ശമ്പളത്തിന് പുറമേ കുടുംബത്തിന് അധിക വരുമാനം നേടാനുള്ള മാര്‍ഗങ്ങള്‍
ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
ഫീസ് വര്‍ദ്ധനയുടെ കാണാപ്പുറങ്ങള്‍...... യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന്‍ ഫീ ഇനത്തില്‍ മാത്രം ചെലവിടണം.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാറ്റ് നിരക്ക് ഇരുപത് ശതമാനമായി ഉയരും
ഭൂരിപക്ഷം മലയാളികളും ഒട്ടേറെ ആശങ്കകളോടെയാണ് പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്.ജീവിതച്ചെലവില്‍ വരുന്ന വര്‍ധനയ്ക്ക് പുറമേ ചെറിയൊരു വിഭാഗം മലയാളികള്‍ക്ക് ഈ വര്‍ഷം ജോലി നഷ്ട്ടപ്പെടുവാനും സാധ്യതയുണ്ട്.ജോലിയുള്ളവര്‍ക്കാകട്ടെ രണ്ടു വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും പ്രതീക്ഷിക്കണ്ട.എല്ലാം കൊണ്ടും ഞെരുക്കത്തിന്‍റെ കാലമാണ് വരാന്‍പോകുന്നതെന്ന് ചുരുക്കം.ഈ അവസരത്തില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്. ക്രെഡിറ്റ്കാര്‍ഡ് ബാലന്‍സ് ക്ലിയര്‍ ചെയ്യുക …
ഓരോ വര്‍ഷം പിറക്കുമ്പോഴും അക്കങ്ങളുടെ അപൂര്‍വ്വ സംഗമങ്ങള്‍ സ്വന്തം ജീവിതത്തിലെ അടയാള ദിവസങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ലോകമൊട്ടുക്കുമുള്ള മനുഷ്യര്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്. ഇങ്ങനെ സംഖ്യകളുടെ അപൂര്‍വ്വ സംഗമദിവസങ്ങളില്‍ വിവാഹവും, പ്രസവവുമെല്ലാം നടത്തുന്നത് എത്രയെത്രപേരാണ്. ഇതാ ഈ പുതുവര്‍ഷവും ഇത്തരം സംഖ്യാപ്രേമികള്‍ക്ക് സംഭവബഹുലമാക്കാന്‍ ഏറെ സാധ്യതകളാണ് നല്‍കുന്നത്. പുതുവത്സരപ്പിറവി ദിനം തന്നെ സംഖ്യകളുടെ അപൂര്‍വ്വസംഗമാമാണ്, ഒന്നുകളുടെ …
ഒരു പെന്‍സിന് മൊബൈല്‍ ,ഒപ്പം 6 പൌണ്ട് ക്യാഷ് ബാക്കും നേടാം
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍
08-ല്‍ തുടങ്ങുന്ന നമ്പരുകളിലേക്ക് ഫ്രീ ആയി വിളിക്കൂ...ഇന്നു തന്നെ !!
വീട് പെട്ടെന്ന് വില്‍ക്കാനുളള പൊടിക്കൈകള്‍