ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ …
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …
പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ ..
യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ .....
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ …
ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് …
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം വെളളപ്പൊക്കം, കൊടുങ്കാറ്റ്, ടൊര്‍ണാഡോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇരുപത് മേഖലകളില്‍ വെളളപ്പൊക്കമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളപ്പൊക്കമുണ്ടായാല്‍ കോടികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിമായി നല്‍കേണ്ടി വരുന്നത്. അതിനാലാണ് പ്രീമിയം ഉയര്‍ത്തികൊണ്ട് …
യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത് ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.
സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ കൊടി സുനി പൊലീസിന്റെ പിടിയിലായി. സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് മൊടക്കോയിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സുനിയെയും കൂട്ടാളികളെയും പിടികൂടിയത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നടന്ന റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ …
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....