പ്രതിപക്ഷ നേതാവ് വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ജനകീയ ഇടപെടലുകളുടെയും ചരിത്രം ആക്ഷേപഹാസ്യ രൂപേണ പ്രതിപാദിക്കുന്ന പുസ്തകത്തിന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ ടിപ്പണി.
മുംബൈ: ഇന്ത്യന്‍ സിനിമയുടെ മെഗാ താരം അമിതാഭ് ബച്ചന്റെ ഒരു ജോടി ജീന്‍സ് ലേലത്തിന്.
ഹീത്രൂ എയര്‍പോര്‍ട്ടിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ..
ചെന്നൈ:വിവാഹംകഴിച്ച് യുവാക്കളില്‍ നിന്നും പണവും സ്വര്‍ണവുമായി മുങ്ങിനടന്നിരുന്ന മലയാളി യുവതി ഷഹനാസ് ഗര്‍ഭിണി.
അങ്ങനെ തോമാച്ചനും നഴ്‌സായി നോവല്‍ അദ്ധ്യായം ഏഴ് പഠനത്തിന്റെ പേരില്‍ ഭാരത് കോളേജില്‍ കാര്യമായി ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ആര്‍ട്‌സ് ഡേ, കോളേജ് ഡേ, സ്‌പോര്‍ട്ട്‌സ് ഡേ തുടങ്ങിയ സകല വിശേഷ ഡേകളും കലണ്ടറിലെ സകല ചുവപ്പ് ദിനങ്ങളും ഈ കലാലയം വളരെ ഭംഗിയായും കൃത്യമായും ആചരിച്ചു പോന്നു. പഠിക്കാത്തവരെ തല്ലി നന്നാക്കാന്‍ ശ്രമിക്കുന്ന …
തിരുവനന്തപുരം:വന്നുവന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കേണ്ട പരിപാടിക്കുനേരെയും ക്വട്ടേഷന്‍ സംഘത്തിന്റെ കളി.
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരായുധമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍. ആരായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍? എന്തായിരുന്നു അവരുടെ ജീവിതം..?
അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 13ന് മാത്രം …