2011 യുകെ യിലെ തൊഴിലെടുക്കുന്നവര്ക്ക് ഒട്ടും ആശാവഹമായ വര്ഷമായിരിക്കില്ലെന്ന് ഇന്കം ഡേറ്റാ സര്വീസിന്റെ പഠനം വ്യക്തമാക്കുന്നു.
ഫീസ് വര്ദ്ധനയുടെ കാണാപ്പുറങ്ങള്...... യൂണിവേഴ്സിറ്റി വിദ്യാര്ത്ഥികള് വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന് ഫീ ഇനത്തില് മാത്രം ചെലവിടണം.
പലിശനിരക്ക് കുത്തനെ ഉയരുമെന്ന ആശങ്കയില് യുകെയില് റീ മോര്ട്ട്ഗേജിംഗിനായി വീട്ടുടമകള് പരക്കംപായുന്നു.
മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബെ്ളയറുടെ ഭാര്യാസഹോദരി ലോറന് ബൂത്ത് ഇസ്ലാമിലേക്ക് മതംമാറിയതിനെ തുടര്ന്നു നടന്ന പഠനത്തില് യുകെയില് ഒരു ലക്ഷത്തില്പ്പരം പേര് ഇസ്ലാം മതം സ്വീകരിച്ചതായി കണ്ടെത്തി. ഇവരില് തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന് വനിതകളാണ്.
അന്യഭാഷാ സിനിമകളുടെ വൈവിധ്യമാര്ന്ന ചുമര്പോസ്റ്ററുകള് ഡിസൈന് ചെയ്ത് ശ്രദ്ധേയനായ മലയാളി
ഇന്ന് അര്ദ്ധരാത്രി മുതല്‍ വാറ്റ് നിരക്ക് ഇരുപത് ശതമാനമായി ഉയരും
തള്ളക്കോഴിയുടെ ആത്മകഥ - സ്‌റ്റീഫന്‍ കല്ലടയില്‍
ഭൂരിപക്ഷം മലയാളികളും ഒട്ടേറെ ആശങ്കകളോടെയാണ് പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്.ജീവിതച്ചെലവില്‍ വരുന്ന വര്‍ധനയ്ക്ക് പുറമേ ചെറിയൊരു വിഭാഗം മലയാളികള്‍ക്ക് ഈ വര്‍ഷം ജോലി നഷ്ട്ടപ്പെടുവാനും സാധ്യതയുണ്ട്.ജോലിയുള്ളവര്‍ക്കാകട്ടെ രണ്ടു വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും പ്രതീക്ഷിക്കണ്ട.എല്ലാം കൊണ്ടും ഞെരുക്കത്തിന്‍റെ കാലമാണ് വരാന്‍പോകുന്നതെന്ന് ചുരുക്കം.ഈ അവസരത്തില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്. ക്രെഡിറ്റ്കാര്‍ഡ് ബാലന്‍സ് ക്ലിയര്‍ ചെയ്യുക …
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ പോവുന്നു. പുതുവത്സര ദിനത്തില്‍ ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 …
ലണ്ടന്‍ : ലോകമെമ്പാടും പുതുവര്‍ഷ ആഘോഷ ലഹരിയില്‍ അമരുമ്പോള്‍ ബ്രിട്ടനിലെ മധ്യവര്‍ഗത്തിന് മോശം വാര്‍ത്ത. 2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറുംമോശം വര്‍ഷമല്ല, 1982ന് ശേഷമുളള ഏറ്റവും മോശപ്പെട്ട വര്‍ഷമായിരിക്കും 2011 എന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ ഓരോ മധ്യവര്‍ഗ കുടുംബത്തിന്റെയും വരുമാനം ചുരുങ്ങിയത് 1000 പൗണ്ടെങ്കിലും കുറയുമെന്നതാണ് ഇതിന് പ്രധാനകാരണം. വാറ്റ് ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് …