സ്വന്തം ലേഖകൻ: നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമാ ഒലി തത്കാലത്തേക്ക് പാർലമെന്റ് സമ്മേളനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ദിവസത്തിൽ നടത്തിയ സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാജി വയ്ക്കാനുള്ള സമ്മർദങ്ങൾക്കും ഒലി വഴങ്ങിയില്ല. രാഷ്ട്രീയ പ്രതിസന്ധി തുടരവെയാണ് ഒലിയുടെ ഈ തീരുമാനം. പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബ നർഷ്യേവയി ഹൈന്ദവാചാരപ്രകാരമുള്ള വിവാഹമാണ് എറണാകുളം പാവക്കുളം ക്ഷേത്രത്തിൽവച്ച് നടന്നത്. 4 വർഷം മുമ്പ് ഉസ്ബക്കിസ്ഥാനിൽ വിവാഹിതരായിരുന്നെങ്കിലും കേരളീയ ശൈലിയിൽ വിവാഹം ചെയ്യണമെന്ന ആഗ്രഹമാണ് ലോക്ഡൗൺ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടത്. വിവാഹവസ്ത്രത്തിലുള്ള ചിത്രങ്ങൾക്ക് പുറമേ ജിമ്മില്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ചുവന്ന പട്ടു …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന ചില പ്രദേശങ്ങളിൽ ലെസ്റ്റർ മാതൃകയിൽ “ലോക്കൽ ലോക്ക്ഡൌൺ” ഏർപ്പെടുത്താൻ പദ്ധതിയുള്ളതായി യുകെ സർക്കാർ. ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങൾക്കിടയിൽ കൊവിഡ് ബാധയും മരണനിരക്കും കൂടുതൽ ഇന്ത്യൻ വംശജക്കിടയിലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കിഴക്കൻ ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ലീസസ്റ്ററിൽ ആദ്യത്തെ ലോക്കൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ …
സ്വന്തം ലേഖകൻ: ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്ന് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, എസ്‌യു 30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 ഓളം യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് ഓർഡർ ചെയ്യാൻ ഇന്ത്യൻ വ്യോമസേന …
സ്വന്തം ലേഖകൻ: മലയാള സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു. ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് മരണ കാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെന്‍റിലേറ്ററില്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു …
സ്വന്തം ലേഖകൻ: വിദേശത്തു നിന്നുള്ള എൻഎച്ച്എസ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് സർചാർജ് തിരികെ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്. മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർക്കാണ് അടച്ച തുക ഇത്തരത്തിൽ തിരികെ ലഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് വർക്കർമാർക്ക് എൻ.എച്ച്.എസ്. സർചാർജ് ഒഴിവാക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്മേൽ എന്തു നടപടിയായുണ്ടായെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് …
സ്വന്തം ലേഖകൻ: സ്വദേശികളും പ്രവാസികളും യുഎഇയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് അധികൃതര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതലുള്ള യാത്രകള്‍ക്കാണ് ഇവ ബാധകമാവുന്നത്. വിവിധ രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും യാത്രാ അനുമതി നല്‍കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വക്താവ് ഡോ. സൈഫ് ദാഹെരി അറിയിച്ചു. കൊവിഡ് സാഹചര്യം …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതുക്കെ കരകയറുന്ന യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു. യു.എ.ഇ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ജീവനക്കാരെ എടുക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച പ്രൊഫഷണലുകള്‍ക്കുള്ള വെബ്‌സൈറ്റ് ആയ ലിങ്ക്ഡ് ഇന്‍ അറിയിച്ചത്. എന്നാല്‍ കൊവിഡിനു മുമ്പുണ്ടായിരുന്ന ശമ്പള വ്യവസ്ഥയോ തൊഴില്‍ സാഹചര്യമോ അല്ല നിലവില്‍ കമ്പനികള്‍ നല്‍കുന്നത്. കൊവിഡിനു മുമ്പത്തേക്കാള്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ജിഡിപി 20.4 ശതമാനം ഇടിഞ്ഞതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായാണ് സൂചന. എന്നാൽ ഈ വീഴ്ച അപ്രതീക്ഷിതം ആയിരുന്നില്ല എന്നായിരുന്നു ആരോഗ്യ മന്ത്രി എഡ്വേർഡ് ആർഗാർ പ്രതികരിച്ചത്. കൊവിഡ് സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള മറ്റ് സമ്പദ്‌വ്യവസ്ഥകളും നേരിടുന്ന …
സ്വന്തം ലേഖകൻ: കൂടുതൽ മേഖലകൾ തുറന്ന് കോവിഡ് മാന്ദ്യം മറികടക്കാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. കാണികളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ വീണ്ടും സജീവമാക്കാൻ കഴിഞ്ഞ ദിവസം ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് പൊലീസും ചർച്ച നടത്തി. അടുത്ത മാസം വേൾഡ് ട്രേഡ് സെന്ററും തുറക്കും. പ്രധാന ആകർഷണമായ ദുബായ് മാളിലെ ഫൗണ്ടനും കഴിഞ്ഞദിവസം തുറന്നു. സുരക്ഷാ …