ മുമ്പില്‍ യഥാര്‍ത്ഥനിര്‍മാതാവ് തോറ്റ് തൊപ്പിയിടുന്നു. സിനിമകളുടേതുള്‍പ്പെടെ സിഡിയുടെ വ്യാജപകര്‍പ്പ് തടയാന്‍ നിര്‍മാതാക്കള്‍ വന്‍തുക മുടക്കി കൊണ്ടുവന്ന എന്‍ക്രിപ്റ്റിംഗ് സോഫ്റ്റ്‌വയര്‍ വ്യാജന്മാര്‍ തകര്‍ത്തത് അതിലുംവലിയ ഉഗ്രമൂര്‍ത്തിയെ ഇറക്കായാണ്.
കുടകൊണ്ട് സഹപാഠിയുടെ പല്ല് അടിച്ചുകൊഴിച്ച പത്താംക്ലാസുകാരന്‍ പിടിയില്‍
കുടകൊണ്ട് സഹപാഠിയുടെ പല്ല് അടിച്ചുകൊഴിച്ച പത്താംക്ലാസുകാരന്‍ പിടിയില്‍
തൃശൂര്‍:കേരളത്തിലെ സ്‌കൂള്‍ കാമ്പസുകളില്‍ വില്ലന്‍മാരുടെ തേര്‍വാഴ്ച തുടരുന്നു. ആലപ്പുഴയില്‍ സഹപാഠിയെ കല്ലിനിടിച്ചുകൊന്ന കുട്ടിക്കുറ്റവാളിയുടെ കഥ കേരളം മറന്നിട്ടില്ല.
ശിവകാശി ദുരന്തം: ഫാക്ടറി ഉടമ അറസ്റ്റില്‍
ശിവകാശി ദുരന്തം: ഫാക്ടറി ഉടമ അറസ്റ്റില്‍
ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ 56 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായി...
സ്വപ്ന സാക്ഷത്കാരത്തിന്റെ സാഫല്യവുമായി ഇതാ ഒരു കൂട്ടുകെട്ട്‌
സ്വപ്ന സാക്ഷത്കാരത്തിന്റെ സാഫല്യവുമായി ഇതാ ഒരു കൂട്ടുകെട്ട്‌
സോണി ജോസഫ്‌ നിങ്ങള്‍ കേരളീയനായി ജനിച്ചതില്‍ അഭിമ്മനിക്കുന്നവരാണോ?മലയാളിയുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവരാണോ?എങ്കില്‍ ഇത് കൂടി വായിക്കുമ്പോള്‍ ആ സന്തോഷം പതിന്മടങ്ങാകും .തീര്‍ച്ച .ഇതു നോര്‍വിച്ചിലെ സേവ്യര്‍ ചേട്ടന്റെയും അജിത്തിന്റെയും വിജയ കഥയാണ് .ലോകത്തെവിടെയായാലും സ്വന്തം അഭിരുചികളെയും കഴിവുകളേയും താലോലിക്കുകയും അവസരോചിതമായി അവയെ പ്രയോകിക ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയുന്നവരാണ് വിജയശീലരായി തീര്‍ന്നിട്ടുള്ളത്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ റിസ്ക്‌ എടുക്കുവാന്‍ …
[\a{´n sI.Fw.amWnbpsS _Ôpshóv AhImis¸«v AgInb cmhW³ hoïpw
[\a{´n sI.Fw.amWnbpsS _Ôpshóv AhImis¸«v AgInb cmhW³ hoïpw
kz´wteJI³ ssSäm\nIv Fó tlmfnhpUv Nn{X¯nse \mbnI tIäv hn³sÉänsâ Abð¡mc\mb aebmfn, bpsI, bpFkv ]ucXzapÅ hniz]uc³. ssSäm\nIv \mbI³ enbWmÀtUm Un Im{]ntbmbpsS RmbdmgvN Iq«mbvaIfnse ]¦mfn. CXns\ñmw ]pdta bpsIbnse 30 ssh³tjm¸pIfpsS DSa. XoÀónñ, bpsIbnð Bdv dkvtämdâpIfpw temIsa¼mSpw Ggp \gv-knwKv tlmapIfpw Cu a\pjy³ \S¯póp. Hmkv-t{Senbbnse …
ജഗതിയുടെ കുടുംബം പ്രാര്‍ത്ഥനയുമായി കുടുംബക്ഷേത്രത്തില്‍
ജഗതിയുടെ കുടുംബം പ്രാര്‍ത്ഥനയുമായി കുടുംബക്ഷേത്രത്തില്‍
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള പ്രാര്‍ത്ഥനയുമായി ഭാര്യ ശോഭയടക്കമുള്ള കുടുംബാംഗങ്ങള്‍ ചുനക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തി. ദേവപ്രശ്‌നവിധിപ്രകാരമുള്ള ആരാധന നടത്താനും പ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്യാനുമാണ് ചുനക്കര പന്തപ്ലാവില്‍ തറവാട്ടിലെത്തിയത്. ഈ തറവാട്ടില്‍ മുമ്പുണ്ടായിരുന്ന കാരണവര്‍ തച്ചുശാസ്ത്രശില്പശാസ്ത്ര വിദഗ്ദ്ധന്‍ ഉമ്മട്ടി ആശാരിയുടെ ഏക മകള്‍ മാണിക്യം ആണ് ജഗതിയുടെ …
പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം
പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക്  കൂടുതല്‍ ശമ്പളം
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ അധിക വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട....മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും. ചിലത് അടച്ചുപൂട്ടിയെങ്കില്‍ മറ്റുചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും സംശയത്തില്‍ ?
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും  സംശയത്തില്‍ ?
കൊച്ചി:കരിസ്മാറ്റിക് ധ്യാനങ്ങളിലെ സാക്ഷ്യങ്ങള്‍ പലതും കള്ളസാക്ഷ്യങ്ങളാണോ?. അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ടോ?സീറോ മലബാര്‍ സഭാപിതാക്കന്മാരും ഈ നിലയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.കരിസ്മാറ്റിക് നവീകരണംവഴി വിശ്വാസ ജീവിതത്തിന് ഉണര്‍വുണ്ടായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്നാണ് സഭാ സിനഡ് ..