സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
യുക്മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം
bp.sIbnð _nkn\kv ]¦mfn¯hpw saUn¡ð {]thi\hpw hmKvZm\w sNbvXv aebmfnIfnð \nópw tImSnIÄ X«nsbSp¯ tIm«bw XS¯nð tPm_n tPmÀPns\XntcbpÅ ep¡v Hu«v t\m«okv hnam\¯mhf§Ä DÄs¸sS {]apJtI{µ§fnð ]Xn¡pw. kwØm\s¯ apgph³ t]meokv kv-täj\pIÄ¡pw ]pdta hnam\¯mhf§Ä, sdbnðth kvtäj³ XpS§n s]mXptI{µ§fnepw t\m«okv ]Xn¡pw. CXn\p]pdta ]{Xam[ya§fneqsSbpw t\m«okv ]ckyamIpw. AXn\nsS tPm_n …
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ …
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ് തോമസ് ചീഫ് എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ …
ന്യൂയോര്‍ക്ക് : ഹൃദ്രോഗം കണ്ടെത്താനായി സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോകാര്‍ഡിയോ ഗ്രാം വലിയ സഹായമൊന്നും ചെയ്യുന്നില്ലെന്ന് വദഗ്ദ്ധരുടെ കണ്ടെത്തല്‍. യുഎസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പുകവലി, മദ്യപാനം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ രോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ ഇസിജി സഹായിക്കുന്നില്ലെന്നാണ് യുഎസ് പ്രിവന്റീവ് …
ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക് രംഗത്തെത്തി. അഞ്ച് വര്‍ഷത്തെ സ്ഥിരനിരക്കിലുളള വായ്പക്കാണ് കുറഞ്ഞ പലിശനിരക്ക് നാറ്റ് വെസ്്റ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ മാസമാദ്യം എച്ച്എസ്ബിസി കുറഞ്ഞ പലിശനിരക്കുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വായ്പാ മേഖലയില്‍ പലിശ കുറയ്ക്കല്‍ വിപഌവത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. നിലവില്‍ വായ്പകളുടെ അമിത പലിശയും സാമ്പത്തികമാന്ദ്യവും കാരണം …
വിയന്ന : കൃത്യനിര്‍വഹണത്തില്‍ അസാമാന്യ പ്രാഗത്ഭ്യം തെളിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വിയന്ന(ഐ എ ഇ എ) എല്ലാവര്‍ഷവും നല്‍കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഇത്തവണ ഒന്‍പത് മലയാളികള്‍ അര്‍ഹരായി. ഐ എ ഇ എയുടെ പെര്‍ഫോമന്‍സ് റിവ്യൂ സിസ്റ്റം അനുസരിച്ചാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തി പത്രവും ക്യാഷും അടങ്ങുന്നതാണ് അവാര്‍ഡ്. ആണവോര്‍ജ്ജ വിഭാഗത്തില്‍ ശാസ്ത്രജ്ഞനായ …