മൂന്നരലക്ഷം പൗണ്ട് വില വരുന്ന ഒരു ബാഗ് ചാരിറ്റി ഷോപ്പ് വിറ്റത് വെറും ഇരുപത് ....
നാടെന്നത് ഓരോ മലയാളിക്കും എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്.ആഴ്ചയില്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും നാട്ടിലേക്ക് വിളിക്കാത്ത ഒരു മലയാളി കുടുംബവും യു കെയില്‍ ഉണ്ടാവില്ല.നാട്ടിലേക്ക് വിളിക്കാന്‍ മിക്ക മലയാളികളും ഇപ്പോള്‍ മുടക്കുന്നത് മിനിട്ടിന് ഒരു പെന്‍സോ അതില്‍ കൂടുതലോ ആണ്. ഇത്രയും പണം മുടക്കിയാലും കണക്ഷന്‍ കിട്ടാന്‍ വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കുകയും കിട്ടിക്കഴിയുമ്പോള്‍ അവ്യക്തമായി സംസാരിക്കുകയും …
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസി പുതിയ മോര്‍ട്ട്ഗേജ് പലിശ നിരക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് ബ്രിട്ടനിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 2.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എന്നാല്‍ വായ്പ ലഭിക്കുന്നയാള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ നാല്പത് ശതമാനം തുകയെങ്കിലും ഡെപ്പോസിറ്റ് മുടക്കണം . അഞ്ചുവര്‍ഷത്തെ സ്ഥിരനിരക്കായിട്ടാണ് ഈ പലിശനിരക്ക് ഈടാക്കുന്നത്. നിലവില്‍ …
തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വേദി പ്രഖ്യാപിക്കാതെ ഉരുണ്ടു കളിച്ച യുക്മ നേതൃത്വം ഒടുവില്‍ നിലപാട് മാറ്റി.നേതാക്കളുടെ നിഷേധാത്മക സമീപനത്തിനെതിരെ NRI മലയാളിയും
>കെന്റിനടുത്ത് ടോണ്‍ബ്രിഡ്ജില്‍ നടന്ന ഇമിഗ്രേഷന്‍ റെയിഡില്‍ രണ്ടു മലയാളികളെ
അമ്മ ശരിയായി വളര്‍ത്താത്തതാണ് ഷഫീല വഴിതെറ്റിപ്പോകാന്‍ കാരണമെന്ന് പിതാവ്
കല്ലമ്പലം ബിജു പുതുതായി ചുമതലയേറ്റ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചാമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഊഷ്മളസ്വീകരണം നല്കി. ഇതോടൊപ്പം സംഘടനയുടെ മിച്ചാംകൗണ്‍സില്‍ കമ്മിറ്റിയും നിലവില്‍വന്നു. മിച്ചാം മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ഹരിദാസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഒഐസിസിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം …
മുന്‍ യു കെ മലയാളിയും പ്രശസ്ത ഇന്ത്യന്‍ ഹൈജംപ് താരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിനെതിരെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പോര്‍ട്സ് കൌണ്‍സിലിനും ഒരു പറ്റം യുകെ മലയാളികളുടെ പരാതി
പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു. …
മനോജ് മാത്യു ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം …