1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും. ദേശീയ അണുനശീകരണ യജ്​ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി …
ഭാഗികമായി സർവീസ് തുടങ്ങാൻ എമിറേറ്റ്സ്; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക
ഭാഗികമായി സർവീസ് തുടങ്ങാൻ എമിറേറ്റ്സ്; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക
സ്വന്തം ലേഖകൻ: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ …
പ്രവാസികളെ അപഹസിക്കാനോ മോശമായി പെരുമാറാനോ പാടില്ല: മുഖ്യമന്ത്രി
പ്രവാസികളെ അപഹസിക്കാനോ മോശമായി പെരുമാറാനോ പാടില്ല:  മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം …
ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: പ്രവാസികളോട് പിണറായി
ബന്ധുക്കളെ ഓര്‍ത്ത് ആശങ്കപ്പെടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: പ്രവാസികളോട് പിണറായി
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് കേരളത്തിൽ കഴിയുന്ന ബന്ധുക്കലെ ഓര്‍ത്ത് പ്രവാസികൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ ആശങ്കാകുലരാണ്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദ്ദേശം അനുസരിച്ച് …
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ്  ഇന്ത്യൻ കോൺസുൽ ജനറൽ
സ്വന്തം ലേഖകൻ: കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആവശ്യപ്പെട്ടു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി …
കൊറോണ: എയർപോർട്ട് പ്രോട്ടോക്കോൾ, തെർമൽ സ്ക്രീനിംഗ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ: എയർപോർട്ട്  പ്രോട്ടോക്കോൾ, തെർമൽ സ്ക്രീനിംഗ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നതോടെ കർശന നിയന്ത്രണങ്ങളാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നനരെയും രോഗ ലക്ഷണങ്ങളുള്ളവരെയുമാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് വിധേയരാക്കുന്നത്. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്ന നടപടികളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ നടന്നുവരുന്നത്. തെർമൽ സ്ക്രീനിംഗിന് വിധേയമാക്കിയാണ് വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനെയും വിട്ടയയ്ക്കുന്നത്. …
കൊറോണ: സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ച് സൌദി
കൊറോണ: സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ച് സൌദി
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് നിയന്ത്രിത അവധി. രാജ്യത്തെ പള്ളികൾ താൽക്കാലികമായി അടച്ചിട്ടതിനാൽ ഇനി മരണാനന്തര നിസ്‌കാരങ്ങൾ ഖബർസ്ഥാനിൽ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. സർക്കാർ വകുപ്പുകൾക്ക് പിന്നാലെ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് മാനവശേഷി വികസന മന്ത്രാലയം നിയന്ത്രിത അവധി പ്രഖ്യാപിച്ചു. എന്നാൽ, ഈ …
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിൽ വന്ന് വിമാന യാത്ര മുടങ്ങിയ കാരണത്താൽ തിരിച്ചുപോകാൻ കഴിയാത്തവരുടെ വിസ കാലാവധി നീട്ടി നൽകുമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്) വ്യക്തമാക്കി. സൌദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അല്‍ സഊദാണ് ഇതിനുള്ള ഉത്തരവിട്ടത്. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് …
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് …
കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും; രൂപയുടെ മൂല്യം താഴോട്ട്
കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും; രൂപയുടെ മൂല്യം താഴോട്ട്
സ്വന്തം ലേഖകൻ: കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും ലോകരാജ്യങ്ങളെ കശക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണ്. നേട്ടം പ്രവാസികള്‍ക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക …