സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവത്കരിക്കുന്നു. തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ ഒായിൽ സർവിസസ് (ഒപാൽ) ചേർന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഒമാനിലെ 655ഒാളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക. ഹയർ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ലർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതകൾ ഉള്ളവർക്കായിരിക്കും നിയമനം. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ …
സ്വന്തം ലേഖകൻ: ഈ വർഷം 7000 സൌദി എൻജിനീയർമാർക്ക് അവസരംജുബൈൽ: നിരവധി വിദേശി എൻജിനീയർമാർക്ക് ഇൗ വർഷം തൊഴിൽനഷ്ടമുണ്ടാകും. നടപ്പുവർഷം 7000 സ്വദേശി എൻജിനീയർമാർക്ക് തൊഴിലവസരം സൃഷ് ടിക്കാനൊരുങ്ങുകയാണ് സൌദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൌദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ‘മുഹെൽ’എന്ന ആപ് വഴി …
സ്വന്തം ലേഖകൻ: സൌദി പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍ ആല്‍മുശാരിയാണ് ഇത്സംബന്ധമായി അറിയിച്ചത്. നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാര്‍ഡാണ്. പ്രവാസികള്‍ താമസ സ്ഥലങ്ങളില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും …
സ്വന്തം ലേഖകൻ: വിദേശികളുടെ തൊഴിൽ സ്റ്റാറ്റസ് മാറുന്നതിന് ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ച സമയം അവസാന ദിവസങ്ങളിലേക്ക്. ഈ മാസം ആറിന് സമയം അവസാനിക്കും. വിദേശ തൊഴിലാളികൾക്ക് നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ തസ്തികയിലേക്ക് വിസയിൽ മാറ്റം വരുത്താനാകും. ഒരേ സ്ഥാപനത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനും അവസരമുണ്ട്. വിദേശ തൊഴിലാളികളുടെ വേദനത്തിനും ഇക്കാലയളവിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗക്കാർക്ക് ഇതോടെ രാജ്യം വിടേണ്ടിവരും. ബിരുദമില്ലാത്ത വിദേശികളുടെ തെഴില്‍ അനുമതി പത്രം – വര്‍ക്ക് പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കുന്നതല്ലെന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സർക്കാർ തീരുമാനിച്ചിരുന്നു. ഉത്തരവ് …
സ്വന്തം ലേഖകൻ: പുതുതായി ചുമതലയേറ്റ കുവൈത്ത് സർക്കാറിെൻറ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ സന്തുലനം സാധ്യമാക്കലും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളലും. കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്വന്തം നാട്ടിൽവെച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിലാളികളുടെ കഴിവ് പരിശോധിക്കും. അതത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്ന പരിശോധനകൾ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികൾ നിയന്ത്രണമില്ലാതെ കുവൈത്തിലെത്തുകയും …
സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 …
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്. ഇതോടെ സ്മാർട് പാസ്, ദുബായ് …
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് …
സ്വന്തം ലേഖകൻ: നിയമസഹായത്തിന് അഭിഭാഷകനെ വെക്കാൻ കഴിയാത്തവരെ സഹായിക്കാൻ അബുദബിയിൽ പുതിയ കേന്ദ്രം തുറന്നു. പൊതുജനങ്ങളിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മസൂലിയ എന്ന പേരിലാണ് നിയമബോധവത്കരണ കേന്ദ്രം തുറന്നത്. അഭിഭാഷകനെ ഏർപ്പാടാക്കി നിയമപോരാട്ടം നടത്താൻ പണമില്ലാത്തവർക്ക് ഈ കേന്ദ്രത്തെ സമീപിക്കാമെന്ന് അധികൃതർ പറഞ്ഞു. നിയമം അറിയുകയും പാലിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. സോഷ്യൽ …