1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച്  യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന്‌ ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്‌ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്‌സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന്‌ പിൻവലിച്ചത്. യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ …
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്
കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്​ ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി ക​ട​ക​ളി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണം. നി​ല​വി​ൽ അ​ങ്ങ​നെ​യ​ല്ലാ​തെ നി​ര​വ​ധി പേ​ർ ജോലി ചെയ്യുന്നതായുള്ള …
കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന്​ വീസ മാറ്റത്തിന്​ അനുമതി; മലയാളികൾക്ക് ഗുണകരം
കുവൈത്തിൽ വിവിധ മേഖലകളിൽനിന്ന്​ വീസ മാറ്റത്തിന്​ അനുമതി; മലയാളികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വി​സ മാ​റ്റ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി. വ്യ​വ​സാ​യം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം സ​ഹ​ക​ര​ണ സം​ഘം, കു​ടും​ബ വി​സ, ആ​ട്​ മേ​യ്​​ക്ക​ൽ വി​സ, ഫ്രീ ​ട്രേ​ഡ്​ സോ​ൺ ക​മ്പ​നി​ക​ളി​ലെ വി​സ എ​ന്നി​വ​യി​ൽ​നി​ന്നാ​ണ്​ വി​സ മാ​റ്റ​ത്തി​ന്​​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ അ​ഹ്​​മ​ദ്​ മൂ​സ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. …
ജനുവരിയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ 12% വർധനവുണ്ടായതായി സൗദി കേന്ദ്ര ബാങ്ക്
ജനുവരിയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ 12%  വർധനവുണ്ടായതായി സൗദി കേന്ദ്ര ബാങ്ക്
സ്വന്തം ലേഖകൻ: 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിച്ചു. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ …
ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം ഉയരുന്നു; പ്രവാസി ദുരിതത്തിന് നേരിയ ആശ്വാസം
ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം ഉയരുന്നു; പ്രവാസി ദുരിതത്തിന് നേരിയ ആശ്വാസം
സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടർന്നാൽ …
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി. നടപടിക്രമങ്ങൾക്ക് അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി ഇ- തപാൽ വോട്ട് നടപ്പാക്കാൻ കഴിയില്ലെന്നുമാണു കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു നാട്ടിലുള്ള പ്രവാസികൾക്കു മാത്രമേ വോട്ടുചെയ്യാനാകൂ. കോവിഡ് മാനദണ്ഡം വിവിധ രാജ്യങ്ങളിൽ ശക്തമായതിനാൽ വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുക …
സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം
സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം
സ്വന്തം ലേഖകൻ: സൗദി ടെ​ലി​കോം, ഐടി മേഖലകളിലെ സൗദിവൽക്കരണ വ്യവസ്ഥകളിൽ മാറ്റം. ടെ​ലി​കോം, ​െഎ.​ടി മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കാ​ൻ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം നി​താ​ഖാ​ത്​​ വ്യ​വ​സ്ഥ​യി​ൽ പ​രി​ഷ്​​ക​ര​ണം വ​രു​ത്തിയതായി ​ മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി അറിയിച്ചു. മാ​ർ​ച്ച്​ 14 മു​ത​ൽ തീ​രു​മാ​നം പ്ര​ബ​ല്യ​ത്തി​ൽ വ​രും. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ …
വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി കേരളം
വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി കേരളം
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചു കൊടുക്കും. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ …
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ സംവിധാനം ജനങ്ങൾക്ക് നൽകുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്നതിന് പുറമേ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾ, …