1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ വീസകളം റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത്
മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ വീസകളം റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കൊവിഡ് മുൻ‌‌നിർത്തി വിമാന സർവീസ് …
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു
സ്വന്തം ലേഖകൻ: വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു.ആഗസ്​റ്റ്​ 10 മുതൽ ഒക്​ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകി.ഇതനുസരിച്ച്​ ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് …
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
യുഎഇ സന്ദർശക വീസക്കാരുടെ യാത്രാ ചട്ടങ്ങളിൽ അവ്യക്ത; നിലവിൽ ജോലി തേടി വരാൻ കഴിയില്ല
സ്വന്തം ലേഖകൻ: നിലവില്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വീസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വീസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ …
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ: അകാലത്തിൽ പൊലിഞ്ഞുപോയ പൊന്നോമനയുടെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകി ഒരച്ഛൻ. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായത്. അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു …
സംസ്ഥാന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സംസ്ഥാന  പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സ്വന്തം ലേഖകൻ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. …
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. …
ഖത്തറിൽ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങാം; അപേക്ഷ ഓഗസ്റ്റ് 1 മുതല്‍
ഖത്തറിൽ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങാം; അപേക്ഷ ഓഗസ്റ്റ് 1 മുതല്‍
സ്വന്തം ലേഖകൻ: ഖത്തര്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റിനായി ഓഗസ്റ്റ് 1 മുതല്‍ അപേക്ഷ നല്‍കാം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താം. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ …
യുഎഇ​യിൽ മാ​ർ​ച്ച്​ 1ന് മു​മ്പ് വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ എംബസിയിൽ അപേക്ഷിക്കണം
യുഎഇ​യിൽ മാ​ർ​ച്ച്​ 1ന്  മു​മ്പ് വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ എംബസിയിൽ അപേക്ഷിക്കണം
സ്വന്തം ലേഖകൻ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പിഴ ഇളവ് സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി/കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി തീർന്നവർക്കാണ് ഓഗസ്റ്റ് 17 വരെ രാജ്യം വിടാൻ അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇക്കാലയളവിൽ പിഴ നൽകാതെ രാജ്യം വിടാം. അപേക്ഷ നൽകേണ്ടത് ഇങ്ങനെ: അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് …
കൊവിഡിൽ കുടുങ്ങിയ 40,000 ത്തോളം വിദേശികളുടെ വീസ റദ്ദാക്കി കുവൈത്ത്
കൊവിഡിൽ കുടുങ്ങിയ 40,000 ത്തോളം വിദേശികളുടെ വീസ റദ്ദാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് …
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്ക്​ ഉത്തരവ്​. മാൻപവർ അതോറിറ്റി മേധാവി അഹ്​മദ്​ അൽ മൂസയാണ്​ ഉത്തരവ്​ ഇറക്കിത്​. ജൂലൈ 14 മുതൽക്ക്​ ത​ന്നെ ഉത്തരവിന്​ പ്രാബല്യമുണ്ടാവും. എന്നാൽ, കുവൈത്ത്​ പൗരന്മാരെ വിവാഹം ചെയ്​ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്​തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ …