1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇടി മുഴക്കത്തെ വെല്ലുന്ന ശബ്ദം“: കരിപ്പൂരിൽ തുടർന്ന് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
“ഇടി മുഴക്കത്തെ വെല്ലുന്ന ശബ്ദം“: കരിപ്പൂരിൽ തുടർന്ന് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
സ്വന്തം ലേഖകൻ: ലോകത്തിന് മുന്നിൽ തന്നെ മാതൃകയായ രക്ഷാപ്രവർത്തനം. കഴിഞ്ഞദിവസം കരിപ്പൂരിൽ നടന്നത് അതാണ്. തകർന്നുവീണ് കിടക്കുന്നത് ഒരുവിമാനമാണെന്നോ കൊവിഡിന്റെ കാലമാണെന്നോ എന്നൊന്നും ആ നാട്ടുകാർക്ക് അപ്പോൾ ചിന്തിക്കാനായിരുന്നില്ല. മതിലിനപ്പുറത്ത് നിന്ന് കേൾക്കുന്ന നിലവിളിയും ഒച്ചപ്പാടുകളുമായിരുന്നു അവരുടെ ആശങ്ക. നിലവിളിയും കൂട്ടക്കരച്ചിലും കേട്ടപ്പോൾ ഒന്നും നോക്കിയില്ല, കൊവിഡും മഴയുമൊന്നും അപ്പോൾ ഇവർക്ക് മുന്നിൽ തടസമായതുമില്ല. മറ്റൊന്നും …
പ്രളയ ഭീതിയുമായി വീണ്ടും ഓഗസ്റ്റ്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നാറിൽ വൻ ഉരുൾപ്പൊട്ടൽ
പ്രളയ ഭീതിയുമായി വീണ്ടും ഓഗസ്റ്റ്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നാറിൽ വൻ ഉരുൾപ്പൊട്ടൽ
സ്വന്തം ലേഖകൻ: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ …
ഫർലോ സ്കീം ഉണ്ടായിട്ടും കൊവിഡിൽ പിടിച്ചു നിൽക്കാനാകാതെ കമ്പനികൾ
ഫർലോ സ്കീം ഉണ്ടായിട്ടും കൊവിഡിൽ പിടിച്ചു നിൽക്കാനാകാതെ കമ്പനികൾ
സ്വന്തം ലേഖകൻ: സ്ഥാപനം അടഞ്ഞുകിടക്കുമ്പോഴും ശമ്പളത്തിന്റെ 80 ശതമാനം സർക്കാർ നൽകുന്ന ഫർലോ സ്കീം നിലവിലുണ്ടായിട്ടും പല പ്രമുഖ സ്ഥാപനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ബ്രിട്ടനിൽ. പ്രതിസന്ധിയിലാതിന്റെ പേരിൽ ജീവനക്കാരെ കുറയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ബ്രിട്ടനിലും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ദിനം‌പ്രതി കൂടി വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബറിനു …
റസ്റ്ററന്റുകളിലെ നിയന്ത്രണം നീക്കാൻ ബഹ്റൈൻ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
റസ്റ്ററന്റുകളിലെ നിയന്ത്രണം നീക്കാൻ ബഹ്റൈൻ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ. അടുത്ത മാസം 3 മുതൽ റസ്റ്ററന്റുകളുടെ പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. ഇതുസംബന്ധിച്ച വിശദ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും തു​റ​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ മൂ​ന്നു​മു​ത​ൽ …
ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ്; ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു
ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ്; ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ: ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. പിത്താശയത്തിലെ വീക്കം മൂലം ജൂലൈ 20 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ നിന്ന് പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വിജയകരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച, സൽമാൻ രാജാവ് ആശുപത്രിയിൽ നിന്ന് വെർച്വൽ …
യുകെയിൽ കൊവിഡ് വ്യാപനത്തിൽ വർധന, മരണ നിരക്കിൽ കുറവ്; നോർത്തേൺ ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ
യുകെയിൽ കൊവിഡ് വ്യാപനത്തിൽ വർധന, മരണ നിരക്കിൽ കുറവ്; നോർത്തേൺ ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 12% വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ. അതേസമയം മരണനിരക്കിൽ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 38 പേർ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതോടെ യുകെയിൽ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 45,999 ആയി. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. …
ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്
ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അംഗീകാരം കിട്ടുന്നതിനനുസരിച്ച് പ്രവേശനം അനുവദിക്കും. പെരുന്നാൾ അവധിയും അപേക്ഷകളുടെ ബാഹുല്യവും മൂലം അൽപം സാവകാശം വേണ്ടിവന്നേക്കാമെന്നു ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു. അതേസമയം, അതത് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ കൂടി ആശ്രയിച്ചാണിത്. ഇന്ത്യയിൽ നിന്നു …
വന്ദേഭാരത് 5.0: വിമാന സർവീസുകളുടെ സമയക്രമം; കേരളത്തിലേക്ക് യുഎഇ (34), ഖത്തർ (12) സർവീസുകൾ
വന്ദേഭാരത് 5.0: വിമാന സർവീസുകളുടെ സമയക്രമം; കേരളത്തിലേക്ക് യുഎഇ (34), ഖത്തർ (12) സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്‍ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ആകെ 105 വിമാനങ്ങളാണ് പറക്കുക. ഇതിൽ 34 എണ്ണം കേരളത്തിലേയ്ക്കാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിവിധ ദിവസങ്ങളിൽ വിമാനസർവീസ് നടക്കും. ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് ആകെ 74 വിമാനങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ …
ഓൺ‌ലൈൻ ക്ലാസുള്ള കോഴ്സുകൾക്കായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് യുഎസിന്റെ “നോ”
ഓൺ‌ലൈൻ ക്ലാസുള്ള കോഴ്സുകൾക്കായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് യുഎസിന്റെ “നോ”
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന്‌ അമേരിക്കന്‍ ഭരണകൂടം.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ രാജ്യംവിടണമെന്ന വിവാദമായ മുൻ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാർഥികൾക്കുള്ള അനുമതി യുഎസ് നിഷേധിച്ചത്. കുടിയേറ്റത്തിനെതിരേ കർശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം കൊവിഡ് സാഹചര്യത്തിൽ വിദേശ പൗരൻമാർക്കുള്ള …
ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബ്ലാക്ബേണും ലൂട്ടനും; മാസ്ക് നിർബന്ധം
ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബ്ലാക്ബേണും ലൂട്ടനും; മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബെഡ്ഫോർഡ്ഷയറിലെ ലൂട്ടൺ, ലങ്കാഷെയറിലെ ഡാർവെൻ ആൻഡ് ബ്ലാക്ക്ബേൺ എന്നീ മേഖലകൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) രണ്ട് പ്രദേശങ്ങളേയും “ഇടപെടൽ മേഖല“ ആയി നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആദ്യ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിലേക്ക് ഇവയും നീങ്ങുമോയെന്ന ആശങ്ക വ്യാപകമാണ്. എന്നാൽ ലൂട്ടനിലോ …