നവജാത ശിശുവിന്റെ സംരക്ഷണത്തിന് അച്ഛനമ്മമാര്‍ ധാരണയില്‍ എത്തിയാല്‍ പത്തു മാസം വരെ ശമ്പളത്തോടെ പെറ്റേണിറ്റി ലീവ് അനുവദിക്കും
തല്ലണ്ട ചാച്ചാ... ഞാന്‍ നന്നാവില്ല !!
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരുന്ന മേയ് ഒന്നിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇതിനുള്ള ഔദ്യോഗിക ഉത്തരവില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.
ഭാര്യാ പീഡനം; ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ തിരിച്ചു വിളിച്ചു
കഴിഞ്ഞ മാസം 26-ന് ബ്ലാക്ക്ബേണില്‍ മരണമടഞ്ഞ ജനീറ്റയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്നലെ നടന്നു
ചെലവുചുരുക്കലില്‍ പിടിച്ചുനില്‍ക്കാനാവാതെ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ 2000 ജീവനക്കാരെ പറഞ്ഞുവിടുന്നു.
പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു
ഈ വര്‍ഷം ഏപ്രില്‍ ആറു മുതല്‍ ബ്രിട്ടനില്‍ റിട്ടയര്‍മെന്റ് പ്രായപരിധി ഉപേക്ഷിക്കുന്നു
ഭാര്യ സ്‌റ്റെഫി ഗ്രാഫിന്റെ നഗ്‌നചിത്രം കാണിച്ച് ആന്ദ്രേ അഗാസി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്നു
ചായാത്ത മരം......... പണ്ടു പണ്ടു നമ്മുടെ രാജ്യത്ത് (കേരളത്തില്‍) ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കെ.കരുണാകരന്‍ എന്നായിരുന്നു.