സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്‌കറ്റ്, ദമാം സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടനദിവസം ബെംഗളുരുവില്‍നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് എമിഗ്രേഷന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം; താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാമെന്നും വിശദീകരണം. യു.എ.ഇ ഉള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയില്‍ പോയി മടങ്ങിവരുന്നവര്‍ …
സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍നിന്നു മാത്രം; വിദേശയാത്രയ്ക്ക് 21 ദിവസം മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഓണ്‍ലൈനായി സൗജന്യ രജിസ്‌ട്രേഷന്‍ നടത്താം; ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍നിന്ന് മാത്രമേ എമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: 18 വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇന്ത്യയില്‍നിന്ന് വിമാനം കയറാന്‍ സാധിക്കില്ല. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍വഴി അറിയിച്ചിരുന്നു. യു.എ.ഇ. ഉള്‍പ്പെടെ 18 വിദേശരാജ്യങ്ങളില്‍ …
സ്വന്തം ലേഖകന്‍: ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി വെറും 15 സെക്കന്‍ഡുകള്‍ മതി. ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: ഗാര്‍ഹിക തൊഴില്‍ മേഖലയിലെ റിക്രൂട്‌മെന്റുകള്‍ക്കായി ഏകീകൃത സംവിധാനം രൂപീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് സംവിധാനം ഏകീകരിക്കാന്‍ ജിസിസി സാമൂഹികതൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഗള്‍ഫ് മേഖലയിലെ ഗാര്‍ഹിക തൊഴില്‍ രംഗത്തു നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ഉയരുന്ന വിമര്‍ശനം ഇല്ലാതാക്കുകയാണു ലക്ഷ്യം. റിക്രൂട്‌മെന്റ് ചെലവ്, ശമ്പളം, തൊഴിലാളികളുടെ …
സ്വന്തം ലേഖകന്‍: ഉന്നത പദവികളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി കുവൈറ്റ്; സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ തരംതാഴ്ത്തും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാന്‍ കഴിയാത്ത വിദേശികളെ ഉന്നത തസ്തികകളില്‍ നിന്നു താഴ്ന്നവയിലേക്കു മാറ്റി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി. ആയിരക്കണക്കിനു പേര്‍ക്കെതിരെ നടപടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും കണ്ടെത്തി. ഉയര്‍ന്ന തസ്തികകളില്‍ ജോലി …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്. അംഗീകൃത സംവിധാനങ്ങള്‍വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെതോതില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. യു.എ.ഇ.യില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 201617 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 6900 …
സ്വന്തം ലേഖകന്‍: ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഗള്‍ഫ് ഉള്‍പ്പെടെയുളള 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. വിദേശങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനാണു നടപടി. നോണ്‍– ഇസിആര്‍ …