കോണ്‍ട്രാക്ടുകള്‍ തീരെ ചെറിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുന്നത് കാരണം
ലണ്ടന്‍ : ട്രാഫിക് നിയമം അനുസരിച്ച് റോഡില്‍ കൂടി വണ്ടി ഓടിക്കുന്നവരില്‍ മുന്‍പന്തിയില്‍ ദന്തിസ്റ്റുകള്‍. ഏറ്റവും പിന്നില്‍ ഡാന്‍സ് ടീച്ചര്‍മാര്‍. ഗതാഗത നിയമം തെറ്റിക്കുന്നതിന് ശിക്ഷ ലഭിക്കുന്നവരില്‍ അധികവും ഡാന്‍സ് ടീച്ചര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ എന്നിവരാണ്. എന്നാല്‍ ദന്തിസ്റ്റുകള്‍, ലീഗല്‍ ക്ലര്‍ക്കുമാര്‍, വിദ്യാര്‍ത്ഥികള്‍, ക്ലോക്ക് റൂം അറ്റന്‍ഡേഴ്‌സ് എന്നിവരാണ് നിയമത്തെ അനുസരിച്ച് വാഹനമോടിക്കുന്നവരില്‍ …
മലയാളികളെ കോടിപതിയാക്കാമെന്ന വാഗ്ദാനവുമായി യുകെയില്‍ നിന്നും വാഗ്ദാനപ്പെരുമഴ. ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെയും പേരിലാണ് മലയാളിക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇമെയില്‍ വഴിയും എസ്എംഎസ് ഉപയോഗിച്ചുമാണ് പലപ്പോഴും ഇരകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുസംഘം ശ്രമിക്കുന്നത്. യുകെയില്‍ കൊക്കക്കോളയുടെ പ്രചരാണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ 1,000,000,00 പൗണ്ട് സമ്മാനംലഭിച്ചുവെന്നറിയിച്ച് പതിനായിരക്കണക്കിനു മലയാളികള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ എസ്.എം.എസ് …
കമ്പ്യൂട്ടര്‍ യുഗത്തില്‍ അത്രപെട്ടൊന്നൊന്നും വിവാദങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. തെളിവുകള്‍ എത്ര മായ്ചാലും മായാതെ അവിടെ തന്നെ നില്‍ക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം അത് അയച്ച വ്യക്തിയേയോ കിട്ടിയ വ്യക്തിയേയോ വേട്ടയാടാന്‍ പാകത്തിന് അത് അങ്ങനെ ഒളിച്ച് കിടക്കും. ഇ മെയിലുകള്‍ അങ്ങനെയാണ്. മായ്ചാലും മായാത്ത തെളിവായി അത് അവിടെ തന്നെ കിടക്കും. ഏറ്റവും പുതിയ വിവാദമായ ബാര്‍ക്ലേസ് …
മുന്‍പ് പേ ഡേ ലോണ്‍ എടുത്തിട്ടുളളവരുടെ വായ്പാ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രമുഖ വായ്പാ ദാതാക്കളായ ജിഇ മണി
നാടെന്നത് ഓരോ മലയാളിക്കും എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്.ആഴ്ചയില്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും നാട്ടിലേക്ക് വിളിക്കാത്ത ഒരു മലയാളി കുടുംബവും യു കെയില്‍ ഉണ്ടാവില്ല.നാട്ടിലേക്ക് വിളിക്കാന്‍ മിക്ക മലയാളികളും ഇപ്പോള്‍ മുടക്കുന്നത് മിനിട്ടിന് ഒരു പെന്‍സോ അതില്‍ കൂടുതലോ ആണ്. ഇത്രയും പണം മുടക്കിയാലും കണക്ഷന്‍ കിട്ടാന്‍ വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കുകയും കിട്ടിക്കഴിയുമ്പോള്‍ അവ്യക്തമായി സംസാരിക്കുകയും …
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസി പുതിയ മോര്‍ട്ട്ഗേജ് പലിശ നിരക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് ബ്രിട്ടനിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 2.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എന്നാല്‍ വായ്പ ലഭിക്കുന്നയാള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ നാല്പത് ശതമാനം തുകയെങ്കിലും ഡെപ്പോസിറ്റ് മുടക്കണം . അഞ്ചുവര്‍ഷത്തെ സ്ഥിരനിരക്കായിട്ടാണ് ഈ പലിശനിരക്ക് ഈടാക്കുന്നത്. നിലവില്‍ …
ഇന്ന് വീടുകളില്‍ ടിവി ഒരു ആവശ്യമാണ്. എന്നാല്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ടിവി പാക്കേജ് നമുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണോ എന്ന് എങ്ങനെ അറിയാം. പലരും അത്യാവശ്യ കാര്യങ്ങള്‍ പോലും മാറ്റിവച്ച് ടിവി പാക്കേജിന് പണം കണ്ടെത്താറുണ്ട്. ടിവി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സംഭവമായി മാറികഴിഞ്ഞിരിക്കുന്നു. സ്റ്റാന്റാന്‍ഡര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 47 ശതമാനം ആളുകളും തങ്ങളുടെ ഔട്ടിങ്ങിനുളള ചെലവുകള്‍ …
പരിചരിക്കാനാരുമില്ലാതെ കെയര്‍ഹോമുകളിലേക്ക് പോകേണ്ടി വരുന്ന വൃദ്ധര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. കെയര്‍ ഹോമിലെ ചെലവിനായി ഇനി സ്വന്തം പേരിലുളള വസ്തുവകകള്‍ വില്‍ക്കേണ്ടതില്ല. പകരം അതിനുളള ചെലവ് ഗവണ്‍മെന്റ് കടമായി നല്‍കും. നല്‍കിയ തുക മരണശേഷം ഈ വസ്തുവകകളില്‍ നിന്ന് ഗവണ്‍മെന്റ് തിരിച്ച് പിടിച്ചോളും. പേ വെന്‍ യൂ ഡൈ എന്നു പേരിട്ടിരിക്കുന്ന പദ്ധതി രണ്ടായിരത്തി പതിനഞ്ചോടെ നടപ്പിലാക്കാനാണ് …
ലണ്ടന്‍ : ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ ഒരു വര്‍ഷം വേണ്ട തുക 36,800 പൗണ്ട്. സമൂഹം അംഗീകരിക്കുന്ന ഒരു ജീവിതനിലവാരം കാത്തുസൂക്ഷിക്കാനാവശ്യമായ തുകയാണിത്. സാമൂഹിക നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിതനിലവാരം കാത്ത് സൂക്ഷിക്കാനുളള ചെലവ് 2008നേക്കാള്‍ മൂന്നിലൊന്ന് കൂടിയതായും ജോസഫ് റോണ്‍ട്രീ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ …