തിരുവനന്തപുരം: കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിക്ക് അംഗീകാരം. നോര്‍ക്കറൂട്‌സിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗം പദ്ധതിക്ക് അന്തിമാംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതോടെ പദ്ധതി നിലവില്‍ വരും. ഒരാഴ്ചക്കകം ഉത്തരവുണ്ടാകും. സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പക്ക് 20 ശതമാനം വരെ സബ്‌സിഡി നല്‍കും …
എന്താണു പ്രതിഭ?അല്ലെങ്കില്‍ പ്രതിഭയുടെ മാനദണ്ടം ?സാഹിത്യത്തിലായാലും ,കലയിലായാലും സ്പോര്‍ ട്സിലായാലും പ്രതിഭയെ അനായാസം തിരിച്ചറിയാം .അവന്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ ച്ചയായും വേറിട്ടു നില്ക്കും .മറ്റുള്ളവര്‍ ബുദ്ധിമുട്ടി ചെയ്യുന്നത് അവന്‍ അനായാസമായി സാധിക്കും .അവന്റെ സ്വാഭാവികത തന്നെയായിരിക്കും അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ ത്തുന്ന പ്രധാന ഘടകം .ദൌര്‍ ബല്യങ്ങള്‍ അവന്റെ കൂടപ്പിറപ്പായിരിക്കും .പലപ്പോഴും അവന്‍ നാശത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു എന്നിരിക്കും .പക്ഷേ സ്വയം നശിക്കുന്നതിനു മുന്നേ അവന്‍ ലോകത്തിനു തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാട്ടികൊടുത്തിരിക്കും
ഓണം. ഒരുപാട് നന്മകളുടെ ഓര്‍മയാണ് ഓണം. ഏതു സംസ്കാരത്തിനും നന്മയുടെ പച്ചപ്പുള്ള കഥകളുണ്ടാകും. അത്തരമൊരു കഥയുടെ ഉത്സവമാണ് ഓണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തോറ്റവന്റെ ഓര്‍മയാണീ ആഘോഷം.
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ മാഞ്ചസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ പത്രപ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയരായ ഈ രണ്ടുപേരും സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ ഒരാഴ്ചമുമ്പ് കേരളത്തില്‍ നിന്നും യുകെയിലേക്ക് കടക്കുകയായിരുന്നു
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്" എന്ന് വിലപിക്കുന്നവരോട്...... വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
മനോജ് മാത്യു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ …
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി .............