1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; ‘സ്റ്റോപ്പ് ക്ലോക്ക്’ നിയമത്തിൻ്റെ പ്രത്യേകതകൾ അറിയാം
ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; ‘സ്റ്റോപ്പ് ക്ലോക്ക്’ നിയമത്തിൻ്റെ പ്രത്യേകതകൾ അറിയാം
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ‘സ്റ്റോപ്പ് ക്ലോക്ക്’ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി ഐസിസി. ലോകകപ്പ് ക്രിക്കറ്റിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലും ടി20 ഫോർമാറ്റിലും പുതിയ നിയമം നടപ്പിൽ വരുത്തുന്നത്. അതേസമയം, ഈ മാസം 25ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ ഈ നിയമം പ്രാബല്യത്തിൽ വരുമോയെന്ന് വ്യക്തമല്ല. ഏകദിന, ടി20 ഫോർമാറ്റുകളിൽ ഓവറുകൾക്കിടയിൽ എടുക്കുന്ന സമയത്തിന്റെ …
റോബിൻ ബസിൻ്റെ കിതപ്പും നവകേരള ബസിൻ്റെ കുതിപ്പും! ഇതാണോ നവകേരളം? ഗിരീഷി ൻ്റെ നിയമപോരാട്ടം
റോബിൻ ബസിൻ്റെ കിതപ്പും നവകേരള ബസിൻ്റെ കുതിപ്പും! ഇതാണോ നവകേരളം? ഗിരീഷി ൻ്റെ നിയമപോരാട്ടം
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ മനസാക്ഷിയ്ക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും പാഞ്ഞത് രണ്ട് ബസുകളാണ്. ബേബി ഗിരീഷ് എന്ന അംഗപരിമിതനായ സംരഭകൻ്റെ റോബിൻ ബസും സർക്കാരിൻ്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിൻ്റെ ആഡംബര ബസും. സാധാരണക്കാരനും അംഗപരിമിതനുമായ സംരഭകൻ തന്റെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്താണ് റോബിൻ ബസ് വാങ്ങി നിരത്തിൽ ഇറക്കുന്നതെങ്കിൽ നാട്ടുകാരുടെ നികുതിപ്പണം …
പ്രവാസികളുടെ മക്കള്‍ക്ക് നോർക്കയുടെ ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം
പ്രവാസികളുടെ മക്കള്‍ക്ക് നോർക്കയുടെ ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച …
യുകെ മലയാളികളുടെ കണ്ണീരാ യി വീണ്ടും മരണം; കെവിലിന് പിന്നാലെ കാൻസർ ചികിത്സയി ലായിരുന്ന രമേശൻ അന്തരിച്ചു
യുകെ മലയാളികളുടെ കണ്ണീരാ യി വീണ്ടും മരണം; കെവിലിന് പിന്നാലെ കാൻസർ ചികിത്സയി ലായിരുന്ന രമേശൻ അന്തരിച്ചു
സ്വന്തം ലേഖകൻ: കാൻസർ ചികിത്സയിലിരിക്കെ യുകെ മലയാളി അന്തരിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗവും കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയുമായ രമേശൻ രവീന്ദ്രൻ പിള്ള (44) ആണ് അന്തരിച്ചത്. ലെസ്റ്ററിലെ ഇവിങ്ടണിൽ കുടുംബസമ്മേതം താമസിച്ചു വരികയായിരുന്നു രമേശൻ. ഭാര്യ ശ്രീലക്ഷ്മി 2021 ജൂലൈയിൽ കെയറര്‍ വീസയിലാണ് യുകെയിലെത്തുന്നത്. ഇതേ തുടർന്നാണ് രമേശനും ഏക മകൻ ആറു …
അനധികൃതമായി യുഎസ് അതിർത്തി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന
അനധികൃതമായി യുഎസ് അതിർത്തി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന
സ്വന്തം ലേഖകൻ: യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയില്‍ അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടയില്‍ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രോട്ടക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30,010 പേര്‍ കനേഡിയന്‍ അതിര്‍ത്തി …
വീസ വേണ്ട, കേറി പോര്! ഇന്ത്യൻ സഞ്ചാരികളെ മാടിവിളിച്ച് തായ്‌ലൻഡും ശ്രീലങ്കയും
വീസ വേണ്ട, കേറി പോര്! ഇന്ത്യൻ സഞ്ചാരികളെ മാടിവിളിച്ച് തായ്‌ലൻഡും ശ്രീലങ്കയും
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ 2024 മെയ് വരെ ഇന്ത്യയിൽ നിന്നും തായ്‌ലൻഡ് സന്ദർശിക്കുന്നവർക്ക് വീസ നിർബന്ധമാക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ അറിയിച്ചു. സീസണിൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഈ ഇളവുകളെന്ന് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മഹാമാരിക്ക് മുമ്പായി 2019ൽ 39 ദശലക്ഷം സന്ദർശകരാണ് പ്രതിവർഷം തായ്‌ലൻഡിലേക്ക് വന്നിരുന്നത്. …
ഗൾഫ്​ വിമാനയാത്ര നിരക്ക് വർധന: സം​സ്ഥാ​ന സർക്കാറിന്​ ഹൈക്കോടതിയുടെ വിമർശനം
ഗൾഫ്​ വിമാനയാത്ര നിരക്ക് വർധന: സം​സ്ഥാ​ന സർക്കാറിന്​ ഹൈക്കോടതിയുടെ വിമർശനം
സ്വന്തം ലേഖകൻ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ വ്യ​വ​സാ​യി​യും സ​ഫാ​രി ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ കെ. ​സൈ​നു​ൽ ആ​ബി​ദീ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.ഹ​ര​ജി​യി​ൽ സം​സ്ഥാ​ന …
ഫിഫ ലോകകപ്പ് വീണ്ടും അറബ് മണ്ണിലേക്ക്? ഓസ്‌ട്രേലിയ പിന്മാറി; 2034 ല്‍ സൗദി ആതിഥേയരായേക്കും
ഫിഫ ലോകകപ്പ് വീണ്ടും അറബ് മണ്ണിലേക്ക്? ഓസ്‌ട്രേലിയ പിന്മാറി; 2034 ല്‍ സൗദി ആതിഥേയരായേക്കും
സ്വന്തം ലേഖകൻ: 2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് അറബ് രാജ്യമായ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് അവസരമൊരുങ്ങുന്നത്. ബിഡ് പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് പിന്മാറാന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതോടെ 2034 ലോകകപ്പിനായി സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്. സൗദി സമര്‍പ്പിച്ച ബിഡ്ഡിന് …
യുഎഇയിലേക്ക് കൊണ്ടുവരാ വുന്ന സാധനങ്ങളുടെ പട്ടിക പുതുക്കി; ചെക്ക് ഇൻ ബാഗിൽ അച്ചാറും നെയ്യും പാടില്ല
യുഎഇയിലേക്ക് കൊണ്ടുവരാ വുന്ന സാധനങ്ങളുടെ പട്ടിക പുതുക്കി; ചെക്ക് ഇൻ ബാഗിൽ അച്ചാറും നെയ്യും പാടില്ല
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ …
ഫ്ലൈറ്റുകളിൽ വരുന്നു ‘ചൈൽഡ് ഫ്രീ’ കാബിനുകൾ; കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസം
ഫ്ലൈറ്റുകളിൽ വരുന്നു ‘ചൈൽഡ് ഫ്രീ’ കാബിനുകൾ; കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ടർക്കിഷ് ഉടമസ്ഥതയിലുള്ള ഒരു എയർലൈൻ ഉടൻ തന്നെ കമ്പനിയുടെ ചില ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ കാബിനുകൾ അവതരിപ്പിക്കും. വേണമെന്നും വേണ്ടെന്നുമുളള സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. എന്നാൽ എല്ലാവരും ഈ ആശയത്തോട് യോജിക്കുന്നുമില്ല. ഓഗസ്റ്റിലാണ് ടര്‍ക്കിഷ് കമ്പനിയായ കോറെൻഡൻ ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളുമായി …