പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 'ലീഡര്‍' എന്ന പദത്തിന് ഒരു പര്യായമേയുള്ളു. അതാണ് കെ.കരുണാകരന്‍. എന്താണ് നേതൃത്വമെന്നും നേതൃപാടവമെന്നും നേതാക്കളെ പഠിപ്പിച്ച ദ്രോണാചാര്യരായിരുന്നു കണ്ണോത്ത് കരുണാകരമാരാര്‍ എന്ന കെ.കരുണാകരന്‍.
മോഷണം പലവിധമാണ്. ആഭരണങ്ങളും വിലകൂടിയ വസ്‌ക്കളും പണവുമെല്ലാം അപഹരിക്കപ്പെട്ടാക്കാം. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെത്തന്നെ അപഹരിച്ചാലോ ?.അതെ, പുതിയകാലത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.ഫ്രീ ആയി ഐ ഫോണ്‍ തരാം ഐ പാഡ് തരാം എന്നൊക്കെ പറഞ്ഞു വ്യാമോഹിപ്പിച്ച് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്ന സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.ഫോണ്‍ കണക്ഷന് അപേക്ഷിക്കുമ്പോഴോ ഇന്‍ഷുറന്‍സ് …
സ്വര്‍ണഭ്രമം കൂടുതലുള്ള ഏഷ്യന്‍ വംശജരെ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നു