1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ്‌ കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ …
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി, ഡിവോഴ്‌സ് ഇതാണ് ഇന്നത്തെ കുടുംബങ്ങളുടെ രീതി. പലര്‍ക്കും സ്വയം നിയന്ത്രക്കാനാകുന്നില്ല. തിരക്കും സമ്മര്‍ദ്ദവും ക്ഷമയേയും സഹനശക്തിയേയും ദമ്പതികളുടെ ഇടയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. എന്നാല്‍ കുറച്ചൊന്നു ചിന്തിച്ചാല്‍, പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്താല്‍ പല പ്രശ്‌നങ്ങളും നിസാരമായി പരിഹരിക്കാനാകുന്നതേയുളളു. പഴയ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക ജോലിസ്ഥലത്തെ തിരക്കും സമ്മര്‍ദ്ധവും ഒക്കെയാകും പലരുടേയും ജീവിതത്തില്‍ …
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ലൈംഗികതയിലും വിവാഹമോചനത്തിലും അമിത താല്‍പ്പര്യമുളള ഒരു തലമുറയാണ് ബ്രിട്ടനിലേതെന്ന് ലണ്ടന്‍ ബിഷപ്പ്. രാഞ്ജിയുടെ ഭരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രട്ടീഷ്‌കാര്‍ക്ക് തങ്ങളുടെ മാറിയ ജീവിതരീതി പ്രകടിപ്പിക്കാനുളള ഒരു അവസരമാണെന്നും ബിഷപ്പ് പറഞ്ഞു. ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്ടറാണ് രാഞ്ജിയുടെ ഭരണത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. 1952ല്‍ രാജ്ഞി ഭരണമേറ്റെടുത്തതുമുതല്‍ രാജ്യത്ത് മികച്ച ഒരു സാമ്പത്തിക വളര്‍ച്ച …
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക്ക് പോട്ടില്‍ ആര്‍്ക്കും ഒന്നാം സമ്മാനം അടിച്ചില്ല. അതിനാല്‍ അടുത്ത നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഇതുവരെയുള്ളതില്‍ നാലാമത്തെ റെക്കോര്‍ഡ് തുകയായ 106 മില്യണ്‍. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 95 മില്യണ്‍ പൗണ്ടാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ആ നമ്പര്‍ സെലക്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് അടുത്ത നറുക്കെടുപ്പില്‍ …
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും
കേരളം രണ്ട് മാസത്തിലേറെയായി ചര്‍ച്ച ചെയ്ത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു വി എസ് തന്റെ അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനത്തിലൂടെ. നെയ്യാറ്റിന്‍കരയിലെ ചൂടുപിടിച്ച ത്രികോണമത്സരവും വോട്ടെടുപ്പും പോളിംഗുമെല്ലാം വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തോടെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമായി. രാവിലെ തന്നെ വി എസ് ഒഞ്ചിയത്തേയ്ക്ക് തിരിക്കുമെന്ന അറിയിപ്പുണ്ടായതോടെ മാധ്യമങ്ങളെല്ലാം അവിടേയ്ക്ക് കുതിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വടകരയിലേക്കുള്ള …
യുക്മ ഭരണഘടന നോക്കുകുത്തിയാകുന്നുവെന്ന് യോര്‍ക്ക്‌ഷെയര്‍ റീജിയന്‍
യുക്മ ഭരണഘടന നോക്കുകുത്തിയാകുന്നുവെന്ന്  യോര്‍ക്ക്‌ഷെയര്‍ റീജിയന്‍
ലീഡ്‌സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന്‍ അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം …
അലസന്മാരെ സൂക്ഷിക്കൂ…ക്യാന്‍സര്‍ പുറകേയുണ്ട്
അലസന്മാരെ സൂക്ഷിക്കൂ…ക്യാന്‍സര്‍ പുറകേയുണ്ട്
മടിയന്‍മാര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ രീതിയിലുളള അലസ ജീവിതം സ്വീകരിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത ഏറെയാണന്നും രണ്ടായിരത്തി മുപ്പതോടെ ലോകത്ത് ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നുമാണ് വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ സമയത്തിനുളളില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറ് ശതമാനം വരെ ഉയരുമെന്നും …
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
ഇന്‍ഷുറന്‍സ്‌ പ്രീമിയം കൂടുന്നതിനു പിന്നിലെ ഉള്ളുകളികള്‍
സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്‌ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് …
സ്കൂളില്‍ പോയ പതിനഞ്ചുകാരി അബോര്‍ഷന്‍ നടത്തി തിരിച്ചു വന്നു
സ്കൂളില്‍ പോയ പതിനഞ്ചുകാരി അബോര്‍ഷന്‍  നടത്തി തിരിച്ചു വന്നു
മാതാപിതാക്കളെ അറിയിക്കാതെ അബോര്‍ഷന്‍ നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്‌കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്. അബോര്‍ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അവധിയും നല്‍കി. അബോര്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. നിലവിലെ …
അച്ചടക്ക ലംഘനം നടത്തുന്ന യുക്മ നേതാക്കളെ എന്തുചെയ്യണം?
അച്ചടക്ക ലംഘനം നടത്തുന്ന യുക്മ നേതാക്കളെ എന്തുചെയ്യണം?
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ …