സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് തന്റെ ബന്ധുവായ മീനാ ഹാരിസിന്റെ മകള്‍ അമാരയോട് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തന്റെ മടിയിലിരിക്കുന്ന അമാരയോട് നീ ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡന്റാവും എന്നാണ് കമല പറയുന്നത്. “നീ ഒരിക്കല്‍ പ്രസിഡന്റാവും, ഇപ്പോഴല്ല, 35 വയസ്സ് ആകുമ്പോള്‍ നിനക്ക് പ്രസിഡന്റാവാം,” കമലാ ഹാരിസ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപകമായി പടർന്നുപിടിച്ചതിനെ തുടർന്ന് ഡെൻമാർക്കിനെ ബ്രിട്ടന്റെ ട്രാവൽ കോറിഡോർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ ഇന്ന് പുലർച്ചെ 4 മുതൽ ഡെന്മാർക്കിൽ നിന്ന് യുകെയിൽ എത്തുന്ന ആളുകൾ 14 ദിവസത്തേക്ക് സെൽഫ് ഐസോലേഷനിൽ പോകേണ്ടിവരും. “ഇത് നിലവിൽ ഡെൻമാർക്കിലുള്ള ആളുകൾക്കും യുകെയിലെ ജനങ്ങൾക്കും ഏറെ നിർണായകമാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനാലാണ് …
സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള തീരുമാനത്തിന് അഭിപ്രായവോട്ടെടുപ്പിൽ മുൻതൂക്കം. ‘എൻഡ് ഓഫ് ലൈഫ് ചോയിസ് ആക്ട്’ എന്നു പേരുനൽകിയിരിക്കുന്ന നിയമത്തെ വോട്ടെടുപ്പിൽ 65.2 ശതമാനം പേർ പിന്തുണച്ചതായി പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. സഹാനുഭൂതിയുടെയും ദയയുടെയും വിജയമെന്ന് അനുകൂലിക്കുന്നവർ വിശേഷിപ്പിച്ചു. ആറുമാസത്തിൽ താഴെ ജീവിക്കാൻ സാധ്യതയുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് രണ്ടു ഡോക്ടർമാരുടെ അംഗീകാരമുണ്ടെങ്കിൽ ദയാവധം സാധ്യമാക്കുന്നതാണ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ യുവതിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലൻറീറിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശി സീമാ ബാനു (37), മക്കളായ അസ്ഫിറ റിസ (11), ഫൈസാൻ സയീദ് (6) എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും അയർലൻഡ് പൊലീസായ ‘ഗാർഡ’ വെളിപ്പെടുത്തി. സീമാ ബാനു …
സ്വന്തം ലേഖകൻ: യുഎഇയിൽ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഒഴിവാക്കാനും ബാൽക്കണി സുരക്ഷ ഉറപ്പാക്കാനും നടപടികൾ ശക്തമാക്കുന്നു. ഇക്കാര്യത്തിൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. അപകടസാധ്യതയ്ക്കുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ബാൽക്കണിയിൽനിന്നു വീണു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ് ജർമി കോർബിനെ സസ്പെൻറ് ചെയ്തു. സെമറ്റിക്ക് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാണ് മുൻ പാർട്ടി മേധാവിയെ താൽക്കാലികമായി പുറത്താക്കിയത്. ജർമി കോർബിനെതിരെ ഈക്വാലിറ്റി ആൻറ് ഹ്യൂമൻ റൈറ്റ് കമിഷൻ (ഇ.എച്ച്.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. എന്നാൽ, ഈ റിപ്പോർട്ട് വസ്തുതാ …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഇന്ത്യക്കെതിരേ പരാമര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന് സംവാദത്തിനിടെ ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ …
സ്വന്തം ലേഖകൻ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച് േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന് ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട് മുമ്പ്തുടങ്ങിയ േഗ്ലാബൽ വില്ലേജിെൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് …
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധെപ്പട്ട കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിൻെറ ഭാഗമായുള്ള കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ …