ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് …
നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് നമ്മളെല്ലാം വിശേഷിപ്പിക്കാറ്. ഒരു തരത്തില്‍ അത് ശരിയുമാണ്. ആശുപത്രി കിടക്കയില്‍ മരണം കാത്ത് കഴിയുന്ന രോഗിയുടെ ജീവന് സ്‌നേഹമെന്ന വിളക്ക് കൈയ്യിലേന്തി കാവല്‍ നില്‍ക്കുന്ന മാലാഖമാര്‍. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ നേരിടുന്ന ദുരിതം കാണാന്‍ അധികാരികള്‍ക്ക് കണ്ണില്ലാതെ പോകുന്നു....
യു കെ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്നും കോടികള്‍ തട്ടിപ്പു നടത്തി എന്ന് ആരോപിക്കപ്പെടുന്ന തടത്തില്‍ ജോബിയില്‍ നിന്നും പണം വാങ്ങി എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയില്‍നിന്നും ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ലൈവ് ആയ മറുനാടന്‍ മലയാളി വെബ്സൈറ്റില്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക …
കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഹീത്രൂവിലെ യുകെബിഎയുടെ ഡിറ്റെന്‍ഷന്‍ ....
ബ്രട്ടനിലെ ഇരുപത് മോസ്റ്റ് വാണ്ടഡ് നികുതി വെട്ടിപ്പുകാരുടെ ചിത്രങ്ങള്‍ പോലീസ് ....
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്" എന്ന് വിലപിക്കുന്നവരോട്...... വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ
ലണ്ടന്‍ : ഒരു സ്വകാര്യ ജെറ്റ് വിമാനം വാങ്ങി യാത്രചെയ്യാന്‍ തക്ക പണം കൈയ്യിലെത്തിയിട്ടും ഗില്ലിയാനും ആഡ്രിയാനും ്അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാനായി തിരഞ്ഞെടുത്തത് ബഡ്ജറ്റ് എയര്‍ലൈന്‍. ഒരു സുപ്രഭാതത്തില്‍ കൈയ്യില്‍ വന്ന കോടികളുടെ ഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ യാത്രയും. വിജയമറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷം പങ്കിടാനായി ആദ്യം ഓര്‍ഡര്‍ ചെയ്തത് …
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന് തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ …
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
നോര്‍വിച്ച് : നാല് വയസ്സുകാരന് ആട്രിക്കിനും കുഞ്ഞ് അനിയന് രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്സ് വോളിബോള്‍ …