ജീവിത സാഹചര്യങ്ങളെയും കുടുംബ പ്രാരബ്ദങ്ങളെയും ഒക്കെ വെല്ലുവിളിച്ച് നമ്മള്‍ ജീവിക്കുന്ന ഈ നാടിന്റെ ഒട്ടേറെ ആവശ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് വേണ്ടി ഇറങ്ങിത്തിരിച്ചാല് അത് വളരെ കേരളീയ സ്‌റ്റൈലില്‍ ,അതായതു വിയര്‍പ്പൊഴുക്കിത്തന്നെ നേടാന്‍ തയാറാകും .ആ ഒറ്റ വിചാരംമാണ്,നോര്‍വിച്ചില്‍ നിന്നും ജോജി ജോര്‍ജ് എന്ന ചെറുപ്പക്കാരനെ Bupa Great Northern Run ഓടാന്‍ പ്രേരിപ്പിച്ചത്.
ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ് പ്രധാനം. കൌണ്സില്‍മാരുടെ വാക്കുകള്‍ കടമെടുത്തു കൊണ്ട് "പുതിയ സംരഭങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തുടങ്ങിയാലും, ഉടന്‍ ഹര്‍ത്താല്‍. അക്രമ പ്രവര്‍ത്തനങ്ങളും നശീകരണവും മാത്രമാണ് ഈ ഹര്‍ത്താലുകള്‍ കൊണ്ട് നടക്കുന്നത്, ഒരാള്‍ക്കും എങ്ങും പോകുവാനും, ഒരു രോഗിക്ക് ആശുപത്രില്‍ പോകാന്‍ വരെ , ഒരു ജോലിയും, നടക്കാത്ത ഒരു നാടായി മാറി.
kz´wteJI³ hmjnwKvS¬: :: ]T\hnkbpw _nkn\kv ]¦mfn¯hpw hmKvZm\w sNbvXv bpsIbnð tImSn¡W¡n\p cq]bpsS X«n¸p \S¯nb tIm«bw kztZin tPm_n tPmÀPv kn\nam \nÀamW¯nsâ t]cp ]dªv Atacn¡³ aebmfnsb I_fn¸n¨v t]m¡änem¡nbXv \mð]Xpe£t¯mfw cq]. bpFknð Xmakam¡nb Hcp tIcf tIm¬{Kkv t\Xmhnsâ klmbt¯msSbmbncpóp X«n¸v. Atacn¡bnse Uypt]mïnð Xmakn¡pó kndnbIv amXyp …
2005 നവംബര്‍ 20 ന്ു ബ്രിട്ടീഷ് ടാബ്ലോയ്ഡായ 'ന്യൂസ് ഓഫ് ദ വേള്‍ഡി'ല്‍ഒരു ചിത്രമുണ്ടായിരുന്നു. ' ഒരിക്കലും എന്നെ പോലെ മരിക്കരുത്' എന്ന അടിക്കുറിപ്പോടെ. അത് ലോക ഫുട്ബാളിലെ എക്കാലത്തേയും മികച്ചവന്‍ എന്ന് വിലയിരുത്തപ്പെട്ട ഒരു കളിക്കാരന്റെ ചിത്രമായിരുന്നു. അയര്‍ലണ്ടുകാരനായ ജോര്‍ജ്ജ് ബെസ്റ്റായിരുന്നു ആ കളിക്കാരന്‍.
sIm¨n:hntZi¯v ]T\ hnkbpw _nkn\kv hmKvZm\hpw \evInb ap¸Xne[nIw t]cnð \nómbn tImSn¡W¡n\p cq] kz´am¡nb tIm«bw kztZin bpsIbnse \yqImknenð Xmakn¡pó tPm_n tPmÀPv XS¯nð Hcpamk¯n\pÅnð aqhmäp]pg t]meokv ap¼msI IogS§Wsaóv tImSXn D¯chv. \nÀtZiw AhKWn¨mð tPm_nbpsS t]cnepÅ tIcf¯nse kz¯p¡Ä IïpsI«msaópw aqhmäp]pg Hómw¢mkv aPnkv-t{Säv tImSXn D¯chn«p. {]Xns¡Xntc …
ഒറ്റ രാത്രികൊണ്ട് ചാരിറ്റി രെജിസ്ട്രേഷന്‍ കിട്ടിയെന്നും പറഞ്ഞ് യു കെ മലയാളികളെ കബളിപ്പിക്കാന്‍ യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ ബ്ലോഗ് രംഗത്തിറങ്ങിയിരിക്കുന്നു.മുന്‍പും സമാനമായ ചാരിറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഈ ബ്ലോഗിനെതിരെ മലയാളികള്‍ ജാഗ്രത പാലിക്കുക '
അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു.
നിലമ്പൂര്‍:മലയാളികളുടെ പ്രവാസജീവിതത്തില്‍ നിന്നും വീണ്ടും കണ്ണീര്‍ക്കഥ. മലയാളിയായ യുവ എന്‍ജിനീയറെ നൈജീരിയയില്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒരു കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണ്. യുവാവിന്റെ മോചനത്തിനായി കൊള്ളസംഘം വന്‍തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ പുന്നക്കാട്ട് ഉമ്മറിന്റെ മകന്‍ മനാഷി (25)നെയാണ് ഒരാഴ്ചമുമ്പ് കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് …
പ്രത്യേക ലേഖകന്‍ യു.കെയെന്ന സ്വപ്നഭൂമിയിലേക്ക് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയുമായി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പാപത്തില്‍ വീഴിക്കാന്‍ വലവിരിച്ചിരിക്കുന്ന വേടന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഹാര്‍ട്ട്ഫോര്‍ഡ്‌ഷെയറിലെ സെന്റ്. അല്ബാന്‍സ് കോടതിയില്‍ നടക്കുന്ന മലയാളിക്കെതിരെയുള്ള ബലാത്സംഗകേസ്. മൂന്നാം നമ്പര്‍ കോടതിമുറിയില്‍ സെപ്റ്റംബര്‍ മൂന്നിനാരംഭിച്ച വിചാരണ പുരോഗമിക്കുമ്പോള്‍ സമാനകുറ്റങ്ങളില്‍ പരാതി കൊടുക്കാത്തതിന്റെ പേരില്‍ മാത്രം വിലസി നടക്കുന്ന പകല്‍മാന്യന്മാരും നമ്മുടെ …
_nk\kv ]¦mfn¯w hmKvZm\w sNbvXpw hymP dn{Iq«v-saâpIÄ \S¯nbpw tIcf¯nepw bpsIbnepw tImSnIfpsS km¼¯nIXncnadn \S¯nbXpambn _Ôs¸« tIknð tIcf t]meokv ep¡vHu«v t\m«okv ]pds¸Sphn¨n«pÅ bpsI aebmfn tPm_n tPmÀPv XS¯nepambn {]hmkn tIcftIm¬{Kkv bp.sI.LSIw {]knUân\pÅ _Ôw hnhmZamIpóp. tPm_n tPmÀPpambn t\Xmhn\pÅ ]¦pI¨hSw bpsIbnð tIcf tIm¬{Kkv amWn hn`mKs¯ {]Xntcm[¯nemgv¯nbncn¡pIbmWv. …