സ്വന്തം ലേഖകൻ: മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രയ്ക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നവർ കൊവിഡ് പരിശോധന ഫലത്തിെൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. എയർലൈനിെൻറ േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.പരിശോധന ഫലത്തിെൻറ ഫോട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പ്യൂവർ ഹെൽത്ത്, മൈക്രോ ഹെൽത്ത് എന്നിവയുടെ അക്രഡിറ്റഡ് ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ് …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം കാലാവധി അവസാനിച്ച ഇഖാമ, സന്ദർശക വീസ എന്നിവ പുതുക്കുന്നതിന് ഇളവില്ലെന്ന് അധികൃതർ. സെപ്റ്റംബർ ഒന്നു മുതൽ കാലാവധി തീർന്നവ പുതുക്കുന്നതിന് പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കാൻ കഴിയാത്തവർക്ക് ഈയിടെ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത …
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് യുഎഇ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ …
സ്വന്തം ലേഖകൻ: സൌദിയുടെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയതോടെ മടങ്ങാനിരുന്ന പ്രവാസികളും സൌദിയിലേക്കു പോകാൻ കാത്തിരുന്ന ആരോഗ്യജീവനക്കാർ അടക്കമുള്ളവർ ആശങ്കയിൽ. 14ന് ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസിനാണ് ഡിജിസിഎ അനുമതി നിഷേധിച്ചത്. ജിദ്ദയിൽനിന്നു പ്രവാസികൾ നാട്ടിലെത്തുമ്പോൾ, ഈ വിമാനത്തിൽ മടങ്ങാൻ കാത്തിരുന്നത് നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ളവരാണ്. യാത്രാവിവരം സൌദി എയർലൈൻസ് കോഴിക്കോട് …
സ്വന്തം ലേഖകൻ: സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്കരണത്തിന് ഫുഡ് ആൻഡ് മിൽക് പോളിടെക്നിക്കും അരാസ്കോ കമ്പനിയും സഹകരണ കരാർ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിലെ തൊഴിലുകളിൽ സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകൽ, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോൽപാദന രംഗത്തെ അറിവ് സമ്പാദനം എന്നിവയാണ് കരാറിെൻറ ഭാഗമായി നടപ്പാക്കുക. പോളിടെക്നിക്കിനെ പ്രതിനിധാനം ചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽഅഖീലിയും അരാസ്കോയെ …
സ്വന്തം ലേഖകൻ: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ത്യയും ബഹ്‌റൈനും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പിട്ടു. സർവീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളിൽ കൂടി തീരുമാനമായാൽ കരാർ പ്രാബല്യത്തിൽ വരും. ഇത് ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന. എയർ ബബിൾ കരാർ ഒപ്പിട്ടതായി ഗൾഫ് എയർ ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകൾ സംബന്ധിച്ചും അറിയിപ്പ് …
സ്വന്തം ലേഖകൻ: റിട്ടയർമെന്റ് വീസയുമായി വിദേശികളെ സ്വാഗതം ചെയ്ത് ദുബായ്. 55 വയസ്സ് തികഞ്ഞവർക്കും പങ്കാളിക്കും മക്കൾക്കും വീസ ലഭിക്കും.ദുബായ് ടൂറിസവും എമിഗ്രേഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ദുബായിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ റിട്ടയർമെന്റ് വീസ സംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. അപേക്ഷിക്കുന്നതിനു …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി. നേരത്തെ ഇന്ന് (സെപ്റ്റംബർ 1) ആരംഭിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇൗ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) അറിയിച്ചതായി എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, …