ബ്രിട്ടന്‍ കിഴക്കന്‍ യൂറോപ്പുകാരുടെ ഇഷ്ട്ടതാവളം;പിന്നെന്തിന് കുടിയേറ്റം കൂടുന്നതിന് മറ്റുള്ളവരെ പഴിക്കണം ?
ഐപാഡ് വാങ്ങാന്‍ വൃക്ക വിറ്റു
സതേണ്‍ ക്രോസ് നടത്തുന്ന കെയര്‍ഹോമുകളെ രക്ഷിക്കാന്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
മൂന്നാം വയസില്‍ അതിശയിപ്പിക്കുന്ന ബുദ്ധിയുമായി സാഫ്രണ്‍ മെന്‍സയിലേക്ക്
മരണം വിതയ്ക്കുന്ന ഇ കോളി ബാക്ടീരിയയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം ?
സൗഹൃദങ്ങള്‍ പുതുക്കാനും പങ്കുവെയ്ക്കാനും പ്രായം ഒരു പ്രശ്‌നമാണോ? അല്ലെന്ന് സിന്‍ഡര്‍ഫോര്‍ഡിലെ 106 വയസ് പ്രായമുള്ള ലില്ലി സ്ട്രഗ്നല്‍ മുത്തശ്ശി പറയും. ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രായമേറിയ ആളാകാനുള്ള തയ്യാറെടുപ്പിലാണ് ലില്ലി മുത്തശ്ശി. കഴിഞ്ഞമാസമാണ് ലില്ലി മുത്തശ്ശി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. പിന്നെ ഒട്ടും താമസിപ്പിച്ചില്ല, ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി. മക്കളും പേരക്കുട്ടികളും എല്ലാവരും …
പ്രിയ എഡിറ്റര്‍ സെബാസ്റ്റ്യന്‍ കല്ലതച്ചന്‍ ചില തല്പര കക്ഷികളുടെ പുരസ്ക്കാരം വാങ്ങിയെന്നും അവരുടെ ചതിക്ക് ഇരയായി എന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ഞാന്‍ നിങ്ങളുടെ പത്രത്തില്‍ കണ്ടു.അതെക്കുറിച്ച് എനിക്കുള്ള അഭിപ്രായങ്ങളാണ് ചുവടെ ചെര്‍ക്കുനത്. കല്ലത്തച്ചനും അച്ചന്റെ സഭാവിശ്വാസത്തേയും ഞാന്‍ ചോദ്യംചെയ്യുന്നില്ല. പക്ഷേ കല്ലത്തച്ചന്‍ കത്തോലിക്കാസഭയെയും വിശ്വാസികളെയും മറന്ന്് അവാര്‍ഡ് വാങ്ങുവാന്‍ പോയതിന് ഉത്തരം പറയേണ്ടത് സ്വന്തം …
സാമ്പത്തിക ഞെരുക്കം മൂലം ഉപഭോക്താക്കള്‍ മോര്‍ട്ട്‌ഗേജ് കടങ്ങള്‍ക്ക് പലിശ മാത്രം അടയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു
ശിവന് കൊടുത്ത വാക്കുതെറ്റിച്ച് ഗംഗ വഴിമാറുന്നു !
മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്