ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്ജുകള്‍ക്ക് അന്ത്യമാകുന്നു. ഗവണ്‍മെന്റ് പദ്ധതികള്‍ അനുസരിച്ച് ഇനി മുതല്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് അധിക തുക ഫീസായി ബാങ്കുകള്‍ വാങ്ങാന്‍ പാടില്ല. ഇത് സംബന്ധിച്ച നിയമം അടുത്തുതന്നെ ഗവണ്‍മെന്റ് പ്രഖ്യാപിക്കും. പുതിയ നിര്‍ദ്ദേശം തിങ്കളാഴ്ച വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. ഓണ്‍ലൈനായി ഒരു സാധനം വാങ്ങുമ്പോള്‍ ട്രാന്‍സാക്ഷന്‍ നടന്നതിന് …
അനധികൃത വില്‍പ്പത്ര കമ്പനികള്‍കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് മന്ത്രിമാരുടെ പിന്തുണ.
ലണ്ടന്‍:യുകെയിലെ ലക്ഷക്കണക്കിനു ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന പതിവ് ക്രെഡിറ്റ്കാര്‍ഡ് കമ്പനികളും ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങളും ഇനി ഉപേക്ഷിക്കേണ്ടിവരും.
വിവാഹവും വിവാഹമോചനവും ആരോഗ്യത്തിന് ഹാനികരം ?!
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റിനെ ....
ലണ്ടന്‍ : സ്ഥിരമായി 29 വയസ്സാണോ നിങ്ങളുടെ പ്രായം? കളളം പറയുന്നതിന് മുന്‍പ് ഇനിമുതല്‍ അല്‍പ്പമൊന്ന് ആലോചിച്ചോളു. എംആര്‍ഐ സ്‌കാനിംഗിലൂടെ ഒരാളുടെ പ്രായം കൃത്യമായി കണക്കാക്കാന്‍ കഴിയുന്ന വിദ്യ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തു. തലച്ചോറിലുളള ഒരു ഡെവലപ്പ്‌മെന്റല്‍ ക്ലോക്കാണ് ഒരാള്‍ക്ക് എത്രവയസ്സായെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. ഒരു വര്‍ഷത്തിനുളളില്‍ ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
ലണ്ടന്‍ : അപകടത്തില്‍പ്പെട്ട വനിതാ ലോറി ഡ്രൈവര്‍മാരുടെ പടമെടുത്ത എണ്‍പത് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരുന്നു. കഴിഞ്ഞ ജൂണ്‍ 14 നാണ് സംഭവം. 21 വയസ്സുകാരിയായ ഒരു വനിതാ ലോറി ഡ്രൈവര്‍ ആക്‌സിഡന്റിനെ തുടര്‍ന്ന് വാഹനത്തിനുളളില്‍ കുടുങ്ങി. നാല് മണിക്കൂര്‍ കഠിന പ്രയത്‌നം നടത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. രാവിലെ 6.20ന് ഉണ്ടായ ആക്‌സിഡന്റിനെ …
ലണ്ടന്‍ : ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചാല്‍ ചിലര്‍ ആദ്യം നോക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വല്ലതും ലഭ്യമാണോ എന്നായിരിക്കും. വിലക്കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു സാധനം വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രമാണോ നമ്മളേ ആകര്‍ഷിക്കേണ്ടത്. അല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം വിലക്കുറഞ്ഞത് വാങ്ങുമ്പോള്‍ രണ്ടെണ്ണം വാങ്ങണം എന്ന ഒരു ചൊല്ലുപോലുമുണ്ട്. ഇവിടെ നമ്മള്‍ …
ഒരാളില്‍ നിന്ന സമ്മാനം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. കൊടുക്കുന്നതും വാങ്ങുന്നതും ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നടത്തിയ പഠനത്തിലാണ് ഒരാളില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉദാരമതികളാവുകയാണ്. അത് മറ്റൊരാളെ സഹായിക്കാനുളള മനസ്ഥിതി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരാളില്‍ നിന്ന് സമ്മാനങ്ങള്‍ …
ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി എന്തെല്ലാം സാധിക്കാം എന്ന് ചോദിച്ചാല്‍ കഴിക്കാം, സുഹൃത്തുക്കളും ഒന്നിച്ച് സൊറ പറയാം. തീര്‍ന്നു ലിസ്റ്റ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി മറ്റ് ചില കാര്യങ്ങളുണ്ട്. എന്താണന്നല്ലേ… ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങളിതാ ഫാസ്റ്റ് ഫുഡിനെ …