ഫാദര്‍ ജെയ്സന്‍ കരിപ്പായിയുടെ നിയമനം : പുത്തന്‍ ഉണര്‍വോടെ ബര്‍മിംഗ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍
കാശുള്ളവര്‍ മാത്രം ഡ്രൈവിങ്ങ് പഠിച്ചാല്‍ മതിയോ? മതിയെന്നാണ് ഡ്രൈവിങ്ങ് പഠിക്കാനുളള ചെലവ് കാണുമ്പോള്‍ തോന്നുന്നത്. ഡ്രൈവിങ്ങ് പഠിക്കാന്‍ മാത്രം ഒരാള്‍ 1000 പൗണ്ടിലധികം ചെലവാക്കണമത്രേ. പ്രൊവിഷണല്‍ ലൈസന്‍സിന് അപേക്ഷിക്കാനുളള 50 പൗണ്ടില്‍ തുടങ്ങുന്നു ചെലവ്. തുടര്‍ന്നങ്ങോട്ട് മികച്ച ഡ്രൈവറായി പുറത്തിറങ്ങാനുളള ഓരോ ഘട്ടത്തിലും പണത്തിന്റെ ചെലവ് ഏറെയാണ്. ഡ്രൈവിംഗ് സ്്റ്റാന്റേഡ്‌സ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ 47 മണിക്കൂര്‍ …
യു കെയിലെ മലയാളി സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് NRI മലയാളി നിര്‍മിച്ച ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം വീഡിയോ ചിത്രീകരണം നടത്തുന്നു.ആല്‍ബത്തിലെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ ആണ് ദൃശ്യവല്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായും യു കെയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ആല്‍ബത്തിലെ അഭിനേതാക്കളും യു കെ മലയാളികള്‍ തന്നെയായിരിക്കും. 15 പാട്ടുകള്‍ അടങ്ങിയ ആല്‍ബത്തിലെ പകുതിയോളം പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞു.ചിത്രീകരണം കൂടി കഴിയുന്നതോടെ …
വിവാഹം നടക്കേണ്ടത് ആണും പെണ്ണും തമ്മിലെന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റൂമ്‌നി
ലണ്ടനിലും കള്ളനോട്ടടി ?പിടിയിലായവര്‍ ലക്ഷ്യമിട്ടത് ഒളിമ്പിക്സിനെത്തുന്ന വിദേശികളെ !
മഞ്ഞപ്പത്രാധിപരുടെ യു കെ സന്ദര്‍ശന വേളയില്‍ ഇത്തവണയും ഷോപ്പിംഗിന് പണം നല്‍കിയത് വോക്കിംഗിലെ നേതാവോ?
നിയമപ്രകാരം നാട്ടിലേക്ക് കൊണ്ടുപോകാവുന്നത് ഒരു പവനില്‍ താഴെ സ്വര്‍ണം : വിചിത്രമായ ഇന്ത്യന്‍ ബാഗേജ് നിയമങ്ങള്‍
അടുത്ത വിന്ററില്‍ ബ്രിട്ടീഷ് ഗ്യാസിനു ഇരുപത് ശതമാനം വിലകൂടും;മേധാവികള്‍ക്ക് ശമ്പളവും !
അശ്ലീല സൈറ്റുകളുടെ അടിമകള്‍ പങ്കാളിയോട് താല്‍പ്പര്യം കാട്ടുന്നില്ലന്ന് പഠനം
പര്‍ദ്ദയണിഞ്ഞ് 426 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മയാളി നഴ്സ് നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് പിടിയില്‍