സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി …
സ്വന്തം ലേഖകൻ: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക് 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ലഭിച്ചിട്ടുണ്ട്. മൊബൈലിൽ പിഴയുടെ മെസേജ് വരുേമ്പാഴാണ് പലരും വിവരമറിയുന്നത്. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖല പൂർണമായും സ്വദേശിവൽക്കരിക്കുന്നതായി സൌദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതിനായി മിനിമം വേതനവും നിശ്ചയിച്ചു. ആശയവിനിമയ, ഐടി ജോലികൾ, ആപ്ലിക്കേഷൻ വികസനം, പ്രോഗ്രാമിംഗ്, വിശകലനം, സാങ്കേതിക പിന്തുണ എന്നിവയിൽ …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക് ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾ മതിയായ ലൈസൻസ് എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നഴ്സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ …
സ്വന്തം ലേഖകൻ: സൌദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തി സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികൾ നിർദേശം നൽകി. സൌദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം മതിയാകുമെന്നാണ് അധികൃതർ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ നിർദേശം. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു. സൌദിയിലേക്ക് വരുന്ന …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കും സൌദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകും. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണിത്. സൌദിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും. ഇന്ത്യയിൽ നിന്ന് തിരിച്ച് അത്തരത്തിലുള്ള സർവിസുകൾക്കൊന്നും അനുവാദമില്ല. അന്താരാഷ്ട്ര വിമാന സർവിസിനുള്ള വിലക്ക് സൌദി അറേബ്യ …
സ്വന്തം ലേഖകൻ: പുതുക്കിയ പാസ്പോർട്ടുമായി യുഎഇയിലേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നതായി ആരോപണം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത് എന്നാണ് ആരോപണം. പുതുക്കിയ പാസ്പോർട്ട് വിവരങ്ങൾ യുഎഇ കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതാണ് കാരണമെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി. പഴയ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൌദി …