സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്; പ്രോക്‌സി വോട്ട് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; പ്രവാസി തൊഴിലാളികളുടെ ഒളിച്ചോട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ അവസരം. തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും. സ്‌പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു. നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതി കേരളത്തിന് പുറത്തു നിന്ന് ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ജോലി ചെയ്യുന്ന അവിവാഹിതരായ പ്രവാസികള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ലേബര്‍ സിറ്റി പദ്ധതി വരുന്നു. ആറ് ഗവര്‍ണറേറ്റുകളിലായി 2,20,000 പേര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുമെന്ന് മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി അറിയിച്ചു. ദക്ഷിണ ജഹ്‌റയിലാണ് ആദ്യത്തെ ലേബര്‍ സിറ്റി നിര്‍മിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള അതിന്റെ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സാബിയയില്‍ 246.5 …
സ്വന്തം ലേഖകന്‍: അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് അറിയിച്ചത്. ഈ വര്‍ഷം ആദ്യം മുതലാണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി നിജപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല. ഇതു സംബന്ധിച്ച് നേരത്തെ ലഭ്യമായിരുന്ന ആനുകൂല്യം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ വാഗ്ദാനവുമായി രണ്ട് ദുബായ് കമ്പനികള്‍. ദുബായിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) എന്നീ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ നല്‍കുന്നത്. ഇതിനായി ജഫ്‌സ കമ്പനി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്ക് തുടക്കമായി; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിപ്പു തുടങ്ങി. ഗള്‍ഫിലെ സ്‌കൂളുകള്‍ രണ്ടു മാസത്തെ അവധിക്കായി അടച്ചതോടെയാണ് പതിവുപോലെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്‌കൂളുകള്‍ തുറക്കുക. അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പതിവുപോലെ ഇരട്ടിയില്‍ അധികമായതായി വിധിധ ട്രാവല്‍ ഏജന്റുമാരും …
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ഓടിക്കിതച്ച് വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മധ്യ വേനലവധി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു ഉല്ലാസയാത്രകള്‍ക്ക് …
സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലെ തൊഴിലാളി വിസക്കായി ഇനി ബാങ്ക് ഗ്യാരണ്ടി വേണ്ട; യുഎഇ വിസ നിയമങ്ങളില്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുഎഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3000 ദിര്‍ഹം നിര്‍ബന്ധ ബാങ്ക് …