1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസ്ക് മാറ്റാതെ എങ്ങനെ ഭക്ഷണം കഴിക്കാ൦? രസകരമായ വീഡിയോ പങ്കുവെച്ച് ബ്രിട്ടീഷ് മോഡൽ
മാസ്ക് മാറ്റാതെ എങ്ങനെ ഭക്ഷണം കഴിക്കാ൦? രസകരമായ വീഡിയോ പങ്കുവെച്ച് ബ്രിട്ടീഷ് മോഡൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നത് വരെ മാസ്ക്കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുംഅത്യാവശ്യമാണ്. ശീലമില്ലാത്തത് കൊണ്ടുതന്നെ മാസ്ക് ധരിക്കുക എന്നത് വീഡിയോയാണിത്‌. സകരമായി തോന്നാം. ഇതിനു ഉദാഹരണമായി നിരവധി വീഡിയോകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മാസ്ക് അഴിക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാം?- …
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായവുമായി എമിറേറ്റ്സ് എയർലൈൻസ്
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായവുമായി എമിറേറ്റ്സ് എയർലൈൻസ്
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ ചിലവായി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി …
ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സർവീസ് നടത്തുന്ന ആദ്യ ബജറ്റ് എയർലൈനാകാൻ സ്പൈസ് ജെറ്റ്
ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സർവീസ് നടത്തുന്ന ആദ്യ ബജറ്റ് എയർലൈനാകാൻ സ്പൈസ് ജെറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സർവീസ് വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി. യുഎസിലേക്ക് പറക്കാൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. എന്നാല്‍ സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി …
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തലൂലയ്ക്ക് ലോക്ക്ഡൌൺ സമ്മാനിച്ച അപൂർവ സൌഹൃദം!
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തലൂലയ്ക്ക് ലോക്ക്ഡൌൺ സമ്മാനിച്ച അപൂർവ സൌഹൃദം!
സ്വന്തം ലേഖകൻ: യൂ​.കെയിലെ ഗ്രേറ്റർ മാഞ്ചസ്​റ്ററിൽ കുടുംബത്തോടൊപ്പമാണ്​ എട്ട് വയസുകാരിയായ തലൂലയുടെ താമസം. കോവിഡ്​ കാലമായതോടെ വീട്ടിൽ അടച്ചിരുന്ന്​ മടുപ്പ്​ബാധിച്ച്​ തുടങ്ങിയിരുന്നു അവൾക്ക്​. അപ്പോഴാണ്​ അവൾക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയത്​. സുഹൃത്തി​​​​െൻറ പേര്​ ടിം. ടിം ഒരു ഡെലിവറി മാനാണ്​. തലൂലയുടെ വീട്ടിൽ ആഴ്​ചയിൽ രണ്ടോ മൂന്നോ ദിവസം സാധനങ്ങളുമായി വരും. മടുപ്പ്​ മാറ്റാൻ തലൂലയാണ്​ …
അമിതാഭ് ബച്ചനും ഐശ്വര്യ റായിയുമടക്കം ബച്ചൻ കുടുംബത്തിൽ 4 പേർക്ക് കൊവിഡ്
അമിതാഭ് ബച്ചനും ഐശ്വര്യ റായിയുമടക്കം ബച്ചൻ കുടുംബത്തിൽ 4 പേർക്ക് കൊവിഡ്
സ്വന്തം ലേഖകൻ: ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അതേസമയം, ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ആദ്യം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് നെഗിറ്റീവായിരുന്നു. നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് …
ഒടുവിൽ ട്രം‌പിനേയും മാസ്ക് ധരിപ്പിച്ച് കൊറോണ! തീരുമാനം മാറ്റിയത് ആശുപത്രി സന്ദർശനത്തിനിടെ
ഒടുവിൽ ട്രം‌പിനേയും മാസ്ക് ധരിപ്പിച്ച് കൊറോണ! തീരുമാനം മാറ്റിയത് ആശുപത്രി സന്ദർശനത്തിനിടെ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനെത്തിയതായിരുന്നു ട്രംപ്. ‘നിങ്ങൾ ഒരു ആശുപത്രിയിലാണെങ്കിൽ മാസ്ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാൻ കരുതുന്നു’, വൈറ്റ് ഹൗസിൽ നിന്ന് യാത്ര …
യുഎ​ഇ വീസ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി; റസിഡന്റ് വീസക്കാർക്ക് മ​ട​ങ്ങി​യെ​ത്താ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും ഗ്രേ​സ് പി​രി​യ​ഡ്
യുഎ​ഇ വീസ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി; റസിഡന്റ് വീസക്കാർക്ക് മ​ട​ങ്ങി​യെ​ത്താ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും ഗ്രേ​സ് പി​രി​യ​ഡ്
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്രതിസന്ധി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ.​ഇ വി​സ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി. ജു​ലൈ 12 മു​ത​ൽ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സു​ക​ളും പി​ഴ​ക​ളും ഈ​ടാ​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തീ​രു​മാ​ന​ങ്ങ​ളും നാ​ളെ മു​ത​ൽ …
വന്ദേഭാരത് 4.0: ദമാമിൽ നിന്നും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ വീതം
വന്ദേഭാരത് 4.0: ദമാമിൽ നിന്നും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ വീതം
സ്വന്തം ലേഖകൻ: സൗദിയിൽ നിന്ന് വന്ദേഭാരത് മിഷൻ നാലാം ഘട്ടം വിമാനങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ ആണു പട്ടികയിലുള്ളത്. ഈ ഷെഡ്യൂളിൽ റിയാദിൽ നിന്നു വിമാനങ്ങൾ ഇല്ല. ജൂലൈ 15 മുതൽ ഓഗസ്റ്റ് 01 വരെയുള്ള ദിവസങ്ങളിൽ ആകെ 36 സർവീസുകളാണ് പുതിയ പ്രഖ്യാപനത്തിൽ ഇന്ത്യയിലേക്കുള്ളത്. എല്ലാ വിമാനങ്ങളും …
ലഡാക്കിൽ തിരക്കിട്ട സൈനിക നീക്കങ്ങളുമായി ഇന്ത്യ; ദക്ഷിണ ചൈനാ കടലിൽ യുഎസ് പടയൊരുക്കം
ലഡാക്കിൽ തിരക്കിട്ട സൈനിക നീക്കങ്ങളുമായി ഇന്ത്യ; ദക്ഷിണ ചൈനാ കടലിൽ യുഎസ് പടയൊരുക്കം
സ്വന്തം ലേഖകൻ: :ഇന്ത്യ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു,കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്, ഇപ്പോള്‍ അത് നാല് ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്.മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത …
എംബസി ഉദ്യോഗസ്ഥനാണെന്ന പേരിൽ വിളി വരും; വിദേശ സ്കോളർഷിപ് തട്ടിപ്പിൽ കുടുങ്ങരുതെന്ന് ഖത്തർ
എംബസി ഉദ്യോഗസ്ഥനാണെന്ന പേരിൽ വിളി വരും; വിദേശ സ്കോളർഷിപ് തട്ടിപ്പിൽ കുടുങ്ങരുതെന്ന് ഖത്തർ
സ്വന്തം ലേഖകൻ: വ്യാജ സർവകലാശാലകളുടെ പേരിൽ വിദേശങ്ങളിൽ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യത്തെ ഖത്തർ എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഘത്തിന്റെ ഫോൺവിളി. തുടർന്ന് ഖത്തർ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ് ആണെന്ന പേരിലാണ് പണം തട്ടുന്നത്. ഇതിനായി പ്രത്യേക വെബ്‌സൈറ്റ്, ഫോൺ നമ്പർ, …