സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസ പിതാവിന്റെ അഭവത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അവസരം. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആറു ഗോവെര്‍ണാറേറ്റുകള്‍ക്കും താമസ കുടിയേറ്റ വിഭാഗം കൈമാറി. പിതാവിന്റെ അഭവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചു. കുട്ടികളുടെ …
സ്വന്തം ലേഖകൻ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജിഡിആർഎഫ്എ) അനുമതിയുള്ള റെസിഡൻറ് വിസക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക് ദുബൈ വിമാനത്താവളത്തിലേക്ക് മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു. പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക് മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് …
സ്വന്തം ലേഖകൻ: സൌദിയിൽ ഒമ്പത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്ച (മുഹറം ഒന്ന്, ആഗസ്റ്റ് 20) നടപ്പാകും. ഒമ്പത് മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്. കോഫി, ചായ, തേൻ, പഞ്ചസാര, …
സ്വന്തം ലേഖകൻ: യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയർവെയ്സിൽ കൊച്ചിയിൽനിന്ന് 15ന് പുലർച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയിൽ എത്തിയവരാണിവർ. അതിനിടെ, അനുമതി ലഭിക്കാതെ …
സ്വന്തം ലേഖകൻ: ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: അബൂദബി വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന ഇത്തിഹാദ് എയർവേസ് വിമാന യാത്രക്കാർക്ക് 16 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.നിലവിൽ സ്വിറ്റ്സർലൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ യാത്രക്ക് മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്. എന്നാൽ, ഞായറാഴ്ച മുതൽ അബൂദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായിട്ടാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ +965 – 65806158 / 65806735 / 65807695 എന്നീ നമ്പറുകളിലും രാത്രി എട്ടുമുതൽ രാവിലെ …
സ്വന്തം ലേഖകൻ: കൊവിഡിന്റെ വരവോടെ അപ്രത്യക്ഷമായ വാരാന്ത്യങ്ങളിലെ ആദായ വിൽപന തിരിച്ചെത്തിയത് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. വിശേഷ അവസരങ്ങളിലും വാരാന്ത്യങ്ങളിലും പ്രത്യേക ഓഫർ പ്രഖ്യാപിക്കുന്നതിൽ ഹൈപ്പർ മാർക്കറ്റുകൾ മുതൽ ഗ്രോസറികൾ വരെ മത്സരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആദായ വിൽപനയിലൂടെയാണ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചക എണ്ണ, മത്സ്യം, …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം …
സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന് മൂന്നുഘട്ട പദ്ധതി നിർദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ന്യായാധിപന്മാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത് അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ് വിവരം. കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ …