1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറ്റാണ്ടിന്റെ വിസ്മയമായി ശുക്രന്‍ സൂര്യന് പൊട്ടു കുത്തി
നൂറ്റാണ്ടിന്റെ വിസ്മയമായി ശുക്രന്‍ സൂര്യന് പൊട്ടു കുത്തി
ഈ നൂറ്റാണ്ടിലെ ആവസാന ശുക്രസംതരണം ഇന്നലെ ദൃശ്യമായി. ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുളള ആദ്യമണിക്കൂറുകളിലായിരുന്നു ശുക്രന്‍ സൂര്യന്് പൊട്ടുകുത്തുന്ന അപൂര്‍വ്വ കാഴ്ച ദൃശ്യമായത്. അമേരിക്ക,യുകെ, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൂര്‍ണ്ണമായും സംതരണം ദ്യശ്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടിന്റെ രൂപത്തിലാണ് ശുക്രന്‍ കടന്നു …
ലൂര്‍ദിലെ തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലൂര്‍ദിലെ  തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലണ്ടനിലെ ഒ കോണോര്‍ എന്ന ഐസ്ക്രീമിസ്റ്റ്സിന്റെ പരീക്ഷണം അതിര് കടക്കുന്നു.പണ്ട് മുലപ്പാല്‍ ചേര്‍ത്ത ഐസ് ക്രീം ഉണ്ടാക്കി ....
ബീഹാറില്‍ വെളളമെടുത്തതിന് താണജാതിക്കാരനെ തല്ലിക്കൊന്നു
ബീഹാറില്‍ വെളളമെടുത്തതിന് താണജാതിക്കാരനെ തല്ലിക്കൊന്നു
തൊട്ടുകൂടായ്മ വിവാദം നിലനില്‍ക്കുന്ന ബിഹാറിലെ ഒരു ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതിന് ഒരു താണജാതിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ പ്രഹുതി ഗ്രാമത്തിലാണ് സംഭവം. മോഹന്‍ പസ്വാന്‍ (40) എന്നയാളാണ് ഗ്രാമത്തിലെ തലവന്റേയും കൂട്ടാളികളുടേയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കനത്ത ചൂടില്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെളളമെടുത്തതോടെയാണ് ഗ്രാമത്തലവനായ പ്രമോദ് സിംഗും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ …
തൊഴിലില്ലായ്മ പരിഹരിക്കാന്‍ മിനിമം വേതനം ഒഴിവാക്കുമോ?
തൊഴിലില്ലായ്മ പരിഹരിക്കാന്‍ മിനിമം വേതനം ഒഴിവാക്കുമോ?
തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുമെന്ന് പറയുമ്പോഴും ബിസിനസുകാര്‍ ഉറ്റുനോക്കുന്നത് മിനിമം വേതനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ്. മിനിമം വേതനത്തിലുണ്ടാകുന്ന കുറവ് ശരിക്കും ബ്രിട്ടനെ രക്ഷിക്കുമോ? മുതലാളിമാരുടെ ചൂഷണത്തിന് വിധേയരാകാതെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലേബര്‍പാര്‍ട്ടി 1991ല്‍ നാഷണല്‍ മിനിമം വേജ് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്ന …
യുക്‌മ നാഷണല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് മുന്‍നിശ്ചയ പ്രകാരം നടത്തണം
യുക്‌മ നാഷണല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് മുന്‍നിശ്ചയ പ്രകാരം നടത്തണം
യുക്‌മയുടെ ദേശീയ കമ്മറ്റി തെരഞ്ഞെടുപ്പ് മുന്‍പ് നിശ്ചയിച്ചിട്ടുള്ളതുപോലെ ജൂലൈ എട്ടിന് തന്നെ നടത്താന്‍ തയ്യാറാവണമെന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പതിനാറംഗ ദേശീയ ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങള്‍ രേഖാമൂലം.....
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്കിടയിലും പോപ്പിന് വിശ്രമില്ലാത്ത ഒരാഴ്ച കൂടി കടന്നുപോയി. വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോരുന്നതിനെ സംബന്ധിച്ച് പത്രങ്ങളില്‍ ...
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് …
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും ആഗ്രഹം
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും  ആഗ്രഹം
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആഗ്രഹിക്കുന്നതായി..
അന്‍പത്തിരണ്ടാമത്തെ വെട്ട് സി പി എമ്മിന് – വി എസ് വക
അന്‍പത്തിരണ്ടാമത്തെ വെട്ട് സി പി എമ്മിന് – വി എസ് വക
അന്‍പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് ഒരാശയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക്‌മേലുളള വെട്ടുകളാണ് വിഎസിന്റെ ഓരോ പ്രവര്‍ത്തിയും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മുപ്പതാം ദിവസം വിഎസ് ആ വീട് സന്ദര്‍ശിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ..
മത്ത നട്ടാല്‍ കുമ്പളം മുളയ്ക്കുമോ ?
മത്ത നട്ടാല്‍ കുമ്പളം മുളയ്ക്കുമോ ?
വീട്ടില്‍ മാതാപിതാക്കളുടെ വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ അക്രമവാസനകള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേ. മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മറ്റൊരാളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിന് സാധ്യത ഏറെയാണന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത്തരം കുട്ടകളില്‍ അക്രമവാസന ഏറെയായിരിക്കും. മാത്രമല്ല കൈകളില്‍ തോക്കോ കത്തിയോ പോലുളള ആയുധങ്ങളും കൊണ്ട് നടക്കും. എന്‍എസ്പിസിസി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഏകദേശം 6000 …