1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോലിക്കാരിൽ പകുതിയും ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ: സർവേ
ജോലിക്കാരിൽ പകുതിയും ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവർ: സർവേ
സ്വന്തം ലേഖകൻ: ലോകത്തെ ജോലിക്കാരിൽ പകുതിയും അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണെന്ന് സർവേ. വേൾഡ് ഇക്കണോമിക് ഫോറവും ഇപ്‌സോസും സംയുക്തമായി 27 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടത്തൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ജീവനക്കാരാണ് സർവേയിൽ പങ്കെടുത്തത്. 27 രാജ്യങ്ങളിൽ നിന്നുള്ള 54 ശതമാനം ജോലിക്കാരും അടുത്ത 12 …
കടക്കെണിയിലായ സ്ഥാപനങ്ങൾക്ക്​ ആശ്വാസം; യുഎഇയിൽ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു
കടക്കെണിയിലായ സ്ഥാപനങ്ങൾക്ക്​ ആശ്വാസം; യുഎഇയിൽ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു
സ്വന്തം ലേഖകൻ: ബി​സി​ന​സ്​ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ പാ​പ്പ​രാ​ക്ക​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​തു. ഇ​തു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​റ​ത്തി​റ​ക്കി. യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. മ​ഹാ​മാ​രി​യു​ടെ​യും ദു​ര​ന്ത​ങ്ങ​ളു​ടെ​യും സ​മ​യ​ങ്ങ​ളി​ൽ സം​രം​ഭ​ക​ർ​ക്ക്​ ഇ​ള​വ്​ ല​ഭി​ക്കു​ന്ന …
“എന്നെ അട്ടിമറിച്ച് ഇമ്രാൻ ഖാനെ എഴുന്നള്ളിച്ചത് നിങ്ങൾ,” പാക് സൈന്യത്തിനെതിരെ ഷെരീഫ്
“എന്നെ അട്ടിമറിച്ച് ഇമ്രാൻ ഖാനെ എഴുന്നള്ളിച്ചത് നിങ്ങൾ,” പാക് സൈന്യത്തിനെതിരെ ഷെരീഫ്
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍ സൈനിക മേധാവിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ പാക്ക് പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) നേതാവുമായ നവാസ് ഷെരീഫ്. 2018 തിരഞ്ഞെടുപ്പിൽ തന്റെ സർക്കാരിനെ അട്ടിമറിച്ച് ഇമ്രാൻ ഖാന്റെ സർക്കാരിനെ പ്രതിഷ്ഠിച്ചത് സൈന്യമാണെന്നാണ് സൈനിക മേധാവി ജാവേദ് ബജ്‌വയ്ക്കെതിരെ ഷെറീഫിന്റെ വിമർശനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന രാജ്യവ്യാപക …
മതനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകനെ തലയറുത്ത് കൊന്നു: അക്രമിയെ വെടിവച്ച് കൊന്നു
മതനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകനെ തലയറുത്ത് കൊന്നു: അക്രമിയെ വെടിവച്ച് കൊന്നു
സ്വന്തം ലേഖകൻ: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടുത്തിരുന്നു. ഒരുമാസം മുമ്പായിരുന്നു ഇത്‌. ഈ അധ്യാപകനാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്‌. അക്രമിയെ പോലീസ് പിന്നീട്‌ വെടിവെച്ചു കൊന്നു. കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. …
ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പ്​: ചരിത്ര വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ
ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പ്​: ചരിത്ര വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ
സ്വന്തം ലേഖകൻ: ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജൂഡിത്ത് കോളിന്‍സിനെക്കാള്‍ വൻ ഭൂരിപക്ഷത്തിലാണ് ജസീന്ത നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 72 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ജസീന്ത 49 ശതമാനം വോട്ട് …
ദുബായ് സന്ദർശക വീസയിൽ എത്തുന്നവർക്ക് മടക്ക ടിക്കറ്റും 2000 ദിർഹവും നിർബന്ധം; 700ഓളം പേരെ മടക്കി അയച്ചു
ദുബായ് സന്ദർശക വീസയിൽ എത്തുന്നവർക്ക് മടക്ക ടിക്കറ്റും 2000 ദിർഹവും നിർബന്ധം; 700ഓളം പേരെ മടക്കി അയച്ചു
സ്വന്തം ലേഖകൻ: മതിയായ രേഖകളില്ലാതെ സന്ദർശക വീസയിലെത്തിയ നൂറോളം ഇന്ത്യക്കാരെയും 678 പാകിസ്​താൻ സ്വദേശികളെയും ദുബായ് വിമാനത്താവളത്തിൽനിന്ന്​ മടക്കി അയച്ചു. റി​ട്ടേൺ ടിക്കറ്റും താമസരേഖകളും ഇല്ലാതെയെത്തിയതിനാലാണ്​ ഇന്ത്യക്കാർക്ക്​ ദുബായ്യിൽ പ്രവേശനം നിഷേധിച്ചത്​.മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന്​ രേഖകൾ ശരിയാക്കി മലയാളികൾക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, മറ്റു സംസ്​ഥാനങ്ങളിൽനിന്നെത്തിയവർക്ക്​ മടങ്ങേണ്ടി വന്നു. അതേസമയം, 2000 ദിർഹം …
ബ്രിട്ടനിൽ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷം; ലണ്ടനിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങൾ
ബ്രിട്ടനിൽ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷം; ലണ്ടനിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന, ബ്രിട്ടനിൽ പലയിടങ്ങളിലും ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലണ്ടൻ നഗരത്തിലും എസെക്സ്, യോർക്ക് തുടങ്ങിയ കൗണ്ടികളിലുമാണ് ഹൈ അലർട്ട് ലിസ്റ്റിൽ പെടുത്തി ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വെരി ഹൈ അലേർട്ട് ലെവലിലുള്ള ലിവർപൂളിൽ നിലവിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ലണ്ടൻ നഗരവും നഗരത്തോടു …
പ്രസിഡന്റിനെ വിമർശിച്ച മിഷിഗൻ ഗവർണറെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രം‌പ് അനുകൂലികൾ പിടിയിൽ
പ്രസിഡന്റിനെ വിമർശിച്ച മിഷിഗൻ ഗവർണറെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രം‌പ് അനുകൂലികൾ പിടിയിൽ
സ്വന്തം ലേഖകൻ: മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകയുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിൽ. വോൾവെറിൻ വാച്ച്മെൻ എന്ന സംഘടനയിലെ 7 അംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്.  കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗ്രെച്ചെൻ വിറ്റ്മെർ, ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊവിഡ് തടയാൻ …
ബഹ്‌റൈനിൽ ഫ്ലെക്സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; പിടി വീണാൽ നാടുകടത്തൽ
ബഹ്‌റൈനിൽ ഫ്ലെക്സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; പിടി വീണാൽ നാടുകടത്തൽ
സ്വന്തം ലേഖകൻ: ​ഫ്ലെക്സി വർക്ക്​ പെർമിറ്റിൽ ജോലി ചെയ്യുന്നവർ നിയമവിരുദ്ധമായി മറ്റു​ ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന പരിശോധന ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. അനുവദിക്കപ്പെട്ട തൊഴിലുകളിൽ അല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ്​ പരിശോധന. ഇതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന്​ അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്​. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ​ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ …
ഫോബ്‌സ് അതിസമ്പന്നമാരുടെ പട്ടികയിൽ ആറ്‌ മലയാളികൾ; മുന്നിൽ എം.ജി. ജോർജ് മുത്തൂറ്റും എം.എ. യൂസഫലിയും
ഫോബ്‌സ് അതിസമ്പന്നമാരുടെ പട്ടികയിൽ ആറ്‌ മലയാളികൾ; മുന്നിൽ എം.ജി. ജോർജ് മുത്തൂറ്റും എം.എ. യൂസഫലിയും
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ ഇത്തവണ ആറ്‌ മലയാളികൾ ഇടംപിടിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്.  അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു …