1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ സ്വദേശിവൽക്കണ നീക്കം ശക്തമാക്കി സൌദി ഭരണകൂടം
ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ സ്വദേശിവൽക്കണ നീക്കം ശക്തമാക്കി സൌദി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദിയിൽ ധനകാര്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിലെ പതിമൂവായിരത്തോളം തസ്തികകൾ സ്വദേശിവൽക്കരിക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി തീരുമാനിച്ചു. തുടക്കത്തിൽ ഉയർന്ന തസ്തികകളിലാണ് ഇപ്രകാരം സ്വദേശിവൽക്കരണം നടപ്പാക്കുക. സ്വകാര്യ മേഖലയിലെ വിവിധ ജോലികൾ തൊഴിൽ സാമൂഹ്യ മന്ത്രാലയം നേരത്തെ തന്നെ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മണി എക്സ്ചേഞ്ചുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ …
കരിപ്പൂര്‍; അഞ്ചു മാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടും; പ്രവർത്തനത്തെ ബാധിക്കില്ല
കരിപ്പൂര്‍; അഞ്ചു മാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടും; പ്രവർത്തനത്തെ ബാധിക്കില്ല
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി അഞ്ചുമാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് …
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്വന്തം ലേഖകൻ: സ്ത്രീപുരുഷ ഭേദമെന്യേ യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും. പുരുഷൻമാർ മരിച്ചാൽ കുടുംബത്തിനു നൽകിയിരുന്നതിന്‍റെ പകുതി തുകയാണ് ഇതുവരെ വനിതകളുടെ കുടുംബത്തിനു ദയാധനമായി കൈമാറിയിരുന്നത്. റോഡപകടം, കൊലപാതകം ഉൾപ്പെടെ അസ്വാഭാവിക മരണം സംഭവിച്ചാൽ …
ഇഖാമ പുതുക്കാന്‍ കഴിയാത്ത പ്രവാസികൾക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി
ഇഖാമ പുതുക്കാന്‍ കഴിയാത്ത പ്രവാസികൾക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് സൗദി വിടാൻ അവസരമെന്ന വാര്‍ത്ത ഇന്ത്യന്‍ എംബസി നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ വർത്തയാണ് പ്രചരിച്ചതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി ക്ഷേമകാര്യ വിഭാഗം കോൺസുലർ ദേശ് ബന്ധു ഭാട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംബസി ഇത്തരത്തിൽ യാതൊരുവിധ പ്രതികരണമോ വാർത്താ കുറിപ്പോ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് …
ഖത്തറില്‍ പ്രവാസികളുടെ ആണ്‍ മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാം
ഖത്തറില്‍ പ്രവാസികളുടെ ആണ്‍ മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാം
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്ഥിരതാമസാനുമതിയുള്ള പ്രവാസികളുടെ ആണ്‍മക്കള്‍ക്കും ഇനി സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം. ആഭ്യന്തരമന്ത്രാലയും ഭരണവികസന, തൊഴില്‍-സാമൂഹ്യ മന്ത്രാലയവും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവില്‍ പ്രവാസി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു മാത്രമാണു ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. 2015ലെ 21-ാം തൊഴില്‍നിയമത്തിലെ …
ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൌജന്യ നിയമ സഹായത്തിനായി ദോഹയില്‍ നിയമ ക്ലിനിക്
ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൌജന്യ നിയമ സഹായത്തിനായി ദോഹയില്‍ നിയമ ക്ലിനിക്
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൌജന്യ നിയമസഹായം നല്‍കല്‍ ലക്ഷ്യമിട്ടുള്ള നിയമക്ലിനിക്ക് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫിന്‍റെ മേല്‍നോട്ടത്തില്‍ തുമാമയിലെ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഐസിബിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലീഗല്‍ കണ്‍സള്‍ട്ടന്‍സിയായ കോച്ചേരി …
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം. കടുത്ത നിയന്ത്രണങ്ങളാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. കുവൈത്തില്‍ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ …
യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് ഇനി 48 മണിക്കൂറിനകം; ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം
യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് ഇനി 48 മണിക്കൂറിനകം; ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴിലുടമകള്‍ നേരിട്ടു ചെല്ലേണ്ടതില്ല. സ്മാര്‍ട്ട് കമ്മിറ്റി സേവനത്തിലൂടെ രണ്ടു പ്രവൃത്തി ദിനം കൊണ്ട് തൊഴില്‍ പെര്‍മിറ്റ് നേടാനാകും. പുതിയ സംവിധാനം നിലവില്‍ വന്ന കാര്യം യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്. തൊഴില്‍ പെര്‍മിറ്റ് എടുക്കാന്‍ തൊഴില്‍ ഉടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മന്ത്രാലയത്തില്‍ നേരിട്ടു ചെല്ലേണ്ടതില്ല. …
ദുബായിൽ ഔദ്യോഗിക അംഗീകാരമുള്ള മലയാളി പൊതുസംഘടന രൂപീകരിക്കാന്‍ അനുമതി; വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ
ദുബായിൽ ഔദ്യോഗിക അംഗീകാരമുള്ള മലയാളി പൊതുസംഘടന രൂപീകരിക്കാന്‍ അനുമതി; വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ
സ്വന്തം ലേഖകൻ: ദുബൈയിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്നാണിത്. തുടർ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. ദുബൈയിലെ കേരളീയര്‍ക്ക് വേണ്ടി ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി …
യുഎഇയിൽ വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കു​ന്നതും മൊ​ബൈ​ൽ ദുരുപയോഗം ചെയ്യുന്നതും അടക്കം 30 കുറ്റങ്ങൾക്ക് പിഴ ശിക്ഷ
യുഎഇയിൽ വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കു​ന്നതും മൊ​ബൈ​ൽ ദുരുപയോഗം ചെയ്യുന്നതും അടക്കം 30 കുറ്റങ്ങൾക്ക് പിഴ ശിക്ഷ
സ്വന്തം ലേഖകൻ: വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കു​ന്ന​വ​ർ​ക്കും മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കും പി​ഴ ചു​മ​ത്താ​ൻ യു​എ​ഇ​യി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് അ​ധി​കാ​രം. മു​പ്പ​തോ​ളം കു​റ്റ​ങ്ങ​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ക​യോ പ​ക​രം പി​ഴ ചു​മ​ത്തു​ക​യോ ചെ​യ്യാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ അ​ധി​കാ​ര​പ്പെ​ടു​ത്തി യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണി​ത്. റം​സാ​ൻ​കാ​ല​ത്തു പ​ക​ൽ പ​ര​സ്യ​മാ​യി ഭ​ക്ഷി​ക്കു​ക​യോ പാ​നം ചെ​യ്യു​ക​യോ ചെ​യ്താ​ൽ 2000 ദി​ർ​ഹം (38,000 രൂ​പ) …