1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി യു കെ മലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി പുതു വസന്തമായി ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്.പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ യു കെയില്‍ വേറിട്ടുനില്‍ക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി സംസാരിക്കും. …
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രിട്ടീഷുകാരന്‍ ആവണമെങ്കില്‍ ഇനി ചരിത്രം പഠിക്കണം,ഒപ്പം ദേശീയഗാനവും പാടണം !
ബ്രട്ടീഷ് പൗരന്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ലൈഫ്‌ ഇന്‍ ദി യു കെ ടെസ്റ്റ് പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി ബ്രട്ടീഷ് ഹോം സെക്രട്ടറി തെരേസാ മേയ്. 2005 ല്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി ഇത്തരമൊരു ടെസ്റ്റ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ബ്രിട്ടനിലെ ദൈനംദിന ജീവിതരീതികളെ കുറിച്ചും ശൈലികളെ കുറിച്ചുമുളള ചോദ്യങ്ങളാണ് ടെസ്റ്റ് എഴുതുന്നവര്‍ക്ക് നേരിടേണ്ടി വരുക. ഇത് മാറ്റി …
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
അങ്ങനെ തോമാച്ചനും നഴ്‌സ് ആയി …നോവല്‍ -അദ്ധ്യായം മൂന്ന് ഒന്നാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക രണ്ടാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക വീണ്ടും ഒരിക്കല്‍ കൂടി വര്‍ക്കിച്ചേട്ടന് തോമാച്ചന്റെ കാരുണ്യം മൂലം കോളേജില്‍ എത്തേണ്ടി വന്നു. അത് ഓര്‍ക്കുമ്പോള്‍ തോമാച്ചന് ഏത് ഉറക്കത്തിലും ചിരി വരും. തോമാച്ചന്‍ സെക്കന്റ് ഇയര്‍ പിഡിസിക്ക് …
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
മുംബൈ: വൃദ്ധന്റെ കണ്ണില്‍ നിന്ന് അഞ്ച് ഇഞ്ച് നീളമുളള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മൂംബൈയില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരനായ പികെ കൃഷ്ണമൂര്‍ത്തിയുടെ കണ്ണില്‍ നിന്നാണ് വിരയെ നീക്കം ചെയ്തത്. കുറച്ച് ദിവസങ്ങളായി വലത്തെ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി ഡോക്ടര്‍മാരെ കാണാനെത്തിയത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കി കൃഷ്ണമൂര്‍ത്തിയെ …
യുക്മ തിരഞ്ഞെടുപ്പ് ; പുത്തന്‍ താരോദയത്തിനായി സൌത്ത് വെസ്റ്റ് റീജിയന്‍
യുക്മ തിരഞ്ഞെടുപ്പ് ; പുത്തന്‍ താരോദയത്തിനായി സൌത്ത് വെസ്റ്റ് റീജിയന്‍
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ റീജിയണല്‍ ആരംഭിക്കുകയും /നാഷണല്‍ തിരഞ്ഞെടുപ്പിന് കളമോരുങ്ങുകയും ചെയ്തതോടെ അംഗ സംഘടനകള്‍ ആവേശത്തിലായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യസ്ത്യസ്ഥമായി കൂടുതല്‍ ആളുകള്‍ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരുന്നുണ്ടേന്നതാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഈ ഭരണ സമിതിയുടെ കാലത്ത് റീജിയണല്‍ തലത്തില്‍ യുക്മയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണമാണ്‌ കൂടുതെല്‍ ആളുകളെ …
ബ്രിട്ടന് വിശക്കുന്നു
ബ്രിട്ടന് വിശക്കുന്നു
”ക്ഷമിക്കണം. ഇന്ന് ടോമിന്റെ ലഞ്ച് ബോക്‌സില്‍ നിറക്കാന്‍ വീട്ടില്‍ ഭക്ഷണമില്ലായിരുന്നു. അയല്‍ക്കാര്‍ മോനെ സ്‌കൂളില്‍ വിടാത്തത് എന്ത് എന്ന് ചോദിക്കുമെന്ന് ഭയന്നാണ് ഞാന്‍ അവനെ സ്‌കൂളിലയച്ചത്’ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വന്ന ഒരു വിദ്യാര്‍ത്ഥിയുടെ ലഞ്ച് ബോക്‌സില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ കണ്ടെടുത്ത ഒരു കുറിപ്പാണിത്. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന ഒരമ്മയുടെ നിരാശാഭരിതമായ വാക്കുകളായിരുന്നു അത്. …
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ബ്രിട്ടനിലെ ഏറ്റവും വലിയ ശവസംസ്‌കാര സ്ഥാപനമായ ഫ്യൂണറല്‍കെയറിന്റെ സ്‌റ്റോര്‍റൂമില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മൃതദേഹങ്ങളോട് കടുത്ത അനാദരവ് പ്രകടിപ്പിക്കുന്ന ദൃശൃങ്ങള്‍ ചാനല്‍ ഫോറാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്. മരിച്ചുപോയവരെ എല്ലാ ആദരവോടും കൂടി സംസ്‌കരിച്ചു എന്ന് കരുതിയ ബന്ധുക്കള്‍ക്ക് കനത്ത ആഘാതമായി ഇന്നലെ പുറത്തുവന്ന വാര്‍ത്ത. രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയില്‍ മൃതദേഹങ്ങള്‍ …
ഒരു വര്‍ഷം വെറുതേ കളയണ്ട… സന്യാസ സമൂഹത്തില്‍ ചേരാം
ഒരു വര്‍ഷം വെറുതേ കളയണ്ട…  സന്യാസ സമൂഹത്തില്‍ ചേരാം
ഗ്യാപ്പ് ഈയറില്‍ ഒരു വര്‍ഷം പഠിക്കാനൊന്നും പോകാനാകാതെ വെറുതേ നില്‍ക്കുന്നവര്‍ക്കായി ഒരു ഓഫര്‍. ഒരു വര്‍ഷത്തേക്ക് വേണമെങ്കില്‍ സന്യാസ സമൂത്തില്‍ ചേരാം. റോമന്‍ കത്തോലിക്ക സന്യാസ സമൂഹമായ ക്വാര്‍ ആബേയാണ് ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഐല്‍ ഓഫ് വൈറ്റിലെ ബെനഡിക്ടിയന്‍ സന്യാസ ജീവിതം നേരിട്ട് അനുഭവിക്കാമെന്നതാണ് ഗ്യാപ് ഇയേഴ്‌സിനുളള വാഗ്ദാനം. നാല് പേര്‍ക്കാണ് ഇത്തരത്തില്‍ …
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി തന്നെ തന്നെ വില്‍്ക്കാനുണ്ടെന്ന് കാട്ടി പരസ്യം നല്‍കി. ഓണ്‍ലൈന്‍ വില്‍്പ്പന സൈറ്റായ ഈ ബേയിലാണ് അപൂര്‍വ്വമായ ഈ പരസ്യം നല്‍കിയിട്ടുളളത്. 20,000 പൗണ്ടിനാണ് ആന്‍ഡി മാര്‍ട്ടിന്‍ എന്ന തൊഴിലാളി തന്നെ തന്നെ വില്‍ക്കാന്‍ പരസ്യം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന പിരിച്ചുവിടാന്‍ നോ്ട്ടീസ് ലഭിച്ചിരിക്കുകയാണ് മാര്‍ട്ടിന്. പുതിയൊരു ജോലി …
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താം.
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ചശേഷം അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ പറ്റി നമുക്കറിയാം. എന്നാല്‍ ടെക്‌നോളജി ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താന്‍ സാധിക്കും. ഇത്തരം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി കഴിഞ്ഞ വര്‍ഷം നഷ്ടമായത് ഏകദേശം 341 മില്യണ്‍ പൗണ്ടാണ്. കാര്‍ഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നവരില്‍ നിന്ന് പോലും ഇത്തരക്കാര്‍ക്ക് പണം …